MAIN

തീമിനെ വീഴ്ത്തി ദ്യോക്കോവിച്ച്; സെർബിയൻ താരം നേടുന്നത് കരിയറിലെ എട്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ചിന്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് ...

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്ത് വിഗ്രഹങ്ങൾ നശിപ്പിച്ചു; പിടിയിലായ പ്രതികളെ വിട്ടയച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപാർക്കറിൽ ഹിന്ദു ക്ഷേത്രം തകർക്കുകയും വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രായപൂർത്തിയാകാത്ത നാല് പ്രതികളെ പിന്നീട് പൊലീസ് വിട്ടയച്ചു. ...

കാമുകിയെ സ്വന്തമാക്കാൻ മതം മാറി മുസ്ലീമായി; കൃസ്ത്യൻ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഹൈദരാബാദ്: മുസ്ലീം വിശ്വാസിയായ കാമുകിയെ സ്വന്തമാക്കുന്നതിന് വേണ്ടി മതം മാറിയ യുവാവിനെ പെൺകുട്ടിയും വീട്ടുകാരും വഞ്ചിച്ചതായി പരാതി. ക്രിസ്ത്യാനിയായ താന്‍ മതം മാറി മുസ്ലിം ആയപ്പോള്‍ പെണ്‍കുട്ടിയുടെ ...

വെട്ടുകിളി ആക്രമണം; പാകിസ്ഥാനിൽ അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൻതോതിൽ വിളകൾ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് നടപടി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ...

‘ബജറ്റ് അവതരിപ്പികുമ്പോൾ രാഹുൽ കണ്ണടച്ചിരിക്കുകയായിരുന്നു, ബജറ്റ് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടോ ആവോ?‘; രാഹുലിനെതിരെ സ്മൃതി ഇറാനി

ഡൽഹി: കേന്ദ്രബജറ്റ് പൊള്ളയാണെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധിക്ക് ബജറ്റ് മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്‌മൃതിയുടെ ചോദ്യം. ഞാൻ ...

കൊറോണ ബാധയെന്ന് സംശയം; യുവതിയെ ഋഷികേശ് എയിംസിൽ പ്രവേശിപ്പിച്ചു

ഋഷികേശ്: കൊറോണ വൈറസ് ബാധിതയെന്ന് സംശയിക്കുന്ന യുവതിയെ ഋഷികേശ് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന യുവതി നിരീക്ഷണത്തിലാണ്. വൈറസ് ബാധ വ്യാപിക്കുന്ന ചൈനയിലെ വുഹാൻ നഗരത്തിൽ ...

കൊറോണ ബാധ പടരുന്നു; ചൈനയിൽ മരണം 300 കടന്നു, രണ്ടാമത്തെ ഇന്ത്യൻ വിമാനം രാവിലെ ഡൽഹിയിലെത്തും

ഡൽഹി: ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊറോണ ബാധിച്ച് ചൈനയിൽ ഇതിനോടകം മരിച്ചവരുടെ എണ്ണം 300 കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി. ...

കൊറോണ; സംസ്ഥാനത്ത് 1793 പേർ നിരീക്ഷണത്തിൽ, 71 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: കൊറോണ വൈറസ് ലോകരാജ്യങ്ങളിൽ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ 1793 പേർ നിരീക്ഷണത്തിൽ. കൊറോണ ബാധിത മേഖലകളിൽനിന്നുള്ള 322 പേർ കേരളത്തിൽ എത്തിച്ചേർന്നതായും ആരോഗ്യവകുപ്പ് മന്ത്രി കെ ...

‘വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ച് കേന്ദ്രസർക്കാർ മുന്നേറുന്നു, പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്നു’; രാജ്നാഥ് സിംഗ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണ്ണമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കേണ്ടതില്ലെന്നും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിലെ മെഹ്രോളിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ ...

‘ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധജലം നൽകാൻ കഴിവില്ലാത്ത കെജരിവാൾ ഷഹീൻ ബാഗിലെ അക്രമികൾക്ക് ബിരിയാണി വിളമ്പുന്നു‘; യോഗി ആദിത്യനാഥ്

ഡൽഹി: ഷഹീൻ ബാഗ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹീൻ ബാഗിൽ അക്രമം നടത്തുന്നവർക്ക് കെജരിവാൾ സംരക്ഷണവും ...

കൊറോണ ബാധ; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ രണ്ടാം വിമാനവുമായി കേന്ദ്രസർക്കാർ, അനക്കമില്ലാതെ പാകിസ്ഥാൻ

ഡൽഹി: കൊറോണ ഭീതിയിൽ പകച്ചു നിൽക്കുന്ന പൗരന്മാർക്ക് ആശ്വാസമായി ശക്തമായ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടുമെന്ന് എയർ ...

ഒന്നാം ക്ലാസ്സുകാരിയെ ലഘുഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; 74കാരൻ ഹൈദർ യൂസഫ് അറസ്റ്റിൽ

ഹൈദരാബാദ്: ഒന്നാം ക്ലാസ്സുകാരിയെ ലഘുഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ അറസ്റ്റിൽ. തെലങ്കാനയിലെ നേരദ്മേട്ടിലാണ് സംഭവം. പ്രതിയായ അംബേദ്കർ നഗർ സ്വദേശി ഹൈദർ യൂസഫിനെ പൊലീസ് ...

രണ്ടാമത്തെ കൊറോണ ബാധയെന്ന് സംശയം : ചൈനയിൽ നിന്നും മടങ്ങി വന്ന വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ടയിൽ, കൊറോണ ബാധ എന്ന സംശയത്തെ തുടർന്ന് ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരിൽ നിന്നും മാറ്റി ...

ബജറ്റ് 2020 : അവതരണത്തിനിടയിൽ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം

ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് സമയമെടുത്താണ് ഇന്ന് അവര്‍ ബജറ്റ് അവതരണം നടത്തിയത്. 2019-ല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ...

Video- ജനജാഗ്രതാ സദസ്സ് അലങ്കോലമാക്കാനെത്തിയ ഒരു വിഭാഗത്തെ അടിച്ചോടിച്ച് പോലിസ്: പോലിസ് അടിപേടിച്ച് മുണ്ടില്ലാതെ ഓടുന്നവരുടെ ദൃശ്യങ്ങള്‍ വൈറലാക്കി സോഷ്യല്‍ മീഡിയ

കൊല്ലത്ത് ജനജാഗ്രത സദസ്സിന് മുന്നോടിയായുള്ള ബിജെപിപ്രകടനത്തിന് നേരെ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ച ഒരു വിഭാഗം ആള്‍ക്കാരെ ഓടിച്ചിട്ടടിച്ച് പോലിസ്.ഇന്നലെ വൈകിട്ടാണ് ചിലര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത്. മതസ്പര്‍ദ്ധ ...

പൗരന്മാരുടെ ജീവനേക്കാൾ വലുത് ചൈനയോടുള്ള സുഹൃദ് ബന്ധം: വുഹാനിലുള്ള പാക്കിസ്ഥാനികളെ തിരിച്ചു കൊണ്ടു വരില്ല

വിമാന സർവീസുകൾ നിർത്തി വെച്ചും, വിസ റദ്ദ് ചെയ്തും, സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ടുപോയും ചൈനയുമായി എല്ലാ രാജ്യങ്ങളും അകൽച്ച കാണിക്കുമ്പോൾ, തങ്ങളുടെ പൗരന്മാരെ പോലും പിൻവലിക്കില്ലെന്ന് ...

സൂപ്പര്‍ ഓവറില്‍ വീണ്ടും സൂപ്പര്‍ ഇന്ത്യ: വെല്ലിംഗ്ട്ടനില്‍ കൊഹ് ലി പടയുടെ അശ്വമേധം, പരമ്പരയിൽ ഇന്ത്യ 4-0 ന് മുന്നിൽ

ന്യൂസിലന്റിനെതിരായ നാലാം ട്വന്റി-20 യിലും സൂപ്പര്‍ ഓവറിന്റെ ആവേശം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു മറുപടി ബാറ്റിംഗിനിറങ്ങിയ ...

Video-”മുസ്ലീങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല, മുംബൈയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേന ഉള്ളതു കൊണ്ടാ’ :ഫാദര്‍ പുത്തന്‍ പുരയ്ക്കലിന്റെ പ്രസംഗം, അച്ചനെതിരെ കനത്ത സൈബര്‍ ആക്രമണം, പ്രതിരോധിക്കാനാവാതെ സഭ

ടിപ്പു സുല്‍ത്താന്‍ കൊച്ചി കടന്ന് എത്തിയിരുന്നെങ്കില്‍ ഇന്നത്തെ കൃസ്ത്യാനികളെല്ലാം ഫാത്തിമ, മുസ്തഫ, സുലേഖ ബഷീര്‍ എന്നി പേരുകളില്‍ അറിയപ്പെട്ടേനെയെന്ന് ക്രൈസ്തവ സഭ പുരോഹിതന്‍ ഫാദര്‍ ജോസഫ് പുത്തന്‍ ...

യു.പിയിൽ 23 കുട്ടികളെ ബന്ദിയാക്കിയ സംഭവം : അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ ഫാറൂഖാബാദിൽ, 23 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.സുഭാഷ് ബാതം എന്നയാളാണ് മരിച്ചത്.തന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനെന്ന വ്യാജേന കുട്ടികളെ ക്ഷണിച്ച സുഭാഷ്, പിന്നീട് ...

“ഷർജീൽ ഇമാമിനെപ്പോലുള്ള കീടങ്ങളെ ഉടൻ കൊന്നുകളയുക” : ഇമാമിനെതിരെയുള്ള നടപടിയെ പിന്തുണച്ച് ശിവസേന

രാജ്യദ്രോഹക്കുറ്റത്തിന് ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ച് ശിവസേന. ശിവസേനയുടെ പാർട്ടി മുഖപത്രമായ സാമ്ന യിലാണ് രാജ്യ താല്പര്യത്തെ പിന്തുണച്ചു കൊണ്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ...

Page 2562 of 2569 1 2,561 2,562 2,563 2,569

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist