MAIN

ആറ്റുകാലിൽ ഇക്കുറിയും ഭക്തർക്ക് അന്നം വിളമ്പി സുരേഷ് ഗോപി; മനം നിറഞ്ഞ് അനുഗ്രഹിച്ച് ഭക്തർ (വീഡിയോ)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് അന്നദാനവുമായി സുരേഷ് ഗോപി എം പിയും ഭാര്യ രാധികയും. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറുപ്പുമായി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ ...

അന്നപൂർണ്ണേശ്വരിക്ക് അന്നം നേദിക്കാൻ അമ്മമാർ അനന്തപുരിയിലേക്ക്; കുത്തിയോട്ടത്തിനും താലപ്പൊലിക്കും കാത്ത് തോറ്റം പാട്ടിന്റെ ശീലായി തലസ്ഥാനം

സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ അതി പ്രശസ്തവും പുണ്യ പുരാതനവുമായ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ...

“എല്ലാവരെയും സ്വാഗതം ചെയ്യുന്ന, ലോകത്തെ ഏതെങ്കിലുമൊരു രാജ്യത്തെ കാണിച്ചു തരാൻ പറ്റുമോ..?” : ഒറ്റ ചോദ്യത്താൽ യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ വായടച്ച്‌ കേന്ദ്രമന്ത്രി എസ്.ജയശങ്കർ

ഒരൊറ്റ ചോദ്യം കൊണ്ട് യു.എൻ മനുഷ്യാവകാശ കൗൺസിൽ വിമർശകരുടെ അടക്കമുള്ള വിമർശകരുടെ (യു.എൻ.എച്.ആർ.സി) വായടപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പൗരത്വ ഭേദഗതി നിയമത്തിലും, കശ്‍മീരിന്റെ വിശേഷ ...

വനിതാ ട്വെന്റി20 ലോക കിരീടം ഓസ്ട്രേലിയക്ക്; ഇന്ത്യൻ പരാജയം 85 റൺസിന്

മെൽബൺ: ട്വെന്റി20 വനിതാ ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും വരിഞ്ഞു മുറുക്കി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ...

കോറോണ ബാധ പിടിമുറുക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി ലോകനേതാക്കൾ; ജൈവയുദ്ധ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന കൊറോണയുടെ രാഷ്ട്രീയ മാനങ്ങൾ

കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുകയാണ് പ്രമുഖ ലോക നേതാക്കൾ. കൊറോണ വൈറസ് ബാധ ...

കനത്ത ജാഗ്രതയിൽ നാളെ ആറ്റുകാൽ പൊങ്കാല : അസുഖ ലക്ഷണങ്ങളുള്ളവർ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ചതോടെ നാളെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് കനത്ത ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ...

കൊറോണ വൈറസ് ഭീതി : വിദേശികൾക്ക് പ്രവേശനം നിരോധിച്ച് അരുണാചൽ പ്രദേശ്

  പടർന്നു പിടിക്കുന്ന കൊറോണ വൈറസ് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വിദേശ പൗരൻമാർക്ക് പ്രവേശനം നിഷേധിച്ച് അരുണാചൽ പ്രദേശ് സർക്കാർ. ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ പ്രവേശിക്കാനുള്ള ...

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം അധികൃതരോട് മറച്ചുവെച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയാണ് ആദ്യം ചെയ്തതെന്നും ആരോഗ്യ ...

‘ഇതാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞ ‘ഉദ്ഘാടനാസ്ത്രം’ ‘:ബിസ്മി പോലുള്ള മതതീവ്രവാദ സ്ഥാപനങ്ങളില്‍ നിന്ന് ‘കാലണയ്ക്ക്’ സാധനം വാങ്ങില്ല എന്ന് വെയ്ക്കണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍

എറണാകുളത്തെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിവിധ പാര്‍ട്ടികളില്‍ പെട്ട ഹിന്ദു നേതാക്കളെ ഒഴിവാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍. ...

ചൂണ്ടാണി വിരലുകൾ കൊണ്ട് ഭാരമേറിയ ജാറുകൾ അമ്മാനമാടി മലയാളി യുവതി; ഒന്നും അസാദ്ധ്യമല്ലെന്ന് തെളിയിച്ച ഭിന്നശേഷിക്കാരിക്ക് കൈയ്യടിച്ച് വനിതാ ദിനത്തിൽ രാജ്യം

കൊച്ചി: ചൂണ്ടാണി വിരലുകളിൽ ഭാരമേറിയ ജാറുകൾ വിവിധ രീതികളിൽ ഉയർത്തി റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് മലയാളിയായ അഞ്ജു റാണി ജോയ്. കൊച്ചി സ്വദേശിനിയായ അഞ്ജു റാണി ഭിന്നശേഷിക്കാരിയാണ്. ശാരീരിക ...

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കാനൊരുങ്ങി കേരള സർക്കാർ; തീരുമാനം ‘ലവ് ജിഹാദ്‘ പ്രോത്സാഹിപ്പിക്കാനെന്ന് ആരോപണം

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സർക്കാർ നിർമ്മിക്കാനൊരുങ്ങുന്ന സൗജന്യ പാർപ്പിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി ദമ്പതിമാർക്ക് ഒരു ...

‘കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നു‘; കന്നഡ നേതാവ് ബാബുറാവു ചിഞ്ചാൻസുർ

കലബുർഗി: കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബാബുറാവു ചിഞ്ചാൻസുർ. മറ്റ് പാർട്ടികളിൽ നിന്നുള്ള എം എൽ ...

‘ഡൽഹി കലാപത്തിന്റെ തെറ്റായ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ‘ഹിന്ദുഫോബിയക്ക്‘ തിരികൊളുത്തി‘; ടാക്സി യാത്രക്കിടെ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്

ഡൽഹി: ഡൽഹി കലാപത്തിന്റെ തെറ്റായതും ഏകപക്ഷീയവുമായ മാദ്ധ്യമ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ഹിന്ദു വിരോധത്തിന് കാരണമായതായി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്. ടാക്സി യാത്രയ്ക്കിടെ ഡൽഹി ...

“ചേരിചേരാ നയം തുടർന്നു പോകാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ല” : ഡൽഹി കലാപം ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള അവസരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

  ഡൽഹി കലാപത്തോടെ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള അവസരമായി എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഡൽഹി കലാപത്തെ തുടർന്ന് ഇന്ത്യയും ലോക രാജ്യങ്ങളും ...

കോഴിക്കോട് പക്ഷിപ്പനി; വളർത്തു പക്ഷികളെ കൊല്ലും, കോഴിയിറച്ചി വിൽപ്പനയ്ക്ക് നിയന്ത്രണം

കോഴിക്കോട്: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം. പക്ഷിപ്പനി സ്ഥിരികരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ അടക്കമുള്ള വളർത്തു പക്ഷികളെയാണ് ഇന്ന് ...

ചരിത്രമെഴുതി പുതുവിപ്ലവം കുറിക്കാന്‍ ഇന്ത്യന്‍ വനിതകള്‍:വനിതാ ദിനത്തില്‍ മെല്‍ബണില്‍ നിന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കാന്‍ രാജ്യം

വനിതാ ദിനത്തില്‍ വിപ്ലവം തീര്‍ക്കാന്‍ ഇന്ത്യ വനിതകളിറങ്ങുമ്പോള്‍ രാജ്യം പ്രാര്‍ത്ഥനയിലാണ്. ക്യാപ്റ്റന്‍ ഹര്‍മീത് കൗറും കുട്ടികളും ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലും. ട്വന്റി 20 വനിതാ ലോകകപ്പ് ഫൈനലില്‍ ...

ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന് ജാമ്യം

ഡല്‍ഹി:ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന്‍ കപില്‍ ഗുജ്ജാറിന് ജാമ്യം. ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. കപിലിന് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി ...

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍: അപ്പോ ഇതെന്തെന്ന് സോഷ്യല്‍ മീഡിയ

ഡല്‍ഹി: വിലക്കു നീക്കാന്‍ ചാനല്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്നും ...

ചെങ്ങന്നൂരില്‍ അഭിഭാഷകനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി: കൊലപാതകം മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ

ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായ പുത്തന്‍കാവ് അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ ഏബ്രഹാം വര്‍ഗ്ഗീസ് (65) ആണ് മരിച്ചത്. മാലിന്യം നിക്ഷേപിക്കുന്നതിനെ ...

‘ഏഷ്യാനെറ്റിനെ വിലക്കിയതിന് പിന്നാലെ വിനു വി ജോണിനെയും, പി.ജി സുരേഷ് കുമാറിനെയും വിളിച്ചു’: പ്രതികരണങ്ങള്‍ ഇങ്ങനെ-വീഡിയൊ

ഡല്‍ഹി കലാപം മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിന് പിറകെ ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് വന്ന വിവരം ...

Page 2557 of 2574 1 2,556 2,557 2,558 2,574

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist