എന്നെയും എന്റെ സിനിമകളേയും കളിയാക്കിയ പലരും ഇപ്പോൾ എന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട്; കരിയറിലെ ഏറ്റവും വലിയ ക്യാൻവാസാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ
കൊച്ചി : കരിയറിലെ ബിഗ് സ്കെയിൽ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ സൽമാൻ. കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സിൽ വന്നപ്പോൾ തന്നെ ഇതിനെ എങ്ങനെ ...



























