MAIN

‘പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു’:അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും, ഇടതുപക്ഷവുമെന്ന് മോദി

കേന്ദ്ര ബജറ്റ്: നീതി ആയോഗിലെ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി, സമ്പദ്‌വ്യവസ്ഥയെ കുറിച്ചും വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുള്ള നടപടികളെ കുറിച്ചും ചര്‍ച്ച

ഡൽഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സെഷന് മുന്നോടിയായി നീതി ആയോഗിലെ സാമ്ബത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചും വളര്‍ച്ചയെ ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

പൗരത്വ ഭേ​ദ​ഗതി നിയമത്തിലെ ജനങ്ങളുടെ ആശങ്കകളെ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങളും വിഘടനവാദവും; രാജ്യ സുരക്ഷയുടെ നിലയറിയാൻ ഉന്നതതല യോഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.

ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താൻ വ്യാഴാഴ്ച ഉന്നതതല യോഗം വിളിച്ചു ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ...

എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി റിപ്പോർട്ട്; അതീവ ജാഗ്രത നിർദ്ദേശം

എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി റിപ്പോർട്ട്; അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കളയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ചെക്ക്പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴിയാണെന്നു പൊലീസ് നിഗമനം. TN 57 AW ...

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി അന്റോണിയെ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു

‘ഓർക്കുക, ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ല’, താക്കീതുമായി യു.എൻ സെക്രട്ടറി ജനറൽ

ഇറാൻ-യുഎസ് സംഘർഷം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന സന്ദർഭത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭാ തലവൻ അന്റോണിയോ ഗുട്ടെറാസ്. ഇറാൻ ജനറലായ കാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പുറകെ, ഗൾഫ് മേഖലയാകെ ...

എഎസ്ഐ വധം; പൂന്തുറ സ്വദേശിയെ ചോദ്യം ചെയ്ത് ഫോർട്ട് പൊലീസ്

എഎസ്ഐ വധം; പൂന്തുറ സ്വദേശിയെ ചോദ്യം ചെയ്ത് ഫോർട്ട് പൊലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസിലെ എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൂന്തുറ സ്വദേശിയെ ചോദ്യം ചെയ്ത് ഫോർട്ട് പൊലീസ്. മുൻപ് ഒരു സ്ഫോടന കേസുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ...

ഡ​ല്‍​ഹി​യി​ല്‍ മൂ​ന്ന് ഐ​എ​സ് ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ല്‍, ആയുധങ്ങളും പിടിച്ചെടുത്തു

ഡ​ല്‍​ഹി​യി​ല്‍ മൂ​ന്ന് ഐ​എ​സ് ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ല്‍, ആയുധങ്ങളും പിടിച്ചെടുത്തു

​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൂ​ന്ന് ഐ​എ​സ് ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ല്‍. വാ​സി​റാ​ബാ​ദി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യ​ത്. ഏറ്റുമുട്ടലിനു ശേഷമാണ് പിടിച്ചത്. ഡ​ല്‍​ഹി പോ​ലീ​സി​ലെ സ്പെ​ഷ​ല്‍ സെ​ല്ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ...

ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; സ്ഥിരീകരിക്കാതെ പോലിസ്

എട്ട് പേരടങ്ങുന്ന തീവ്രവാദി സംഘം പിടിയില്‍: തമിഴ്‌നാട് നിന്ന് അഞ്ചു പേരും, ബംഗളൂരുവില്‍ നിന്ന് മൂന്ന് പേരും അറസ്റ്റിലായി, ചോദ്യം ചെയ്യലില്‍ ഭീകരാക്രമണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

അട്ടിമറി ശ്രമം ആസൂത്രണം ചെയ്യുന്നതിനിടയിൽ തീവ്രവാദി സംഘത്തെ പിടികൂടി തമിഴ്നാട് പോലീസിലെ ക്യൂ ബ്രാഞ്ച്. ബുധനാഴ്ചയാണ് പൊലീസ് ഇവരെ പിടികൂടിയത്. ജിഹാദ് എന്ന വിശുദ്ധ യുദ്ധത്തിന്റെ ആശയങ്ങൾ ...

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ജൂഹി ചാവ്‌ല: മോദിയ്ക്ക് പ്രശംസ

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ജൂഹി ചാവ്‌ല: മോദിയ്ക്ക് പ്രശംസ

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് ബോളിവുഡ് അഭിനേതാക്കളായ ജൂഹി ചാവ്‌ലയും ദലീപ് താഹിലും രം​ഗത്ത്. മുംബൈയിലെ ശിവാജി പാർക്കിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീരനായകനായ വിനായക് ...

‘ജെഎൻയുവിലെ അക്രമ സംഭവങ്ങളെ പിന്തുണച്ച ശശി തരൂര്‍ ലജ്ജിക്കണം’, രൂക്ഷ വിമർശനവുമായി ജിവിഎല്‍ നരസിംഹ റാവു

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ വിയോജിപ്പ്​ പ്രതീക്ഷ നല്‍കുന്നുവെന്ന കോണ്‍ഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂരി​ന്റെ പ്രസ്​താവനക്കെതിരെ ബിജെപി നേതാവ്​ ജി.വി.എല്‍ നരസിംഹ റാവു. ജെഎൻയുവിലെ ...

രാഷ്ട്രീയക്കാർക്കെതി​രെയുള്ള കേസുകളിൽ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശം

പൗരത്വ ഭേദ​ഗതി നിയമം; രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് സുപ്രീംകോടതി

ഡല്‍ഹി: പൗരത്വ ഭേദ​ഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പൗരത്വനിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ...

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയതു; നാഗാലാന്റില്‍ എന്‍പിഎഫ് പാര്‍ട്ടിയില്‍ നിന്ന് എംപിയെ പുറത്താക്കി

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയതു; നാഗാലാന്റില്‍ എന്‍പിഎഫ് പാര്‍ട്ടിയില്‍ നിന്ന് എംപിയെ പുറത്താക്കി

k gഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് രാജ്യ സഭാ എം പിക്ക് സസ്‌പെന്‍ഷൻ. രാജ്യ സഭാംഗം കെ ജി കെന്യേയെയാണ് നാഗാലാന്‍ഡിലെ ...

‘ഇവിടെത്തന്നെ ജീവിക്കേണ്ടവരാണെന്ന്‌ മറന്നുപോവരുത്‌’; ജയ്‌ ശ്രീറാം വിളിച്ചവരെ താക്കീത് ചെയ്ത്  മമതാ ബാനര്‍ജി

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി: സോണിയ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി ജനുവരി 13ന്​ വിളിച്ച്‌​ ചേര്‍ത്ത യോഗത്തില്‍ പ​ങ്കെടുക്കില്ലെന്ന്​ പശ്​ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ​നടന്ന ദേശീയ ...

ഛോട്ടാ രാജന്റെ വിശ്വസ്തന്‍ ഇജാസ് ലക്ഡാവാലെ പിടിയില്‍; കസ്റ്റഡിയിലായത് മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള കൊടും കുറ്റവാളി

ഛോട്ടാ രാജന്റെ വിശ്വസ്തന്‍ ഇജാസ് ലക്ഡാവാലെ പിടിയില്‍; കസ്റ്റഡിയിലായത് മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള കൊടും കുറ്റവാളി

മുംബൈ: കുപ്രസിദ്ധ അധോലോക നായകനായ ഇജാസ് ലക്ഡാവാലയെ മുംബൈ പോലീസിന്റെ കസ്റ്റഡിയിൽ. രണ്ടുദിവസം മുമ്പ്, ബിഹാറിലെ പാറ്റ്നയിൽ വച്ച് ലോക്കൽ പോലീസിന്റെ സഹായത്തോടെ നടന്ന ഓപ്പറേഷനിലാണ് ഇജാസ് ...

പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം നികുതി അടിത്തറ ഉയർത്തണമെന്ന് ഉദ്യോഗസ്ഥോരോട് നിർമ്മല സീതാരാമൻ

ബജറ്റ്: രണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ഒ​ന്നി​ന്, ഉറ്റുനോക്കി രാജ്യം

ഡ​ൽ​ഹി: രണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തിന് ജ​നു​വ​രി 31ന് ​പാ​ർ​ല​മെ​ന്‍റി​ൽ തു​ട​ക്കം കു​റി​ക്കും. ജ​നു​വ​രി 31 മു​ത​ൽ ഏ​പ്രി​ൽ മൂ​ന്ന് വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ...

ഇന്ത്യന്‍ സൈനികസംഘം ചൈനയില്‍: നെഞ്ചിടിപ്പ് പാക്കിസ്ഥാന്

ഇന്ത്യന്‍ സൈനികസംഘം ചൈനയില്‍: നെഞ്ചിടിപ്പ് പാക്കിസ്ഥാന്

ഇന്ത്യയും ചൈനയുമായുള്ള സൈനിക സഹകരണത്തില്‍ പുതിയ നാഴികക്കല്ലായി ഇന്ത്യയില്‍ നിന്ന് കരസേനാ ജനറല്‍ നയിയ്ക്കുന്ന സൈനികസംഘം ചൈന സന്ദര്‍ശിയ്ക്കുന്നു. കരസേനയുടേ നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ...

”ആസാം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും”:രാജ്യവിരുദ്ധ ശക്തികളുടെ കുപ്രചാരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍

”ആസാം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും”:രാജ്യവിരുദ്ധ ശക്തികളുടെ കുപ്രചാരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍

ആസാമി ജനതയുടെ താല്പര്യങ്ങള്‍ ഒരിക്കലും അവഗണിക്കപ്പെടില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. പൗരത്വ നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആസാം ജനതയില്‍ നിന്നും പരിപൂര്‍ണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ...

ശബരിമല ആചാരലംഘനത്തിനെതിരായ പ്രക്ഷോഭം: ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തു

“സോണിയയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെൻകുമാർ കേരള ഡി.ജി.പി. ആയത്” ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്: മുൻഡിജിപി ടി പി സെന്‍കുമാറിനെതിരെ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി ...

‘അത് എബിവിപി പ്രവര്‍ത്തക ശാംഭവി അല്ല’മുഖംമൂടി ധരിച്ചെത്തിയത് എബിവിപി പ്രവര്‍ത്തക എന്ന പ്രചരണം നുണ

ജെഎന്‍യു ആക്രമം: പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു, കാമ്പസില്‍ പോലീസ് സാന്നിധ്യം തുടരും

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച മുഖംമൂടി ധരിച്ചവരെ സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകള്‍ ഡല്‍ഹി പോലീസിന് ലഭിച്ചതായി സൂചന. ആക്രമം നടത്തിയ ചിലരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചതായാണ് ...

‘ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാന് അതിശക്തമായ തിരിച്ചടിയേറ്റു വാങ്ങേണ്ടി വരും’, അത് ദിഗന്തം മുഴങ്ങുന്ന ശബ്ദത്തിലുള്ളതായിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാന് അതിശക്തമായ തിരിച്ചടിയേറ്റു വാങ്ങേണ്ടി വരും’, അത് ദിഗന്തം മുഴങ്ങുന്ന ശബ്ദത്തിലുള്ളതായിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇസ്രയേലിനെ ആക്രമിക്കാൻ ധൈര്യപ്പെടുന്നത് ഏത് ശക്തിയായാലും ശരി, ലോകം നടുങ്ങുന്ന ശബ്ദത്തിലൊരു തിരിച്ചടിയോടു കൂടിയായിരിക്കും ഇസ്രായേൽ രാഷ്ട്രം അതിനു മറുപടി നൽകുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ...

എല്ലാ വിമാനങ്ങളും ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം:അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി ഡിജിസിഎ

എല്ലാ വിമാനങ്ങളും ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം:അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി ഡിജിസിഎ

'പശ്ചിമേഷ്യയിലെ സംഭവങ്ങള്‍' കാരണം ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എല്ലാ അമേരിക്കന്‍ വിമാനക്കമ്പനികളോടും ...

Page 2368 of 2389 1 2,367 2,368 2,369 2,389

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist