Lock down

ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചു: ഫിലിപ്പീന്‍സില്‍ മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചയാളെ വെടിവെച്ച്‌ കൊന്നു

മനില: ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ പുറത്തിറങ്ങുകയും ഇത് ചൂണ്ടിക്കാട്ടിയ ആരോഗ്യ പ്രവര്‍ത്തകനെ ആക്രമിക്കുകയും ചെയ്ത 63കാരനെ ഫിലിപ്പീന്‍സില്‍ വെടിവെച്ച്‌ കൊന്നു. മാസ്ക് ധരിക്കാതെയാണ് മദ്യലഹരിയില്‍ ഇയാള്‍ പുറത്തിറങ്ങിയത്. ...

സ്കൂളുകളും കോളേജുകളും ലോക്ക് ഡൗണിന് ശേഷം ഏപ്രിൽ 14ന് തുറക്കുമോ?; വിശദീകരണവുമായി കേന്ദ്രമന്ത്രി

ഡൽഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ സ്കൂളുകളും കോളേജുകളും ഏപ്രിൽ 14ന് തന്നെ തുറക്കുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് ...

‘ജനങ്ങളെ ബോധവത്കരിക്കാന്‍ മുന്നിട്ടിറങ്ങണം’: വീഡിയോ കോൺഫറൻസിൽ പ്രമുഖ കായികതാരങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ജനങ്ങളെ ബോധവത്കരിക്കാന്‍ കായകതാരങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കായികരംഗത്തെ 49 പ്രമുഖ വ്യക്തിത്വങ്ങളുമായി വെള്ളിയാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര കായികമന്ത്രി ...

ലോ​ക്ക്ഡൗ​ണ്‍ നിർദ്ദേശം ലം​ഘിച്ച് പ്രഭാതസവാരി: കൊ​ച്ചി​യി​ല്‍ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 40 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊച്ചി: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് കൊച്ചിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 40 പേരാണ് അറസ്റ്റിലായത്. കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സ് ...

അയല്‍ക്കാരെയും ബന്ധുക്കളെയും കൂട്ടി നിസ്കാരം: കൊല്ലത്ത് ആറുപേര്‍ അറസ്റ്റില്‍

കൊല്ലം: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ അയല്‍ക്കാരെയും ബന്ധുക്കളെയും കൂട്ടി നമസ്കാരം നടത്തിയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. കൊല്ലം നിലമേലില്‍ ആണ് സംഭവം. നിലമേല്‍ കൈതോട് വലിയവഴി സലീന ...

വര്‍ക്ക് ഫ്രം ഹോം; ഒരു മാസത്തേക്ക് സൗജന്യ ഡാറ്റയുമായി ബി.എസ്‌.എന്‍.എല്‍

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കായി ബിഎസ്‌എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് ...

ലോ​ക്ക്ഡൗ​ണി​ല്‍ ഭ​ക്ഷ​ണം സ​മ​യ​ത്തു കി​ട്ടിയില്ല: പൈ​പ്പി​ല്‍ ​നി​ന്നു വെ​ള്ളം കു​ടി​ക്കു​ന്ന വൃദ്ധ​ന്‍റെ ചി​ത്രം പ​ക​ര്‍​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്: ലോ​ക്ഡൗ​ണി​നി​ടെ പൊ​തു​പൈ​പ്പി​ല്‍ ​നി​ന്നു വെ​ള്ളം കു​ടി​ക്കു​ന്ന വൃദ്ധ​ന്‍റെ ചി​ത്രം പ​ക​ര്‍​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കെ​തി​രേ കേ​സ്. ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ബൈ​ജു കൊ​ടു​വ​ള്ളി​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ പ​രാ​തി​യു​ടെ ...

ലോക്ക്​ഡൗണ്‍ നിർ​ദ്ദേശം ലംഘിച്ചു:​ എം.എല്‍.എക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്​

മാഹി: ലോക്ക്​ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌​ കൂട്ടംചേര്‍ന്നതിന്​ മാഹിയില്‍ ഡോ. വി. രാമചന്ദ്ര​ന്‍ എം.എല്‍.എക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്​. മാഹി ബീച്ച്‌​ റോഡിലാണ്​ സംഭവം. മാഹിയിലെ സി.പി.എം പിന്തുണയുള്ള ...

ലോക്ക് ഡൗൺ; കശ്മീരിൽ സൗജന്യ റേഷൻ വിതരണവുമായി സൈന്യം, കൈ കൂപ്പി നന്ദി അറിയിച്ച് കശ്മീരി ജനത

പൂഞ്ച്: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യവ്യാപക ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ കശ്മീരിലെ ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണവുമായി സൈന്യം. കശ്മീരിലെ പാവപ്പെട്ടവരുടെ വീടുകളിൽ നേരിട്ടെത്തിയാണ് ...

ലോക്ഡൗൺ നിര്‍ദ്ദേശം ലംഘിച്ച്‌ കുര്‍ബാന ; പള്ളി വികാരിയുൾപ്പെടെ ആറുപേര്‍ക്കെതിരെ കേസ്

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെ ലോക്ഡൗൺ നിര്‍ദ്ദേശം ലംഘിച്ച്‌ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് വികാരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുത്തന്‍കുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് ...

‘ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവരും കരുതിയിരിക്കുക, രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ’; സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ ...

‘ഇന്ത്യ അതിവേഗം പ്രതികരിച്ചു, ചരിത്രമെഴുതുമ്പോള്‍ വിലയിരുത്തപ്പെടുക വേഗത’; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന

ഡല്‍ഹി: കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാരംഭഘട്ടത്തില്‍ തന്നെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെതിരായ പ്രതിരോധ ...

‘ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച്‌ കൊല്ലും’: കൊറോണ വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി ഫിലിപ്പൈന്‍സ്

മനില: കൊറോണ വൈറസ് വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി ഫിലിപ്പൈന്‍സ്. ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച്‌ കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ പറഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവ് പൊലീസിനും ...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ പിറന്നാൾ ആഘോഷം: അന്വേഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം, കൊല്ലത്ത് മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പരാതി. ശാസ്താംകോട്ടയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ...

ലോക്ക് ഡൗൺ നീട്ടില്ല; ഒറ്റക്കെട്ടായ പോരാട്ടം തുടരുമെന്ന് അവലോകന യോഗത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊറോണയ്ക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ നീട്ടുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് ദൈർഘ്യമേറിയ പോരാട്ടമാണെന്നും ...

ഭാര്യയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമം: യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ വന്‍ തട്ടിപ്പിനിരയായി. മുംബൈയിലാണ് സംഭവം. കൊറോണ വൈറസ് ...

കൊറോണ പ്രതിരോധം: മൂന്ന് കോടി സംഭാവന നല്‍കി വിരാട് കോഹ്ലിയും അനുഷ്കയും

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും രംഗത്ത്. ഇരു സൂപ്പര്‍ താരങ്ങളും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും ...

‘ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കും’: ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളും ബിവറേജ്‌സകളും അടച്ചിട്ടതിനെ തുടര്‍ന്ന് ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശത്താല്‍ മദ്യം നല്‍കാന്‍ ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ...

ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പുത്തന്‍കാറില്‍ കറങ്ങാനിറങ്ങിയ കാസര്‍​ഗോഡുകാരന് ലഭിച്ചത് മുട്ടന്‍പണി; കാർ അടിച്ചു തകര്‍ത്ത് നാട്ടുകാർ, കയ്യും കാലും കെട്ടിയിട്ട് പൊലീസിലേൽപ്പിച്ചു

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പുത്തന്‍കാറുമായി കറങ്ങാനിറങ്ങിയ കാസര്‍​ഗോഡുകാരന് നാട്ടുകാര്‍ കൊടുത്തത് മുട്ടന്‍പണി. കാസര്‍​ഗോഡ് ആലമ്പാടി സ്വദേശി സി.എച്ച്‌ റിയാസാണ് കാറുമായി റോഡിലിറങ്ങിയത്. സത്യവാങ്മൂലമൊന്നും എഴുതി ...

‘ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു’: മറുനാടന്‍ തൊഴിലാളികള്‍ കൂട്ടംചേരുന്നത് തുടക്കത്തിലെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പായിപ്പാട് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് സര്‍ക്കാര്‍ ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist