MAIN

ബാലാകോട്ടിൽ ഇന്ത്യയെ ആക്രമിക്കാൻ 27 തീവ്രവാദികളെ പരിശീലിപ്പിക്കുന്നു : പരിശീലനം ഈയാഴ്ച പൂർത്തിയാവും, ഞെട്ടിക്കുന്ന റിപ്പോർട്ടുമായി രഹസ്യാന്വേഷണ ഏജൻസികൾ

പാകിസ്ഥാനിലെ കുപ്രസിദ്ധ ഭീകര ക്യാമ്പായ ബാലാകോട്ടിൽ ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ്‌ 27 തീവ്രവാദികൾക്ക് ട്രെയിനിങ് കൊടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ബാലാകോട്ട് ക്യാമ്പ് ഇപ്പോൾ ...

പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമി വരുന്നു: കരുത്ത് വിസ്മയിപ്പിക്കും,സാക്ഷാത്ക്കരിക്കപ്പെടുന്നത് സൈന്യത്തിന്റെ സ്വപ്നം

ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രഹാറിന്റെ പിൻഗാമിയെ വികസിപ്പിച്ചെടുക്കാൻ ഡി.ആർ ഡി.ഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലിന്റെ പ്രഹര പരിധി 200 കിലോമീറ്ററാണ്. 150 കിലോമീറ്റർ ...

“കേരളത്തിലും പ്രക്ഷോഭത്തിന്റെ പേരിൽ കലാപം നടക്കുന്നുണ്ട്” : പിണറായി വിജയന്റെ വാക്കുകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി

കേരളത്തിലുള്ള പ്രക്ഷോഭത്തിൽ തീവ്രവാദികൾ ഉണ്ടെന്ന പിണറായി വിജയന്റെ പ്രഖ്യാപനം ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രക്ഷോഭത്തിന്റെ പേരിൽ കലാപം നടത്തുന്നവരിൽ തീവ്രവാദികൾ ഉണ്ടെന്ന് പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞത് ...

യേശുദാസിന്റെ സഹോദരന്‍ ജസ്റ്റിന്റെ ആത്മഹത്യ; കടുത്ത സാമ്പത്തിക പ്രയാസം അനുഭവിച്ചതായി മൊഴികള്‍

കൊച്ചി: ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിന്‍ ആത്മഹത്യ ചെയ്ത സംഭവം സാമ്പത്തിക പ്രയാസം മൂലം ആകാമെന്ന് പൊലീസ്. കൊച്ചി കായലില്‍ ആണ് ജസ്റ്റിനെ മരിച്ച ...

സംസ്ഥാനത്ത് കാര്‍ഷിക വളര്‍ച്ച കുറഞ്ഞു, നികുതി വരുമാനം ഇടിഞ്ഞു: സാമ്പത്തീക അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് മുന്നോടിയായി ഉള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍.പൊതുവില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കിലും കാര്‍ഷിക രംഗത്തെ തളര്‍ച്ച, നികുതി വരുമാനത്തിലെ കുറവ് ...

New Delhi: Prime Minister Narendra Modi presenting a book to President of Kyrgyzstan Almazbek Sharshenovich Atambayev during their joint statement at Hyderabad House in New Delhi on Tuesday. PTI Photo by Subhav Shukla(PTI12_20_2016_000153B)

“വേഗത ,കൃത്യത ദൃഢനിശ്ചയം,പരിഹാരം !” : പാർലമെന്റിൽ ,കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

രാജ്യത്തിന് ഉണ്ടായ അഭൂതപൂർവമായ മാറ്റം പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിൽ, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. "ജനങ്ങൾ സർക്കാർ മാത്രമല്ല ...

കൊച്ചിയില്‍ വിദേശ വനിതയ്ക്ക് പീഡനം: രണ്ട് മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍

തായ്‌ലന്‍ഡ് സ്വദേശിയായ വനിതയെ കൊച്ചിയില്‍ലെ ഹോട്ടല്‍ മുറിയില്‍ വച്ച് രണ്ട് പേര്‍ പീഡിപ്പിച്ചതായി പരാതി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ കൊച്ചി പോലിസ് ...

രാമക്ഷേത്രത്തിന് ശിലയിട്ട ദളിത് നേതാവ് ഇനി ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം: അഡ്വ. കെ പരാശരന്‍ മുതല്‍ കാമേശ്വര്‍ ചൗപാല്‍ വരെയുള്ള ട്രസ്റ്റികളെ അറിയാം

ലോക്‌സഭയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ 15 അംഗങ്ങളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചു... ഇവരാണ് ട്രസ്റ്റികള്‍ 1.അഡ്വ.കെ. പരാശരന്‍: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. ...

ഡല്‍ഹി നിരത്തില്‍ ഇനി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കാണില്ല, പാര്‍ലമെന്റിലേക്കും, ഓഫിസിലേക്കും യാത്ര ചെയ്യാന്‍ തുരങ്ക പാത വരുന്നു: അമേരിക്കന്‍ മാള്‍ മോഡല്‍ നിര്‍മ്മാണ പദ്ധതിയൊരുക്കി കേന്ദ്രം

പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തുരങ്ക പാത നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ഡലമെന്റ് പുതുക്കി പണിയുന്നതിനൊപ്പമാണ് പ്രധാനമന്ത്രിമാരെ ഗതാഗത കുരുക്കില്‍ നിന്ന് സംരക്ഷിക്കുന്ന തുരങ്ക പാത ഒരുങ്ങുന്നത്. ഡെക്കാന്‍ ...

‘ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’: ശരദ് പവാറിന്റെ ട്രസ്റ്റിന് 10 കോടിയുടെ സര്‍ക്കാര്‍ ഭൂമി നല്‍കി ഉദ്ധവ് താക്കറെ

മുംബൈ: എതിര്‍പ്പുകളെ അവഗണിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാര്‍ അധ്യക്ഷനായ ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള വസന്ത്ദാഡ പഞ്ചസാര ...

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 95 കോടി രൂപയുടെ വരുമാനം കൂടി: മൊത്തം വരുമാനം 275 കോടി കടക്കും

ശബരിമലയില്‍ ഇത്തവണ വന്‍ വരുമാന വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 93 കോടിയോളം രൂപയുടെ വര്‍ദ്ധനയാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷത്തെ വരുമാനം 263.46യാണ്. വരുമാനം ഇതിലും കൂടുമെന്നാണ് ദേവസ്വം ...

”അരുദ്ധതി റോയിയെ പോലെയുള്ള ബുദ്ധിജീവികള്‍ രാജ്യത്തിനാപത്ത്, ശൂന്യകാശത്തേക്ക് കയറ്റിയയ്ക്കണം’മദ്യപാനി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഡ്വ. ജയശങ്കര്‍

അരുദ്ധതി റോയിയെ മദ്യപാനി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അഡ്വക്കറ്റ് എ ജയശങ്കര്‍.താന്‍ പറഞ്ഞതില്‍ അരുദ്ധതി റോയിയ്ക്ക് വിഷമം തോന്നാന്‍ ഇടയില്ലെന്നും പറഞ്ഞത് സത്യമാണെന്നും ജയശങ്കര്‍ പറഞ്ഞു. ...

സിഎഎയെ പിന്തുണച്ച് വീണ്ടും ഉദ്ധവ് താക്കറെ: എന്‍ആര്‍സിയെ എതിര്‍ക്കുന്നത് ഹിന്ദുക്കളെ കൂടി ബാധിക്കുമെന്നതിനാലെന്നും വിശദീകരണം

മുംബൈ: പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഈ ബില്‍ ജനങ്ങളുടെ പൗരത്വ അവകാശങ്ങളൊന്നും ഹനിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. അന്യരാജ്യങ്ങളില്‍ നിന്നു വരുന്ന ...

ചൈന പോലും  ദുരന്തമായി പ്രഖ്യാപിക്കാതിരിക്കെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന് പറ്റിയത് ഭീമാബദ്ധം: കേരള യാത്ര റദ്ദാക്കി വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍, ആദ്യം അനധികൃത കശാപ്പുശാലകളെയും മറ്റും നിയന്ത്രിക്കുവെന്ന് വിമര്‍ശകര്‍

കൊറോണ വൈറസ് കേരളത്തിലെത്തി എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍ നടപടി ഭീമമായ അബദ്ധമെന്ന് വിലയിരുത്തല്‍. വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ...

‘വിശ്വാസികളുടെ കാത്തിരിപ്പ് തീരുന്നു’:അയോധ്യയില്‍ രാമക്ഷേത്രം ഉടനെന്ന് അമിത് ഷാ

ദശലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നുവെന്നും അയോധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത്ഷാ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ച മന്ത്രിസഭാ ...

ഹാമില്‍ട്ടനില്‍ കീവിസിന് മുന്നില്‍ ഇന്ത്യന്‍ റണ്‍മല: ശ്രേയാസിന് സെഞ്ച്വറി, കെ.എല്‍ രാഹുല്‍ തിളങ്ങി

ആദ്യ ഏകദിനത്തില്‍ ന്യൂസിലണ്ടിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ട് വച്ച് ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ നാല് വിക്കറ്റിന് 347 റണ്‍സ് ...

സിപിഎമ്മിനകത്ത് ജാതി വിവേചനം: ഡിവൈഎഫ്‌ഐ നേതാവ് ഗ്രാമപഞ്ചായത്തംഗത്വം രാജിവച്ചു, ജാതി അധിക്ഷേപത്തില്‍ പാര്‍ട്ടി ഒപ്പമില്ലെന്ന് പരസ്യപ്രതികരണം

ജാതിയാധിക്ഷേപം നടത്തിയ സംഭവത്തില്‍ പാര്‍ട്ടി കൂടെ നില്‍ക്കാത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവായ സിപിഎം അംഗം രാജി വച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തംഗം അരുണ്‍ കൂടരഞ്ഞിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് ...

പൗരത്വ വിഷയത്തില്‍ അഞ്ച് ചോദ്യങ്ങളുന്നയിച്ച കണ്ണന്‍ ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ച് ശ്രീജിത്ത് പണിക്കര്‍: ഭീരു എന്ന് വിളിച്ചോളു എന്നാലും സംവാദത്തിനില്ലെന്ന് മറുപടി നല്‍കി കണ്ണന്‍ ഗോപിനാഥന്‍, കമ്മി ഭീരു എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

പൗരത്വ വിഷയത്തില്‍ സംവാദത്തിന് തയ്യാറുണ്ടോ എന്ന ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് മുന്നില്‍ പതറി ഐഎഎസില്‍ നിന്ന് രാജിവച്ച ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ...

സി.എ.എയെ പിന്തുണക്കുന്നുവെന്ന് ഉദ്ധവ് താക്കറെ,”താന്‍ എന്നും ഹിന്ദുത്വവാദി” : വെട്ടിലായി കോണ്‍ഗ്രസ്

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. വിവാദമായ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ആരുടേയും പൗരത്വം കവർന്നെടുക്കുകയില്ല, ...

കൊറോണ; വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ, കൂടുതൽ പേർ പിടിയിലാകുമെന്ന് മന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിലായി. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് ...

Page 2561 of 2569 1 2,560 2,561 2,562 2,569

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist