maharajas collage

അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; വൻ പോലീസ് കാവലിൽ ക്യാമ്പസ്

എറണാകുളം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വൻ പോലീസ് കാവലിലാണ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്നത്. ഇന്നലെ ഇക്കാര്യത്തിൽ ...

മഹാരാജാസ് കോളേജ് സംഘർഷം; രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

എറണാകുളം: മഹാരാജാസ് കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. കെഎസ്‌യു - ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച രണ്ട് എസ്എഫ്‌ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ഉണ്ടായ ...

സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളേജ് അടച്ചു; പിന്നാലെ പ്രിൻസിപ്പാളിന് സ്ഥലം മാറ്റം

എറണാകുളം: വിദ്യാർത്ഥി സംഘർഷത്തിന് പിന്നാലെ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ. വിഎസ് ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. ...

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

എറണാകുളം: മഹാരാജാസ് കോളേജ് അടച്ചുപൂട്ടി. വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. ക്യാംപസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാന് കുത്തേറ്റിരുന്നു. ...

പിന്നിൽ നിന്നും അടിച്ച് വീഴ്ത്തി; കൂർത്ത വസ്തുകൊണ്ട് കുത്തി; മഹാരാജാസ് കോളേജിൽ അദ്ധ്യാപകനെ മർദ്ദിച്ച് വിദ്യാർത്ഥി

എറണാകുളം: മഹാരാജാസ് കോളേജിൽ അദ്ധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ആക്രമണം. അറബി വിഭാഗം അദ്ധ്യാപകൻ ആയ നിസാമുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ നിസാമുദ്ദീൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ...

തല്ലുണ്ടാക്കിയതിന് പ്രവർത്തകരെ പുറത്താക്കി; മഹാരാജാസ് കോളേജിൽ പ്രതിഷേധവുമായി എസ്എഫ്‌ഐ; പ്രിൻസിപ്പാളിനെ പൂട്ടിയിട്ടു

എറണാകുളം: മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിനെ എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടിയിട്ടു. പ്രതിഷേധ പ്രകടനത്തിനിടെ ആയിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പാളിനെ മുറിയിൽ പൂട്ടിയിട്ടത്. മറ്റ് അദ്ധ്യാപകർ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ...

‘മാപ്പ്, ഇനി ആവർത്തിക്കില്ല’ ; കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; മാപ്പ് പറഞ്ഞ് കെഎസ്‌യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ

എറണാകുളം: ക്ലാസെടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ. കെഎസ്‌യു നേതാവ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളാണ് അദ്ധ്യാപകൻ പ്രിയേഷിനോട് ...

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ

എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ മാപ്പ് പറയണം എന്നാണ് ആവശ്യം. കെഎസ്‌യു ...

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; കെഎസ്‌യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മഹാരാജാസ് കോളേജ്; പോലീസിൽ പരാതി നൽകും

എറണാകുളം: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ച് മഹാരാജാസ് കോളേജ്. സംഭവത്തിൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകും. ...

ക്ലാസ് എടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ചു; മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവടക്കം ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച കെഎസ്‌യു നേതാവടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ നടപടി. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെ സസ്‌പെൻഡ് ...

വിദ്യ എവിടെ?; 12 ദിവസമായി തിരച്ചിൽ തുടർന്ന് അന്വേഷണ സംഘം; കോഴിക്കോട്ടും എറണാകുളത്തും പ്രതി എത്തിയതായി വിവരം

എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയെ കണ്ടെത്താൻ കഴിയാത്തതാണ് ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ; വിദ്യയുടെ ഒളിത്താവളം പോലും കണ്ടെത്താൻ കഴിയാതെ പോലീസ്; ഒത്തുകളിയെന്ന് ആക്ഷേപം

എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്‌ഐ വനിതാ നേതാവ് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നിർമ്മിച്ച കേസിൽ ഒളിച്ച് കളിച്ച് പോലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ...

വിദ്യാർത്ഥിനിയ്ക്ക് കൂടുതൽ മാർക്ക് ലഭിക്കാൻ ഇടപെട്ടു; അദ്ധ്യാപകനെതിരായ പരാതിയിൽ ആർഷോയ്ക്ക് തിരിച്ചടി; പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ റിപ്പോർട്ട്

എറണാകുളം: മഹാരാജാസ് കോളേജിലെ അദ്ധ്യാപകനെതിരെ പരാതി നൽകിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് തിരിച്ചടി. ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് എക്‌സാമിനേഷൻ കമ്മിറ്റിയുടെ അന്വേഷണത്തിൽ വ്യക്തമായി. കോളേജിലെ ...

മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്‌ഐ വനിതാ നേതാവ് വ്യാജ രേഖ ചമച്ച സംഭവം; കരിന്തളം കോളേജിൽ ഹാജരാക്കിയ രേഖകൾ പോലീസ് പരിശോധിക്കും

എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. എസ്എഫ്‌ഐ നേതാവ് കെ.വിദ്യ അദ്ധ്യാപക നിയമനത്തിനായി കാസർകോട്ടെ ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ; എസ്എഫ്‌ഐ നേതാവ് വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം

എണറാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി നേടാൻ ശ്രമിച്ച കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയ്‌ക്കെതിരെ കർശന നടപടിയുമായി പോലീസ്. വിദ്യയ്‌ക്കെതിരെ ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ച സംഭവം; പ്രിൻസിപ്പാളിന്റെ മൊഴിയെടുത്തു; കേസ് അന്വേഷണം അഗളി പോലീസിന്

എറണാകുളം: അദ്ധ്യാപക നിയമനത്തിന് വേണ്ടി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ കേസ് അന്വേഷണം അഗളി പോലീസിന്. സംഭവം നടന്ന സ്ഥലം അഗളി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist