MAIN

ഇന്ത്യ തെളിവ് പുറത്ത് വിട്ടതോടെ പ്രതികൂട്ടിലാകുമോ എന്ന് പേടി: മുന്‍കൂര്‍ ജാമ്യമെടുത്ത് ഇമ്രാന്‍ ഖാന്‍, നിയന്ത്രണ രേഖ കടക്കരുതെന്ന് പിഒകെയിലുള്ളവരോട് അഭ്യര്‍ത്ഥന

‘ഇന്ത്യയുമായി ഒളിപ്പോരല്ല നേരിട്ടുള്ള യുദ്ധമാണ് വേണ്ടത്, പാക് പാര്‍ലമെന്റില്‍ യുദ്ധ കാഹളം മുഴക്കി എം.പിമാര്‍’: ഒരക്ഷരം മിണ്ടാതെ ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒളിപ്പോരല്ല നേരിട്ടുള്ള യുദ്ധമാണ് വേണ്ടതെന്ന മുറവിളിയുമായി പാകിസ്ഥാൻ പാര്‍ലമെന്റില്‍ ഒരു കൂട്ടം എം.പിമാര്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടാണ് എം.പിമാര്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന് ...

ഇന്ത്യയിൽ ഐ.എസ് സ്ഥാപിക്കാൻ വിദേശത്ത് നിന്ന് ധനസമഹാരണം നടത്തി ഐ.എൻ.എ പിടി കൂടിയ തമിഴ്‌നാട് സ്വദേശികളുടെ വെളിപ്പെടുത്തൽ

കളിയിക്കാവിളയിലെ എഎസ്ഐയുടെ കൊലപാതകം: പിടിയിലായ ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിംഗ് ഏജന്റെന്ന് സൂചന

തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്‌ഐ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിംഗ് ഏജന്റെന്ന് സൂചന. ഷെയ്ക്ക് ദാവൂദിന്റെ ഐഎസ് ബന്ധം തമിഴ്‌നാട് ക്യൂ ...

കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം; പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം

കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം; പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം

തൃശൂർ: കൊടുങ്ങല്ലൂരിൽ പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ച് പരിപാടിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെയാണ് കൊടുങ്ങലൂരിലെ എടവിലങ് താണ്ടാംകുളം ...

‘തിരഞ്ഞെടുപ്പില്‍ ജനം തള്ളിയവരുടെ അവശേഷിക്കുന്ന ആയുധങ്ങളിലൊന്നാണ് നുണപ്രചാരണം’: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

‘ബജറ്റ് മോശമെന്ന് പ്രചരിപ്പിക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നു’: ആദ്യഘട്ടത്തില്‍ വിമര്‍ശിച്ചവര്‍ പോലും ബജറ്റ് ഏറ്റവും മികച്ചതാണെന്ന് അംഗീകരിച്ചെന്ന് നരേന്ദ്രമോദി

ഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പൊതു ബജറ്റ് ഏറ്റവും മികച്ചതാണെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ...

വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്: തിങ്കളാഴ്ച മാത്രം എത്തിയത്‌ 200 പേര്‍

വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്: തിങ്കളാഴ്ച മാത്രം എത്തിയത്‌ 200 പേര്‍

അമൃത്സര്‍: അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് തിങ്കളാഴ്ച മാത്രം ഇന്ത്യയിലെത്തിയത് 200 പാകിസ്ഥാനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ ...

സഹായവുമായി യുദ്ധകപ്പല്‍ ഐ.എന്‍.എസ് ഐരാവത് മഡഗാസ്‌കര്‍ തീരത്ത്: ഇന്ത്യന്‍ കപ്പലിനെ നേരിട്ടെത്തി സ്വീകരിച്ച് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് മഡഗാസ്കർ പ്രധാനമന്ത്രി

സഹായവുമായി യുദ്ധകപ്പല്‍ ഐ.എന്‍.എസ് ഐരാവത് മഡഗാസ്‌കര്‍ തീരത്ത്: ഇന്ത്യന്‍ കപ്പലിനെ നേരിട്ടെത്തി സ്വീകരിച്ച് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് മഡഗാസ്കർ പ്രധാനമന്ത്രി

ഡല്‍ഹി: ചുഴലി കൊടുങ്കാറ്റില്‍ നിന്നും മഡഗാസ്‌കറിനെ കരകയറ്റാന്‍ സഹായ ഹസ്തവുമായിയെത്തിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് മഡഗാസ്‌കര്‍ പ്രധാനമന്ത്രി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സാമഗ്രികളുമായി ഇന്ത്യ അയച്ച യുദ്ധകപ്പല്‍ ഐ.എന്‍.എസ് ...

“വനിതാ മതില്‍ എന്തിനെന്ന് വി.എസിനെപ്പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കായില്ല”: പിണറായിക്കെതിരെ രമേശ് ചെന്നിത്തല

അലന്‍ താഹ വിഷയം സഭയില്‍ നിസ്സാരമായി തളളി പിണറായി വിജയന്‍: വിഷയത്തില്‍ അമിത്ഷായുടെ കാലുപിടിച്ചാണെങ്കിലും എന്‍ഐഎ അന്വേഷണം ഒഴിവാക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എന്‍ഐഎയ്ക്ക് കൈമാറിയത് സംസ്ഥാന സര്‍ക്കാരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

പെരുമ്പാവൂർ സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി വി ഇ സിറാജ് പിടിയിൽ, രണ്ട് വർഷത്തിനുള്ളിൽ കടത്തിയത് 1473 കോടിയുടെ സ്വർണം

കൊച്ചി: പെരുമ്പാവൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയിലായി. ബ്രോഡ് വെയിലെ വ്യാപാരിയായ വി ഇ സിറാജ് ആണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് ഇയാളെ ...

”ശ്രീജിത്ത് പണിക്കര്‍ ഒരു വശത്ത്, അതിശക്തരായ മൂന്നോ നാലോ പേര്‍ എതിര്‍ വശത്ത്” സംവാദത്തിന് ശ്രീജിത്ത് പണിക്കര്‍ തയ്യാര്‍”:എതിരെ ആരുണ്ട് എന്ന ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകന്‍

”ശ്രീജിത്ത് പണിക്കര്‍ ഒരു വശത്ത്, അതിശക്തരായ മൂന്നോ നാലോ പേര്‍ എതിര്‍ വശത്ത്” സംവാദത്തിന് ശ്രീജിത്ത് പണിക്കര്‍ തയ്യാര്‍”:എതിരെ ആരുണ്ട് എന്ന ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകന്‍

പൗരത്വ ഭേദഗതി നിയമത്തിൽ ശ്രീജിത്ത്‌ പണിക്കരുമായി പരസ്യ സംവാദത്തിന് എതിര് ആരുണ്ടെന്ന് ചോദ്യമുയർത്തി മറുനാടൻ മലയാളിയിലെ ഷാജൻ സക്കറിയ. ശ്രീജിത്ത്‌ പണിക്കർ ഒറ്റക്ക് ഒരു വശത്ത്. മറുവശത്ത് ...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: രണ്ടാമതും സർക്കാരിനോട് വിശദീകരണം തേടി

സര്‍ക്കാരിനും നിയമസഭക്കും നാണക്കേട്: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും പ്രധാന ഭാഗത്തെ മലയാള പരിഭാഷയില്‍ ഗുരുതര തെറ്റ്, വിശദീകരണം തേടി

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച് സര്‍ക്കാര്‍. നിയമവകുപ്പിലെ ആറ് അഡിഷണല്‍ സെക്രട്ടറിമാരോടാണ് നിയമവകുപ്പ് സെക്രട്ടറി കാരണം ...

ഇന്ത്യയിൽ ഐ.എസ് സ്ഥാപിക്കാൻ വിദേശത്ത് നിന്ന് ധനസമഹാരണം നടത്തി ഐ.എൻ.എ പിടി കൂടിയ തമിഴ്‌നാട് സ്വദേശികളുടെ വെളിപ്പെടുത്തൽ

‘അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരില്‍ ഇന്ത്യക്കാരുമുണ്ട്’; സ്ഥിരീകരിച്ച്‌ യു എന്‍ സുരക്ഷാ കൗൺസിൽ

ന്യൂയോര്‍ക്ക് സിറ്റി: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ ഇന്ത്യക്കാര്‍ ഉളളതായി യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1400 ഐഎസ് ഭീകരരില്‍ ഇന്ത്യന്‍ ...

രാജ്യദ്രോഹ പരാമർശം : ഷാർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസം ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു

ഷര്‍ജീല്‍ ഇമാം അനുകൂല മുദ്രാവാക്യം: മുംബൈയില്‍ 50 ഓളം പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

മുംബൈ: ഷര്‍ജീല്‍ ഇമാമിനെ അനുകൂലിച്ച്‌ മുദ്രാവാക്യം മുഴക്കിയ അമ്പതോളം പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. ആസാദ് മൈതാന്‍ പോലീസാണ് 50-60 പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, ...

ശബരിമല യുവതീപ്രവേശം: ‘പരിഗണിക്കുന്നത് പുനപരിശോധനാ ഹര്‍ജി അല്ല’, ഭരണഘടനാ പ്രശ്നങ്ങളെന്ന് ചീഫ് ജസ്റ്റിസ്, വിശാലബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്രസർക്കാർ

ശബരിമല യുവതീപ്രവേശം: പരിഗണിക്കേണ്ട വിഷയങ്ങൾ ആറിനു വ്യക്തമാക്കുമെന്നു സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച്

ഡൽഹി: ശബരിമലയിലെ യുവതീപ്രവേശമുൾപ്പെടെ സ്ത്രീകളും മതസ്വാതന്ത്ര്യവും സംബന്ധിച്ച് പരിഗണിക്കേണ്ട വിഷയങ്ങൾ 6നു വ്യക്തമാക്കുമെന്നു സുപ്രീം കോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ച്. ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ ...

ഭീകര ബന്ധം: മുൻ എംഎൽഎ ഷെയ്ഖ് അബ്ദുൽ റാഷിദിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

ഭീകര ബന്ധം: മുൻ എംഎൽഎ ഷെയ്ഖ് അബ്ദുൽ റാഷിദിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

ശ്രീനഗർ: ഭീകര ബന്ധത്തിന്റെ പേരിൽ ജമ്മു കശ്മീർ മുൻ എംഎൽഎ ഷെയ്ഖ് അബ്ദുൽ റാഷിദിനെ ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഹിസ്ബുൽ‌ മുജാഹിദീൻ കമാൻഡറുമായുള്ള ...

കൊറോണ വൈറസ് ബാധ: ഒടുവില്‍ യു.എസ് സഹായം സ്വീകരിക്കാനൊരുങ്ങി ചൈന

കൊറോണ വൈറസ് ബാധ: ഒടുവില്‍ യു.എസ് സഹായം സ്വീകരിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: കൊറോണ വൈറസ് ബാധയിൽ പ്രതിസന്ധി മറികടക്കാനാവാതെ ചൈന ഒടുവിൽ യു.എസിന്റെ സഹായം സ്വീകരിക്കാന്‍ തയ്യാറായി. ചൈനയില്‍ മാത്രം മരണസംഖ്യ 425 ആയതിന് പിന്നാലെയാണ് നടപടി. 64 ...

Video-”മുസ്ലീങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല, മുംബൈയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേന ഉള്ളതു കൊണ്ടാ’ :ഫാദര്‍ പുത്തന്‍ പുരയ്ക്കലിന്റെ പ്രസംഗം, അച്ചനെതിരെ കനത്ത സൈബര്‍ ആക്രമണം, പ്രതിരോധിക്കാനാവാതെ സഭ

‘മതസ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന പ്രസംഗം നടത്തി’; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി

പയ്യന്നൂർ: മതസ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി. പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദ് എന്നയാളാണ് കണ്ണൂര്‍ ജില്ലാ പൊലീസ് ...

സി​റി​യ-​തു​ര്‍​ക്കി സം​ഘ​ര്‍​ഷം; ഇ​ദ്​​ലി​ബി​ല്‍ അ​ഞ്ചു സൈ​നി​ക​ര്‍ കൊല്ലപ്പെട്ടു

സി​റി​യ-​തു​ര്‍​ക്കി സം​ഘ​ര്‍​ഷം; ഇ​ദ്​​ലി​ബി​ല്‍ അ​ഞ്ചു സൈ​നി​ക​ര്‍ കൊല്ലപ്പെട്ടു

അ​ങ്കാ​റ: സി​റി​യ​യി​ലെ ഇ​ദ്​​ലി​ബ്​ മേ​ഖ​ല​യി​ല്‍ സി​റി​യ​ന്‍ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ തു​ര്‍​ക്കി​യു​ടെ അ​ഞ്ചു സൈ​നി​ക​രും സി​വി​ലി​യ​നും കൊ​ല്ല​പ്പെ​ട്ടു. ഇ​തി​നു​ പി​ന്നാ​ലെ സി​റി​യ​ന്‍ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​ നേ​രെ തു​ര്‍​ക്കി ...

‘ലൗ ജിഹാദ് ആരോപണം ആർ എസ് എസിനെ സഹായിക്കാൻ, ഇടയലേഖനം ന്യൂനപക്ഷ വേട്ടക്ക് കാരണമാകും‘; എ എ റഹീം

‘എസ്ഡിപിഐയെ പറയുമ്പോള്‍ കോണ്‍ഗ്രസിന് പൊള്ളുന്നത് വെറുതെയല്ല, യുഡിഎഫിന്റെ ഘടക കക്ഷിയാക്കാനുള്ള ശ്രമം നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്’: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എ എ റഹീം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ നിയമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ...

‘റിപ്പബ്ലിക് ദിന ക്യാമ്പിലൂടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ സംസ്‌കാരം മനസ്സിലാക്കാനാകും, കേഡറ്റുകള്‍ ഭയമില്ലാത്തവരായി മാറണം’: എന്‍. സി. സി. കേഡറ്റുകള്‍ക്ക് സ്വീകരണം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘റിപ്പബ്ലിക് ദിന ക്യാമ്പിലൂടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ സംസ്‌കാരം മനസ്സിലാക്കാനാകും, കേഡറ്റുകള്‍ ഭയമില്ലാത്തവരായി മാറണം’: എന്‍. സി. സി. കേഡറ്റുകള്‍ക്ക് സ്വീകരണം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിലും രാജ്പഥ്മാര്‍ച്ചിലും പ്രധാനമന്ത്രിയുടെ റാലിയിലും പങ്കെടുത്ത് തിരികെയെത്തിയ എന്‍.സി.സി. കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും രാജ്ഭവനില്‍ സ്വീകരണം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ...

പി.സി.ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍: ഈ മാസം ഹാജരാകാന്‍ നിര്‍ദ്ദേശം

‘പൗരത്വ ഭേദ​ഗതി നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല, എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിങ്ങളെ കബളിപ്പിക്കുന്നു’: പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണച്ച് പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമത്തെ പിന്തുണച്ച് പൂഞ്ഞാർ എംഎൽഎ പി.സി.ജോര്‍ജ്. പൗരത്വ ഭേദ​ഗതി നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്‌ലിംകളെ കബളിപ്പിക്കുകയാണെന്നും ...

Page 2369 of 2424 1 2,368 2,369 2,370 2,424

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist