ബിനാമി പേരിൽ വാങ്ങിയത് 200 ഏക്കറിലധികം ഭൂമി : സംസ്ഥാനത്തെ രണ്ടു മന്ത്രിമാർക്കെതിരെ കേരളത്തിനു പുറത്ത് അന്വേഷണം
കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേരളത്തിലെ രണ്ടു മന്ത്രിമാർ ഇത്തരത്തിൽ സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നാണ് ആരോപണമുയർന്നിട്ടുള്ളത്. ...









