Mathura

ഷാഹി ഈദ്ഗാഹ് നിർമ്മിച്ചത് ക്ഷേത്ര ഭൂമിയിൽ; ഹിന്ദുക്കൾ നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി; തിരിച്ചടി നേരിട്ട് മുസ്ലീം വിഭാഗം

ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ മുസ്ലീം വിഭാഗത്തിന് തിരിച്ചടി. ഹിന്ദു വിഭാഗത്തിന്റെ ഹർജി ചോദ്യം ചെയ്ത് ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ...

കൃഷ്ണൻ കൗരവരോട് പാണ്ഡവർക്കായി അഞ്ച് ഗ്രാമങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്; ഞങ്ങൾക്ക് മൂന്ന് പുണ്യസ്ഥലങ്ങൾ മതി; യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യ, മഥുര, കാശി എന്നിങ്ങനെ മൂന്ന് പുണ്യസ്ഥലങ്ങൾ വീണ്ടെടുക്കാനുള്ള ഹിന്ദുക്കളുടെ ശ്രമങ്ങളെ മഹാഭാരത്തിലെ ശ്രീകൃഷ്ണന്റെ സമാധാന വാഗ്ദാനത്തോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബജറ്റ് ...

ക്ഷേത്രം തകർത്തപ്പോൾ മുറിഞ്ഞത് ഹിന്ദുവിന്റെ ഹൃദയം;ജ്ഞാൻവാപിയും ശ്രീകൃഷ്ണ ജന്മഭൂമിയും വിട്ട് നൽകണം;മുസ്ലീങ്ങളോട് അപേക്ഷിച്ച് ഗോവിന്ദ് ദേവ് ഗിരി മഹാരാജ്

ലക്‌നൗ: മുസ്ലീം വിഭാഗങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന ക്ഷേത്രഭൂമികൾ ഹിന്ദുക്കൾക്ക് തിരികെ നൽകാൻ തയ്യാറാകണമെന്ന് ശീരാമ ജന്മഭൂമി ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ജ്ഞാൻവാപി മന്ദിരം, കൃഷ്ണ ...

ഷാഹി ഈദ്ഗാ മസ്ജിദിനായി ഔറംഗസേബ് തകർത്തത് മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം; സത്യത്തിലേക്ക് വിരൽചൂണ്ടി ചരിത്രരേഖകൾ

മഥുര: സത്യത്തിലേക്ക് വിരൽ ചൂണ്ടി ചരിത്ര രേഖകൾ.മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാനമായ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിക്കാനായി ഒരു ...

സ്വന്തമല്ലാത്ത ഭൂമിയിൽ നിസ്‌കരിച്ചിട്ടെന്ത് കാര്യം?: കാശിയും മഥുരയും ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് ഷെഹ്ല റാഷിദ്; പിന്നാലെ സൈബറാക്രമണം

ലക്‌നൗ: മുസ്ലീങ്ങൾ കാശിയിലും മഥുരയിലും സ്വമേധയാ അനുരജ്ഞനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റാഷിദ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ആഹ്വാനം. ജ്ഞാൻവ്യാപി കേസ് സംബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് ...

മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിന് സമീപത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി യുപി സര്‍ക്കാര്‍; പൊളിച്ചത് റെയില്‍വേ ഭൂമിയിലെ കെട്ടിടങ്ങള്‍

ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിന് അരികില്‍ നിര്‍മ്മിച്ച നൂറിലധികം കെട്ടിടങ്ങള്‍ യുപി സര്‍ക്കാര്‍ പൊളിച്ച് മാറ്റി. ജന്മസ്ഥാനിന് സമീപത്തെ നയി ബസ്ത എന്ന പ്രദേശം കൈയ്യടക്കി ...

ശ്രീ കൃഷ്ണ ജന്മഭൂമി കയ്യേറി ഷാഹി മസ്ജിദ് നിർമ്മിച്ച സംഭവം; കേസ് ഹൈക്കോടതിയ്ക്ക് വിട്ടു; അനുകൂല വിധി ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ

ലക്‌നൗ: ശ്രീ കൃഷ്ണ ജന്മഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ച കേസിൽ ഇനി മുതൽ അലഹബാദ് ഹൈക്കോടതി വാദം കേൾക്കും. കേസ് ഹൈക്കോടതിയ്ക്ക് വിടാൻ ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം ...

വൈദ്യുതി മോഷണം; ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ

ലക്‌നൗ: വൈദ്യുതി മോഷണ കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം അറസ്റ്റിൽ. കമ്മിറ്റി സെക്രട്ടറി തൻവീർ അഹമ്മദ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഇയാൾക്കെതിരെ എഫ്‌ഐആറും ...

മകരസംക്രാന്തിയിൽ വൃന്ദാവനത്തിൽ കൃഷ്ണസ്തുതി ആലപിച്ച് ഹേമമാലിനി (വീഡിയോ)

മഥുര: മകരസംക്രാന്തിയിൽ വൃന്ദാവനത്തിലെ രാധാരമൺ ക്ഷേത്രത്തിൽ ദർശനം നടത്തി നടിയും ബിജെപി എം പിയുമായ ഹേമമാലിനി. ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷം ഹേമമാലിനി കൃഷ്ണസ്തുതി ആലപിച്ചു. ഹേമമാലിനിക്കൊപ്പം ക്ഷേത്രത്തിൽ ...

മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ജ്ഞാൻവാപി മാതൃകയിൽ സർവ്വെ നടത്താൻ കോടതി ഉത്തരവ്; വീഡിയോ ചിത്രീകരണം ഉൾപ്പെടെ നടത്തണമെന്ന് കോടതി; ഉത്തരവ് ഹിന്ദുസേനയുടെ ഹർജിയിൽ

മഥുര(യുപി); മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ജ്ഞാൻവാപി മാതൃകയിൽ സർവ്വെ നടത്താൻ കോടതി ഉത്തരവ്. ഹിന്ദുസേനയുടെ ഹർജി പരിഗണിച്ച് പ്രാദേശിക സീനിയർ ഡിവിഷൻ കോടതിയാണ് ഉത്തരവിട്ടത്. സർവ്വെയുടെ ...

മഥുര ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നിസ്കരിച്ചയാൾക്ക് കോവിഡ് : ഫൈസൽ ഖാൻ ആശുപത്രിയിൽ

ന്യൂഡൽഹി : മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഫൈസലിനെ മഥുരയിലെ കെഡി ...

മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തി : യുവാക്കൾക്കെതിരെ കേസെടുത്ത് യു.പി പോലീസ്

മഥുര : മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയ യുവാക്കൾക്കെതിരെ യു.പി പോലീസ് കേസെടുത്തു. മഥുരയിലെ നന്ദമഹൽ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ ഫൈസൽ ഖാൻ, ...

ബി.ജെ.പി എം.എല്‍.എക്ക് കല്ലേറില്‍ പരിക്ക്

ഉത്തര്‍ പ്രദേശിലെ മഥുരയിലെ ബി.ജെ.പി എം.എല്‍.എയായ പൂരന്‍ പ്രകാശിന് കല്ലേറില്‍ പരിക്ക് സംഭവച്ചു. ഞായറായഴ്ച മഥുരയിലെ ജമുനാപുറിലൂടെ കാറില്‍ സഞ്ചരിക്കവെ ചിലര്‍ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ കാറിന്റെ ചില്ലിന് ...

കാശിയും മഥുരയും അയോധ്യയും ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കാന്‍ മുസ്ലീം സമുദായത്തോട് വിഎച്ച്പി നേതാവിന്റെ ആഹ്വാനം

സമൂഹത്തില്‍ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കാശി, മഥുര, അയോധ്യ എന്നീ പുണ്യ സ്ഥലങ്ങള്‍ ഹൈന്ദവര്‍ക്കു വിട്ടു നല്‍കാന്‍ മുസ്ലീം സമുദായത്തോട് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist