MAIN

ഷഹീന്‍ബാഗില്‍ ബിജെപി മുന്നില്‍: തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ കേന്ദ്രീകരിച്ച ഷഹീന്‍ ബാഗില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. എഎപിയുടെ അമ്മാനുള്ള ഖാനാണ് പിന്നില്‍.. ...

ചൈനയിലെ കൊറോണ ബാധയുടെ വിവരങ്ങൾ പുറത്തറിയിച്ചിരുന്ന റിപ്പോർട്ടറെ കാണാതായി : അവസാനമായി ബന്ധപ്പെട്ടത് നാല് ദിവസം മുൻപ്

ചൈനയിൽ മാരകമായി പടരുന്ന കൊറോണ ബാധയുടെ വിവരങ്ങൾ പുറത്തറിയിച്ചിരുന്ന റിപ്പോർട്ടറെ കാണാതായി.മനുഷ്യാവകാശ പ്രവർത്തകനും സിറ്റിസൺ പത്രത്തിലെ റിപ്പോർട്ടറുമായ ചെൻ ക്വിഷിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായിരിക്കുന്നത്. ചെൻ ക്വിഷിയും ...

”എല്ലാറ്റിനുപരി ഞങ്ങള്‍ മുസ്ലീങ്ങളാണ്.. ബാക്കിയെല്ലാം എന്നിട്ടേയുള്ളൂ! ” സിഎഎ വിരുദ്ധ സമര നായിക സുമയ്യ റാണ : ”ഇസ്ലാമിക തത്വശാസ്ത്രം അവഗണിച്ചാല്‍ അല്ലാഹുവിന്റെ മുന്നില്‍ മുഖം കാണിക്കാനാവില്ല”

വിവാദ പരാമർശവുമായി കവി മുനാവർ റാണയുടെ മകൾ സുമയ്യ റാണ.എല്ലാറ്റിലുമുപരി ഞങ്ങൾ മുസ്ലിങ്ങളാണ് പ്രാഥമികമായി,എന്നിട്ടേ വരുന്നുള്ളൂ ബാക്കിയെല്ലാമെന്നാണ് സുമയ്യ പറഞ്ഞത്. അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ ഒരു സി.എ.എ ...

‘മാണി സാറിന്റെ മ്യൂസിയത്തില്‍ നോട്ടുകള്‍ എണ്ണുന്ന ആ ഉപകരണവും കാണും, വരുംതലമുറയ്ക്ക് കാണുവാനും കണ്ടാസ്വദിക്കുവാനും വേണ്ടി അത്തരം മ്യൂസിയങ്ങള്‍ നമുക്ക് ആവശ്യമുണ്ട്‘; സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെ എം മാണിയുടെ സ്മാരകത്തിനായി അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയ സംസ്ഥാന സർക്കാർ നടപടിയെ പരിഹസിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. ...

അണ്ടർ 19 ലോക ക്രിക്കറ്റ് കിരീടം ബംഗ്ലാദേശിന്

അണ്ടർ 19 ലോക ക്രിക്കറ്റ് കിരീടം ബംഗ്ലാദേശ് സ്വന്തമാക്കി. ഫൈനലിൽ ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കന്നിക്കിരീടം സ്വന്തമാക്കിയത്. 47 റൺസെടുത്ത ഓപ്പണർ പർവീസ് ഹുസൈനും ...

കുടുംബ കോടതിയിൽ വെച്ച് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി; കർശന നടപടിയെന്ന് യു പി പൊലീസ്

ലഖ്നൗ: കുടുംബ കോടതിയിൽ വെച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി.  ഉത്തർപ്രദേശ് സ്വദേശിയായ അബ്റാർ അലിക്കെതിരെയാണ് പരാതിയുമായി ആഫ്റോസ് നിഷ എന്ന യുവതി ...

‘രാഹുൽ ഗാന്ധിയെ പൊളിറ്റിക്കൽ പ്ലേസ്കൂളിലേക്ക് അയക്കണം‘; പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ മുഖ്താർ അബ്ബാസ് നഖ്വി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലാത്തി ഉപയോഗിച്ച് തല്ലണമെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ‘സോണിയ ...

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. സെൽവരാജ്, ശരവണന്‍, വിഗ്നേഷ് എന്നിവരാണ് മരിച്ചത്. ഇവർ നാഗര്‍ കോവില്‍ സ്വദേശികളാണ്. വൈകിട്ട് ആറരയോടെയായിരുന്നു ...

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാർ പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവിടാൻ ഒരുങ്ങതായി റിപ്പോർട്ട്. സര്‍ക്കാരിന്‍റെ ക്ഷേമ ...

അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കി യോഗി സർക്കാർ; മതിയായ രേഖകളില്ലാത്ത ഏഴ് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ഝാൻസി: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യയില്‍ കഴിയുന്നതിനാവശ്യമായ രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിച്ചു വരികയായിരുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മമൂന്‍ ...

‘പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ട് വരണമെന്നുള്ളത് അരുൺ ജെയ്റ്റ്ലിയുടെ സ്വപ്നം, വിഷയത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും‘; നിർമ്മല സീതാരാമൻ

കൊൽക്കത്ത: പെട്രോളിയം ഉത്പന്നങ്ങൾ നിലവിൽ ജിഎസ്ടിക്ക് കീഴിൽ തന്നെയാണെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. പെട്രോളിനും മറ്റ് പെട്രോളിയം ഉത്പന്നങ്ങൾക്കും ജിഎസ്ടി പ്രകാരമുള്ള നികുതി ഏർപ്പെടുത്തേണ്ടത് ...

“ഭരണം കയ്യിലുള്ളപ്പോൾ ആദരിക്കില്ല, അതു പോയാൽ നാടകം കളിക്കും” : പ്രിയങ്ക ഗാന്ധിയുടെ ഗുരു രവിദാസ് ക്ഷേത്ര ദർശനത്തെ പരിഹസിച്ച് മായാവതി

പ്രിയങ്ക ഗാന്ധിയുടെ ക്ഷേത്ര ദർശനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. "ഭരണം കയ്യിലുള്ളപ്പോൾ ഇവർ ആരെയും ആദരിക്കില്ല, ഭരണം പോയാൽ ക്ഷേത്രദർശനവും മറ്റ് നാടകങ്ങളുമായി ഇറങ്ങും" എന്നായിരുന്നു ...

നാമജപത്തോടെ കൂടെ ഉണ്ടാകാൻ സാധിച്ചത് ജന്മാന്തര പുണ്യം

ജന്മപുണ്യം കർമ്മപുണ്യം പദ്മവിഭൂഷൺ പരമേശ്വർജി വിഷ്ണുപാദം പൂകി ഋഷി തുല്യനായ ഭാരത പുത്രൻ മഹാ മനീഷി പരമേശ്വർജിയുടെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടാവാനുള്ള യോഗം എന്റെ ജന്മ ...

ആസ്സാമിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

ആസ്സാമിലും മേഘാലയയിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നേരിയ ഭൂചലനം. ശനിയാഴ്ച വൈകുന്നേരം 6.17ഓടെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് കവിയെ തന്ത്രപരമായി പൊലീസിൽ ഏൽപ്പിച്ചു; ടാക്സി ഡ്രൈവർക്ക് ആദരവുമായി ബിജെപി

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് കവിയെ തന്ത്രപരമായി പൊലീസിൽ ഏൽപ്പിച്ച ഊബർ ടാക്സി ഡ്രൈവർക്ക് അനുമോദനവുമായി ബിജെപി. രോഹിത് ഗൗർ എന്ന ...

‘രാഹുൽ അർഹിക്കുന്നത് ചീമുട്ടയേറ്‘; പ്രധാനമന്ത്രിയെ തല്ലണമെന്ന രാഹുലിന്റെ പരാമർശത്തിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദണ്ഡ(ലാത്തി) കൊണ്ട് തല്ലണമെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെ. രാഹുലിന്റെ ഇത്തരം പരാമർശങ്ങൾ ...

ഐഎസ് ഭീകരന്റെ ഭാര്യയായ യുവതിക്ക് നാട്ടിലേക്ക് പ്രവേശനമില്ല, സിറിയയില്‍ തന്നെ തുടരാം; പൗരത്വവും തിരിച്ച് നല്‍കില്ല ,അപ്പീല്‍ തള്ളി ബ്രിട്ടീഷ് കോടതി

ലണ്ടന്‍; ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗം ശിഷ്ടകകാലവും സിറിയയില്‍ തന്നെ തുടരണം. നാട്ടിലേക്ക് തിരികെ വരാനായി ഷമീമ നല്‍കിയ അപ്പീലും ...

നവജാത ശിശുക്കളുടെ കള്ള ഉറക്കം: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

ലണ്ടന്‍:കുട്ടികള്‍ക്കിടയിലെ ഉറക്ക പ്രശ്നങ്ങള്‍ വളരെ സാധാരണമാണ്. അവര്‍ രണ്ട് വയസ്സ് എത്തുമ്പോഴേക്കും അത് സാധാരണരീതിയിലേക്ക് മെച്ചപ്പെടും. നവജാതശിശുക്കളിലെ ഉറക്കത്തെ സംബന്ധിച്ച് അവരുടെ ''കള്ള ഉറക്കം '' സാധാരണമാണോ ...

പതിന്നാലുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു; പെൺകുട്ടി ഋതുമതിയായതിനാൽ വിവാഹം സാധുവെന്ന് പാക് കോടതി, ന്യൂനപക്ഷങ്ങൾക്കെതിരായ പാക് നിലപാടിൽ പ്രതിഷേധം ശക്തം

കറാച്ചി: പതിന്നാല് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായ വിധിയുമായി പാകിസ്ഥാൻ കോടതി. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ...

ഡല്‍ഹിയില്‍ എഎപിയെന്ന് എക്‌സിറ്റ് പോള്‍, ബിജെപിയ്ക്ക് മുന്നേറ്റം, കോണ്‍ഗ്രസ് തലപൊക്കില്ല

ഡല്‍ഹിയില്‍ എഎപി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതേസമയം കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ബിജെപി വന്‍ കുതിച്ചു ചാട്ടം നടത്തുമെന്നും എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂസ് ...

Page 2560 of 2569 1 2,559 2,560 2,561 2,569

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist