കുംഭമേളയിൽ പങ്കെടുത്ത് മുൻ ഐഎസ്ആർഒ ചെയർമാൻ; ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി
പ്രയാഗ്രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. കുടുംബത്തോടൊപ്പമാണ് എസ്. സോമനാഥ് മഹാകുംഭമേളയിൽ പങ്കെടുത്തത്. ഇന്ന് പ്രയഗ്‌രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ...