MAIN

“രണ്ട് കോടിയ്ക്ക് പെയിന്റിംഗ് വാങ്ങിയതിന് നന്ദി” : യെസ് ബാങ്ക് ഉടമയ്ക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ കത്ത് പുറത്തു വിട്ട് റിപ്പബ്ലിക് ചാനൽ

രണ്ടുകോടി രൂപയ്ക്ക് പെയിന്റിങ് വാങ്ങിയതിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യെസ് ബാങ്ക് ഉടമ റാണ കപൂറിന് അയച്ച കത്ത് പുറത്ത്. പ്രിയങ്ക ഗാന്ധിയുടെ ...

ബസ്സുകൾ നിരത്തിലിറങ്ങും : ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

ബുധനാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അഭ്യർത്ഥനയെ തുടർന്നാണ് ബസ്സുടമകളുടെ സംഘടനകൾ സമരം നടത്താനുള്ള തീരുമാനം പിൻവലിച്ചത്. സ്വകാര്യ ...

“വളരെ കുറച്ചു കാലത്തിനുള്ളിൽ ഏകീകരിച്ച ഹിന്ദുത്വം മഹാരാഷ്ട്ര ഭരിക്കും” : മഹാരാഷ്ട്രയും വലതുപക്ഷം ഭരിക്കുമെന്ന പ്രവചനവുമായി സുബ്രഹ്മണ്യൻ സ്വാമി

കുറച്ചു കാലത്തിനുള്ളിൽ ഏകീകരിച്ച ഹൈന്ദവ സംഘടനകൾ സംയുക്തമായി മഹാരാഷ്ട്ര ഭരിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.മധ്യപ്രദേശിലെ കോൺഗ്രസിന്റെ യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത് മധ്യപ്രദേശ് ...

പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയെ ‘പുറത്താക്കി’ : നാണക്കേട് മറയ്ക്കാൻ പാടുപെട്ട് കോൺഗ്രസ്

രാജിവെച്ച യുവ നേതാവ് ജോതിരാദിത്യ സിന്ധ്യയെ 'പുറത്താക്കി' മുഖം രക്ഷിച്ച് കോൺഗ്രസ്.ഔദ്യോഗികമായ വിശദീകരണത്തോടെ രാജിക്കത്ത് കൊടുത്തു പാർട്ടി വിട്ടു പോയ ജ്യോതിരാദിത്യ സിന്ധ്യയെ ഔദ്യോഗികമായി പുറത്താക്കിയതാണെന്നുള്ള കോൺഗ്രസ് ...

“മാർച്ച് അവസാനം വരെ തീയേറ്ററുകൾ ഒഴിവാക്കുക ” : വിവാഹം പോലുള്ളവ ലളിതമായി ആഘോഷിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സിനിമ, നാടകങ്ങൾ എന്നീ ആളുകൾ കൂട്ടം കൂടുന്ന കലാപരിപാടികൾ ഈ മാസം അവസാനം വരെ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്നത് കണക്കിലെടുത്താണിത്. വിദ്യാഭ്യാസ ...

മുൻകരുതലുകൾ ശക്തമാക്കുന്നു : മണിപ്പൂർ-മ്യാൻമർ അതിർത്തി അടച്ച് ഇന്ത്യ

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി മുൻകരുതലുകൾ ശക്തമാക്കി ഇന്ത്യൻ സർക്കാർ.അതിർത്തി പ്രദേശമായ മണിപ്പൂരിലെ ഇന്ത്യ-മ്യാന്മർ അതിർത്തി ഇന്ത്യ അടച്ചു.സുരക്ഷാ മുന്കരുതലുകളുടെ ഭാഗമായാണ് ഇത്.109 രാജ്യങ്ങളിലായി ഇതുവരെ ...

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

ഇറ്റലിയിലെ ജനജീവിതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യമൊട്ടാകെ സമ്പൂർണ നിരോധനാജ്ഞ. ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസപ്പി കോൺടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ...

തവാങ്ങിൽ കനത്ത മഞ്ഞു വീഴ്ച : സേലാ പാസിൽ കുടുങ്ങിപ്പോയ 390 പേരെ രക്ഷിച്ച് ഇന്ത്യൻ സൈന്യം

അരുണാചൽ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഇന്ത്യൻ സൈന്യം രക്ഷിച്ചു.ഞായറാഴ്ച പുലർച്ചയോടെയാണ് വിനോദസഞ്ചാരികളായ 390 യാത്രക്കാർ കനത്ത മഞ്ഞിനിടയിൽ കുടുങ്ങിപ്പോയത്. തവാങിലെ സേലാ പാസിലാണ് വിനോദസഞ്ചാരികൾ ...

“വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം” : ലെഫ്.ഗവർണർക്കു മുന്നിൽ അപേക്ഷയുമായി നിർഭയ കേസിലെ പ്രതി

വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് ലെഫ്റ്റ് ഗവർണർക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ച് നിർഭയ കേസിലെ പ്രതി വിനയ് ശർമ. അഭിഭാഷകനായ എ.പി സിംഗ് മുഖാന്തിരമാണ് വിനയ് ശർമ ഹർജി ...

കോവിഡ്-19 ആശങ്ക വർധിക്കുന്നു : രോഗലക്ഷണങ്ങളോടെ ഇറാനിൽ നിന്നെത്തിയ ലഡാക് സ്വദേശി മരിച്ചു

രാജ്യത്ത് കോവിഡ്-19 ഭീതി വർധിക്കുന്നു.കോവിഡ് 19 ബാധയുടെ ലക്ഷണങ്ങളുമായി ഇറാനിൽ നിന്നെത്തിയ ലഡാക്ക് സ്വദേശി മരിച്ചു. ശനിയാഴ്ച രാത്രിയാണ് രോഗലക്ഷണങ്ങൾ അധികമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.76 ...

രാജ്യസഭയില്‍ ഇത്തവണ ഭൂരിപക്ഷം നേടാന്‍ ബിജെപിയ്ക്ക് കഴിയുമോ? കണക്കുകള്‍ വ്യക്തമാക്കുന്നത്

2020 ഏപ്രിലില്‍ കലാവധി അവസാനിക്കുന്ന 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 26 നാണ് നടക്കുന്നത്. 17 സംസ്ഥാനങ്ങളിലെ 55 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ അതേ ...

“യാത്രാവിവരങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും” : കർശന നിലപാടുമായി ആരോഗ്യവകുപ്പ്

കൊറോണാ വൈറസ് ബാധ വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, സുരക്ഷാ മാനദണ്ഡങ്ങളും ജാഗ്രത നിർദ്ദേശങ്ങളും കർശനമാക്കി ആരോഗ്യവകുപ്പ്. യാത്രാവിവരങ്ങൾ സ്വയം സർക്കാരിന് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ...

നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : 9 രാജ്യങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി സൗദി അറേബ്യ

ഖത്തറിനു പിറകേ യാത്രാ വിലക്കേർപ്പെടുത്തി സൗദി അറേബ്യയും.സൗദിയിൽ കൊറോണ രൂക്ഷമാകുന്നത് പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നടപടി. നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കൂടി സൗദിയിൽ ...

കശ്മീരിലെ ഷോപ്പിയാനിൽ കനത്ത വെടിവെപ്പ് തുടരുന്നു : രണ്ട് ഭീകരർ കൊല്ലപ്പെട്ടു, ശക്തമായി തിരിച്ചടിച്ച് സൈന്യം

കശ്മീരിൽ ഭീകരരുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നു. ഷോപ്പിയാൻ മേഖലയിലെ ഖ്വാജാപുര റെബാൻ ഭാഗത്താണ് സൈന്യവും ഭീകരരുമായി പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. തുടർന്നു കൊണ്ടിരിക്കുന്ന, വെടിവെപ്പിൽ ഇതുവരെ രണ്ട് ...

“ഇന്ത്യയിൽ നടക്കുന്ന ഓരോ അഴിമതിയുടെയും വേരുകൾ ആഴത്തിൽ ചെന്നു നിൽക്കുക കോൺഗ്രസിലാണ്” : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ

ഇന്ത്യയിൽ നടന്നിട്ടുള്ള ഓരോ അഴിമതിക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കോൺഗ്രസുമായി ബന്ധമുണ്ടെന്നും, എല്ലാ അഴിമതിയുടെ വേരുകളും ആത്യന്തികമായി ചെന്നു നിൽക്കുന്നത് കോൺഗ്രസിലാണെന്നും രൂക്ഷവിമർശനമഴിച്ചു വിട്ട് ബി.ജെ.പി ...

കോവിഡ്-19 ബാധയ്‌ക്കെതിരെ മുൻകരുതലുകൾ ശക്തമാക്കി ഖത്തർ : ഇന്ത്യയുൾപ്പെടെ പതിനാല് രാജ്യങ്ങൾക്ക് പ്രവേശന വിലക്ക്

രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 കടന്ന സാഹചര്യത്തിൽ കോവിഡ്-19-നെതിരെ ശക്തമായ മുൻകരുതൽ ഏർപ്പെടുത്തി ഖത്തർ സർക്കാർ. ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഖത്തർ സർക്കാർ പ്രവേശന ...

ഖത്തറിൽ മൂന്നു പേർക്കും കൂടി കൊറോണ സ്ഥിരീകരിച്ചു : രാജ്യത്ത് ആകെ 15 കൊറോണ ബാധിതർ

ഖത്തറിൽ പരിശോധനയിൽ മൂന്ന് പേർക്കും കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടു കൂടി കൊറോണ ബാധിച്ചവരുടെ എണ്ണം ഖത്തറിൽ 15 ആയി. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം ...

കലാപകാരികളുടെ നേതാക്കളായ പിതാവിനെയും മകനെയും കോടതി പോലീസ് കസ്റ്റഡിയിലയച്ചു : റിയാസത് അലിയും ലിയാഖത്ത് അലിയും പ്രവർത്തിച്ചിരുന്നത് താഹിർ ഹുസൈനു വേണ്ടി

ആൾക്കൂട്ട കലാപത്തിന് നേതൃത്വം കൊടുത്തതിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പിതാവിനെയും പുത്രനെയും കോടതി പോലീസ് കസ്റ്റഡിയിൽ അയച്ചു.വടക്കു കിഴക്കൻ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ പങ്കെടുത്ത അക്രമികളിലെ ...

വനിതാദിനത്തില്‍ തന്നെ ഏറ്റവും പ്രചോദിപ്പിച്ച വാര്‍ത്ത: പ്രിയങ്ക വദ്രയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

വനിതാ ദിനത്തില്‍ പ്രിയങ്കാ ഗാന്ധിയെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. വനിതാ ദിനത്തില്‍ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച വാര്‍ത്ത റാണാ കപൂര്‍ പ്രിയങ്ക വദ്രയുടെ ചിത്രം ...

കൊറോണ; ആറ്റുകാൽ പൊങ്കാലക്ക് മാറ്റമില്ല, കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ വീട്ടിൽ തന്നെ പൊങ്കാലയിടണമെന്ന് പൊലീസ്

തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. എന്നാൽ മാസങ്ങളുടെ തയ്യാറെടുപ്പുകൾ വൃഥാവിലാക്കി ആറ്റുകാൽ പൊങ്കാല മാറ്റിവെക്കേണ്ടതില്ലെന്ന് ...

Page 2556 of 2574 1 2,555 2,556 2,557 2,574

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist