ആദ്യം കടുത്ത ചുമ, കൊച്ചിയിൽ നിന്ന് മാറിയിട്ടും ശ്വാസംമുട്ടലുണ്ട്; ഇങ്ങനെ ജീവിക്കാൻ കഴിയില്ല; പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്ന് മമ്മൂട്ടി
കൊച്ചി: തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം വിഷയത്തിന് ശാശ്വതമായ പരിഹാരം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കൊച്ചിക്കാർക്ക് ഇനിയും ശ്വാസം മുട്ടി ജീവിക്കാൻ വയ്യെന്നും മമ്മൂട്ടി പറയുന്നു. '' ...
















