ഇന്ത്യാ ബ്ലോക്ക് നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് മമത ബാനർജി; ഞാൻ ആയിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്തേനെ ..
കൊൽക്കത്ത: ഇൻഡി സഖ്യത്തെ കുറിച്ചുള്ള തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മമത ബാനർജി. സഖ്യത്തിൻ്റെ നേതൃത്വത്തിലും ഏകോപനത്തിലും മമതാ ബാനർജി നിരാശ പ്രകടിപ്പിച്ചു, കൂടാതെ സഖ്യത്തിന്റെ നേതൃത്വത്തെ ...