പൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി വീണ്ടും തുറക്കുന്നു; സംസ്ഥാനത്ത് ഉടൻ തുറക്കാൻ പോകുന്നത് 68 മദ്യശാലകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ...