ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം
ലോക ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന വ്യക്തിയാണ് മുൻ ക്യപ്ടൻ മഹേന്ദ്ര സിംഗ് ധോണി. ക്രിക്കറ്റ് ആരാധകർ മാത്രമല്ല, ബോളിവുഡ് താരങ്ങളും, സെലിബ്രിറ്റികളും, ഗായകരുമെല്ലാം അദ്ദേഹത്തിന്റെ ആരാധകരാണ്. ...












