‘റഫാലിനു ലഭിച്ചിരിക്കുന്നത് ലോകത്തെയേറ്റവും മികച്ച ഫൈറ്റർ പൈലറ്റുകളെ ‘ : വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് ധോണി
റഫാലുകൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിനു പിന്നാലെ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ചു കൊണ്ട് ലഫ്റ്റനന്റ് കേണൽ മഹേന്ദ്ര സിംഗ് ധോണി. ട്വിറ്ററിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ചത്. ...









