malayalam film

യുവതാരങ്ങൾ ഒന്നിക്കുന്ന അനിൽ ദേവ് ചിത്രം ”കട്ടീസ് ഗ്യാങ്ങ്”;ചിത്രീകരണം അട്ടപ്പാടിയിൽ ആരംഭിച്ചു

യുവതാരങ്ങളായ ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന ...

ഇന്ദ്രജിത്ത് നായകനാകുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ...

‘അമ്മാവന്മാരെ കൂട്ടി ഒരു ഒളിച്ചോട്ടം , അന്ന ബെൻ’ കലിപ്പിൽ: അർജുൻ അശോകൻ്റെ ‘ത്രിശങ്കു’ ട്രെയിലറിന് മികച്ച പ്രതികരണം

അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം 'ത്രിശങ്കു'വിന്റെ ട്രെയിലർ ട്രെയിലർ പുറത്ത്. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതുവും മേഘയും ഒളിച്ചോടി ...

ഡെവിളും ഗോഡും തമ്മിലുള്ള തീ പാറും പോരാട്ടം; ‘ ഏജൻ്റ് ‘ ശരിക്കും ഒരു സ്പെെ ആക്ഷൻ ത്രില്ലറാണോ? റിവ്യൂ ഇതാ

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്‌ക്ക് ശേഷം കൃത്യമായി പറഞ്ഞാൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം, അത് തന്നെയാണ് മലയാളസിനിമാ പ്രേക്ഷകരെ ...

പുതുമുഖങ്ങളായ സഞ്ജു സോമനാഥും ആഷിക അശോകനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘മിസ്സിങ് ഗേൾ’ ; മെയ് 12ന് തീയേറ്ററുകളിലേക്ക്

  ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകൻ എന്നിവർ പ്രധാന ...

അതിജീവനം, ധൈര്യം, മാനവികത; മനുഷ്യൻ സൂപ്പർ ഹീറോകളായ മഹാപ്രളയം; “2018 എവരി വണ്‍ ഈസ് ഹീറോ ട്രെയിലർ പുറത്ത്

2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "2018 എവരി വണ്‍ ഈസ് ഹീറോ" എന്ന ചിത്രത്തിൻെ ട്രെയിലർ പുറത്തിറങ്ങി.അതിജീവനം, ധൈര്യം, മാനവികത, പ്രത്യാശ, ...

മാളികപ്പുറത്തിന് ശേഷം സമ്പത്ത് റാം പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ഭാഗ്യലക്ഷ്മി’യുടെ ഇൻട്രോഡക്ഷൻ പോസ്റ്റർ പുറത്ത് വിട്ടു

  ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഭാഗ്യലക്ഷ്മി'യുടെ ഇൻട്രോഡക്ഷൻ പോസ്റ്റർ റിലീസ് ആയി. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സമ്പത്ത് ...

മുംബെെയിലെ ഗ്യാങ്സ്റ്ററായി ദിലീപ്; നായികയായി താരസുന്ദരി തമന്ന: പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ടീസർ പുറത്ത്

  ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന തെന്നിന്ത്യൻ നായിക തമന്നയുടെ ആദ്യ മലയാള ചിത്രമായ ബാന്ദ്രയുടെ ടീസര്‍ പുറത്തെത്തി.ദിലീപ് വേറിട്ട ...

അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്!! വിക്രം സിനിമ കാണാൻ കൂട്ടുകാരനായിരുന്നു ടിക്കറ്റ് എടുത്ത് നൽകിയിരുന്നത്; ഫാൻ ബോയ് ആയി ഉണ്ണി മുകുന്ദൻ

വിക്രത്തിന്റെ ആരാധകനായ കഥ പറഞ്ഞ് മലയാളികളുടെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദന്‍. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു ...

നാഗവല്ലിയെ അന്ന് പറ്റിച്ചത് നകുലൻ; ക്ലൈമാക്സിലെ സുരേഷ് ഗോപിയുടെ ഇടപെടലിനെ കുറിച്ച് ബി ഉണ്ണികൃഷ്ണൻ

മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ ചിത്രങ്ങളില്‍ ഒന്നാണ് 1993-ൽ ഫാസിൽ സംവിധാനം ചെയ്ത് മധു മുട്ടം തിരക്കഥ രചിച്ച്, ശോഭനയും മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങള്‍ തകര്‍ത്തഭിനയിച്ച ...

ബിജു മേനോനും ആസിഫ് അലിയും തുല്യ പ്രാധാന്യത്തിൽ; ജിസ് ജോയി ചിത്രത്തിന്റെ പൂജ നടന്നു

തലശ്ശേരി; ബിജു മേനോനും ആസിഫ് അലിയും ഒരിടവേളക്ക് ശേഷം തുല്യപ്രാധാന്യത്തിൽ വരുന്ന ചിത്രത്തിന്റെ പൂജ നടന്നു. തലശ്ശേരിയിൽ നടന്ന പൂജയിൽ ബിജുമേനോനും മറ്റ് താരങ്ങളും പങ്കെടുത്തു. പൂർണമായും ...

“ഞാനിവിടുന്ന് വിലപ്പെട്ട ഒരു സാധനം മോഷ്ടിച്ചിട്ടുണ്ട്“;മോഷണമുതലിൽ നിന്നും ഒരു സൂപ്പർ ഹിറ്റ് പിറന്നതിങ്ങനെ

ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ അവസാനം.അക്കാലത്ത് കോഴിക്കോട് ബീച്ചിലെ പതിവു സന്ദർശകനായിരുന്നു ഗിരീഷ് എന്ന ആ ചെറുപ്പക്കാരൻ.ആ ചെറുപ്പക്കാരന് അന്ന് കടലിലെ തിരയെണ്ണാൻ കൂട്ടിനുണ്ടായിരുന്നത് രഞ്ജിത് എന്ന സുഹൃത്തായിരുന്നു.മനോഹരമായി കവിതകൾ ...

“എനിക്ക് ഏറെ പ്രിയപ്പെട്ടവരെ വെച്ച് സ്നേഹം നിറച്ചൊരുക്കിയ ചിത്രം”; ‘അടി’യെ കുറിച്ച് ദുൽഖർ സൽമാൻ

ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന 'അടി' നാളെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. റിലീസിനോട് അനുബന്ധിച്ച് നിർമ്മാതാവായ ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ...

വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു;കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. പ്രിയദര്‍ശന്‍റെ അസാന്നിധ്യത്തില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പമാണ് കേക്ക് ...

മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്ക്വാഡ്’ ഷൂട്ടിംഗ് പൂർത്തിയായി

  കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി ചിത്രത്തിന്റെ ...

മൈക്കിൽ ഫാത്തിമയായി കല്യാണി പ്രിയദർശൻ: പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ ‘ കൂൾ’ പോസ്റ്ററുമായി താരം

കല്യാണി പ്രിയദർശൻ നായികയാകുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കല്യാണിയുടെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു. ഫാത്തിമ മൈക്കിന് മുന്നിൽ അന്നൗൺസറായി ...

‘തോനെ മോഹങ്ങൾ….’ “അടി”യിലെ ഗാനം റിലീസായി

  ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ "അടി" ഏപ്രിൽ 14ന് വിഷു ...

ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’

കൊച്ചി : മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ നിർമ്മിച്ച ക്ലാസിക്ക് ചിത്രം 'എഴുത്തോല'ക്ക് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചർ ...

മീരാ ജാസ്മിൻ – നരേൻ കോമ്പോ വീണ്ടും; ‘ക്വീൻ എലിസബത്ത്’ ചിത്രീകരണം തുടങ്ങി

  കൊച്ചി:മലയാളത്തിൽ മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ എം.പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് "ക്വീൻ എലിസബത്ത്". മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുന്ന ...

ഞാനന്ന് തോറ്റു, ഹൃദയം തകർന്നു; സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിച്ചതിൻ്റെ ഫലമാണിന്ന്; വിജയഗാഥയിലേക്കുള്ള ആദ്യ ഏടിന്റെ ഓർമ്മകളുമായി ഉണ്ണി മുകുന്ദൻ

മലയാളത്തിലെ മുൻനിര യുവ താരം,   മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മസിലളിയനായി മനസ്സിൽ ഇടംനേടിയ താരം, അഭിനേതാവ് ,പാട്ടുകാരൻ ,സിനിമാ നിർമ്മാതാവ്, അതെ വിശേഷണങ്ങൾ ഏറെയാണ് ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist