MAIN

ആസാദിയുമില്ല, ബിരിയാണിയുമില്ല, പത്രക്കാരുമില്ല..! : പ്രതിഷേധക്കാർ ഇല്ലാതെ ഷഹീൻബാഗ് ശാന്തം

ആളുകളില്ലാതെ ആരവമില്ലാതെ കാലിയായ ഷഹീൻബാഗ് ശാന്തമായി കിടക്കുന്നു. ഒന്നോ രണ്ടോ പേർ അവിടെ എവിടെയോ നിൽക്കുന്നത് സമരക്കാരുമല്ല. സി.എ.എ വിരുദ്ധ കേന്ദ്രമായിരുന്ന ഷഹീൻബാഗ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ...

കെഎസ്ആർടിസി മിന്നൽ പണിമുടക്കിലെ മരണം,ജീവനക്കാർക്കെതിരെ നടപടി ഉടനില്ല : എസ്മയോടും സർക്കാരിന് താത്പര്യമില്ലെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ഒരാൾ മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ഉടൻ നടപടിയില്ല. മുഴുവൻ കാര്യങ്ങൾ അറിയാതെ നടപടി സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ...

കലാപത്തിന്റെ സത്യാവസ്ഥ തെളിയിക്കാൻ ഡൽഹി പോലീസ് : വീടുവീടാന്തരം കയറിയിറങ്ങി വീഡിയോകൾ ശേഖരിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ഉണ്ടായ കലാപങ്ങളുടെ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരാൻ ഡൽഹി പോലീസ്. കുപ്രചരണങ്ങളുടെയും വർഗീയ ആരോപണങ്ങളുടെയും മുനയൊടിക്കാനാണ് പോലീസിന്റെ ഈ നീക്കം. കലാപം ...

‘ഗുജറാത്തില്‍ മോദി നടത്തിയ നരഹത്യയുടെ മോഡലാണ് ഡല്‍ഹിയില്‍ നടന്നത് ‘: വിവാദ പ്രസ്താവനയുമായി ടി.എന്‍ പ്രതാപന്‍

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നടത്തിയ നരഹത്യയുടെ മോഡലാണ് ഡല്‍ഹിയില്‍ നടന്നതെന്ന് ടി.എന്‍ പ്രതാപന്‍ എംപി. ഡല്‍ഹി കലാപം ഗുജറാത്ത് കലാപത്തിന് സമാനമായ കലാപമാണെന്നും പ്രതാപന്‍ പറഞ്ഞു. താനടക്കമുള്ള ...

“ഹവാല ഇടപാടിൽ കേരളത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്” : രവി പൂജാരിയുടെ മൊഴി ശരിവെച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി

അധോലോക നായകൻ രവി പൂജാരിയുടെ കയ്യിൽനിന്നും കേരളത്തിലെ രണ്ട് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തെന്ന ആരോപണം ശരിവച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. കേരള പൊലീസിലെ ...

കീഴടങ്ങേണ്ടി വന്നില്ല : ഒളിവിലായിരുന്ന ആം ആദ്മി മുൻ കൗൺസിലർ താഹിർഹുസൈനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

ഡൽഹി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റോസ് അവന്യൂ സമീപത്തു വച്ചാണ് ...

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ മാര്‍ച്ച് 20ന് : മരണ വാറന്റ് പുറപ്പെടുവിച്ചു, കൊലക്കയര്‍ വൈകിപ്പിക്കാനുള്ള ഏല്ലാ നീക്കത്തിനും അവസാനം

നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് കോടതി വീണ്ടും മരണ വാറണ്ട് പുറപ്പെടുവിച്ചു.മാർച്ച് ഇരുപതാം തീയതി, പുലർച്ചെ അഞ്ചരയ്ക്കാണ് പ്രതികളെ തൂക്കിലേറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് ...

കെ.എസ്.ആർ.ടി.സി പണിമുടക്കിൽ സിഐടിയു പങ്കെടുത്തിട്ടില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിഞ്ഞു : സി.ഐ.ടി.യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

അപ്രതീക്ഷിതമായി കെ.എസ്.ആർ.ടി.സി പ്രവർത്തകർ നടത്തിയ മിന്നൽ പണിമുടക്കിൽ സി.ഐ.ടി.യു പ്രവർത്തകർ പങ്കെടുത്തിട്ടില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിഞ്ഞു.സമരത്തിന് കാരണമായ പ്രശ്നമുണ്ടായ സ്ഥലത്തേയ്ക്ക് സി.ഐ.ടി.യു പ്രവർത്തകർ ആവേശത്തോടെ ...

കള്ള റാസ്‌ക്കല്‍ വിളിയ്ക്ക് പിറകെ നിയമസഭയില്‍ എടാ പോടാ വിളി: പിറകെ ശാസന

കേരള നിയമസഭയില്‍ 'എടാ പോടാ' വിളിയുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ് ഏല്‍പ്പിച്ചു. അത് കൈമാറാന്‍ താമസിക്കുന്നത് ...

പ്രശാന്ത് കിഷോറിന് മുന്‍കൂര്‍ ജാമ്യമില്ല: വഞ്ചനാക്കേസില്‍ കുടുങ്ങും, ഗൗതമിന്റെ പരാതി നിഷേധിച്ച് പ്രശാന്തിന്റെ പ്രതികരണം

പാറ്റ്‌ന:തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെയുള്ള വല മുറുകുന്നു. കോപ്പിയടി വിവാദത്തില്‍ പ്രശാന്ത കിഷോര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ശശ്വാന്ത് ഗൗതം നല്‍കിയ ...

ഡൽഹി കലാപത്തിലെ വിദ്വേഷ പ്രസംഗങ്ങൾ : വെള്ളിയാഴ്ച തന്നെ ഹൈക്കോടതിയോട് ഹർജി പരിഗണിക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

രാഷ്ട്രീയ നേതാക്കന്മാരുടെ വിദ്വേഷ പ്രസംഗങ്ങൾ അടക്കം ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയ്ക്ക് നിർദേശം നൽകി. നിലവിൽ ...

“ഒത്തുചേരലുകൾ പ്രോത്സാഹിപ്പിക്കരുത്, ഹോളി ആഘോഷങ്ങൾ ഒഴിവാക്കുക” : പാർട്ടി സംസ്ഥാന അധ്യക്ഷന്മാരോട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ

കൊറോണ വൈറസ് ബാധ രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന അധ്യക്ഷന്മാരോട് ഹോളി ആഘോഷങ്ങൾ ഒഴിവാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രോഗാണുക്കൾ പടർന്നു പിടിക്കാനുള്ള ...

ഷാറൂഖിനെ പിന്തുണച്ച് നുണ പ്രചരണവുമായി മില്ലി ഗസറ്റ്: തോക്കെടുത്തത് 80 പേരുടെ ജീവന്‍ രക്ഷിക്കാനെന്ന് വ്യാജകഥ മെനയുന്നു

ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിനെതിരെ വെടി ഉതിര്‍ത്തതിന് അറസ്റ്റിലായ ഇസ്ലാമിക മതമൗലിക വാദി ഷാരൂഖ് മുഹമ്മദിനെ വെള്ളപൂശി 'മില്ലി ഗസറ്റ്' എന്ന ഇസ്ലാമിക സോഷ്യല്‍ മീഡിയ പേജ്്. ഷാറൂഖ് തന്റെ ...

വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കാത്ത സമുഹമാധ്യമങ്ങളെ നിര്‍ത്തിപൊരിച്ച് കേന്ദ്രസര്‍ക്കാര്‍: പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ വിലങ്ങ് വീഴുമെന്ന് മുന്നറിയിപ്പ്, കാലവിളമ്പമില്ലാതെ പോലിസുമായി സഹകരിക്കാമെന്ന് സമ്മതിച്ച് കമ്പനി പ്രതിനിധികള്‍

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ട്വിറ്റർ അടക്കമുള്ള പ്രധാനപ്പെട്ട സോഷ്യൽ മീഡിയകളുടെ യോഗം വിളിച്ചുകൂട്ടി കേന്ദ്രസർക്കാർ. ഡൽഹി കലാപം നടക്കുന്ന സമയത്ത് സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി ...

മുഹമ്മദ് ഷാറൂഖിനെ സംഘപരിവാറുകാരനാക്കി സിപിഎം പോസ്റ്റര്‍: തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും പോസ്റ്റര്‍ പിന്‍വലിക്കാതെ ജില്ല സെക്രട്ടറി വി.എന്‍ വാസവന്‍

ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് നേരെ വെടി ഉതിര്‍ത്ത തീവ്രവാദിയെ സംഘപരിവാറുകാരനായി ചിത്രീകരിച്ച് സിപിഎമ്മിന്റെ പോസ്റ്റര്‍. സി പി എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഫേസ്ബുക്കില്‍ ...

സി.എ.എ വിരുദ്ധ കേസുകളിൽ കക്ഷി ചേരാൻ യു.എൻ മനുഷ്യാവകാശ കമ്മീഷൻ : രാജ്യത്തിന്റെ ആഭ്യന്തര കാര്യമെന്ന് ഇന്ത്യ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന വിവിധ കേസുകളിൽ കക്ഷിചേരാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനായ യു.എൻ.എച്.സി.ആർ. ജനീവയിലെ യുഎൻ കമ്മീഷനിലെ ഇന്ത്യൻ പ്രതിനിധിയെ ഇക്കാര്യം കമ്മീഷണർ ...

ഷാരൂഖിന്റെ അറസ്റ്റ്, തീവ്രവാദബന്ധം ഉള്‍പ്പടെ പലതും പുറത്ത് വരും, ഇന്ത്യ വിരുദ്ധരെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ഡല്‍ഹിയില്‍ സാധാരണക്കാര്‍ക്ക് നേരെ വെടി ഉതിര്‍ത്ത തീവ്രവാദി ഷാരൂഖ് മുഹമ്മദ് പിടിയിലായതോടെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരുമെന്ന് വിലയിരുത്തല്‍. യുഎസ് പ്രസിഡണ്ട് ട്രംപിന്റെ ഇന്ത്യാ ...

“വിദേശത്ത് പോകുമ്പോൾ ഇന്റർനാഷണൽ റോമിംഗ് പാക്ക് ചെയ്യണേ, ഇല്ലെങ്കിൽ പൈസ അധികം നഷ്ടമാവും” : മോദിയെ കളിയാക്കിയ രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി ബംഗാൾ എം.പി ബാബുൽ സുപ്രിയോ

സോഷ്യൽ മീഡിയകളിൽ നിന്നും പിൻവലിയുകയാണെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിനെ കളിയാക്കിയ രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയമായി ബിജെപി എം.പി ബാബുൽ സുപ്രിയോ. പശ്ചിമബംഗാളിലെ അസൻസോളിൽ നിന്നുള്ള ബിജെപി പാർലമെന്റ് ...

122 വീടുകൾ, 301 വാഹനങ്ങൾ, 322 കടകൾ : ഡൽഹി കലാപത്തിന്റെ നാശനഷ്ട കണക്ക് പുറത്ത്

ദിവസങ്ങൾ നീണ്ടുനിന്ന ഡൽഹി കലാപത്തിൽ നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ പ്രാരംഭ പട്ടികയിലെ കണക്ക് പുറത്തുവിട്ട് വടക്കുകിഴക്കൻ ഡൽഹി ജില്ലാ ഭരണകൂടം. 122 വീടുകൾ, 301 വാഹനങ്ങൾ, 322 കടകളും ...

ഡൽഹി കലാപത്തിലെ ഇരകളുടെ പുനരധിവാസം : റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ഡൽഹി കലാപത്തിന്റെ ഇരകൾക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ഹൈക്കോടതി. കലാപത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരും അക്രമങ്ങളിൽ പരിക്കേറ്റവരുമായ ഇരകളെ ചികിത്സിക്കുന്നതും പുനരധിവസിപ്പിക്കുന്നതും സംബന്ധിച്ച ...

Page 2558 of 2574 1 2,557 2,558 2,559 2,574

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist