murder attempt

കി​ണ​ര്‍ കു​ഴി​ച്ചുകൊണ്ടിരുന്ന തൊ​ഴി​ലാ​ളി​യെ കല്ലിട്ട് കൊ​ല്ലാ​ന്‍ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: കി​ണ​ര്‍ കു​ഴി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് ക​ല്ലി​ട്ട് തൊ​ഴി​ലാ​ളി​യെ കൊ​ല്ലാ​ന്‍ ശ്രമം. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം. പാറശാല സ്വദേശി സാബുവിനെയാണ് സു​ഹൃ​ത്ത് ബി​നു കല്ലിട്ട് ...

16കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേസ്; പ്രതി ജം​ഷീ​ര്‍ അറസ്റ്റിൽ

അ​ല​ന​ല്ലൂ​ര്‍: തി​രു​വി​ഴാം​കു​ന്നി​ല്‍ 16കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ തി​രു​വി​ഴാം​കു​ന്ന് മ​ലേ​രി​യം പ​ടി​ഞ്ഞാ​റ​ന്‍ ജം​ഷീ​ര്‍ (20) ആ​ണ് അ​റ​സ്​​റ്റി​ൽ. ബു​ധ​നാ​ഴ്ച പൊ​ലീ​സ് പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ...

16 കാരിയെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; ബഹളം കേട്ട് ചെന്ന മുത്തശ്ശിയേയും ആക്രമിച്ചു; അയൽവാസിയായ ജംഷീറിന്‌ വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം

പാലക്കാട് : മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുവയസ്സുകാരിയെ യുവാവ് കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയായ ജംഷീര്‍ ...

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിച്ച് തിരികെ വരുത്താൻ മക്കളു‌ടെ ‘മരണമൊരുക്കി’; വധശ്രമത്തിന് പിടിയിലായി ഭർത്താവ്

മുംബൈ : വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ പേടിപ്പിച്ച് തിരികെ കൊണ്ടുവരാനായി വീട്ടിൽ മക്കളുടെ ‘മരണം’ ആസൂത്രണം ചെയ്ത ഭർത്താവ് പിടിയിൽ. മക്കളുടെ മരണം കണ്ടാൽ ഭാര്യ ഉടൻ ...

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം; മൂന്ന് പേർ അറസ്റ്റിൽ

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. വ്യാഴാഴ്ചയായിരുന്നു വധശ്രമം. ശ്യാമപ്രസാദ് മുഖർജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന ...

ഝാര്‍ഖണ്ഡിലേതുപോലെ യു.പിയിലും വാഹനാപകടമുണ്ടാക്കി ജഡ്​ജിയെ കൊല്ലാൻ ശ്രമം; അപകടത്തില്‍ ഗണ്‍മാന് പരിക്ക്

ലഖ്​നോ: ഝാര്‍ഖണ്ഡില്‍ ജഡ്​ജിയെ ട്രക്കിടിച്ച്‌​ കൊലപ്പെടുത്തിയതിന്​ പിന്നാലെ യു.പി ഫത്തേപൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ്​ ജഡ്​ജി മൊഹദ്​ അഹമ്മദ്​ ഖാനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ​ പരാതി. യു.പിയിലെ ...

ഭക്ഷണത്തിൽ വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു; പാലക്കാട് സ്വദേശിനി ഫസീലക്ക് കഠിന തടവും പിഴയും; ഭർത്താവിന്റെ മുത്തശ്ശിയുടെ ദുരൂഹ മരണവും അന്വേഷിക്കുന്നു

പാലക്കാട്: ഭക്ഷണത്തിൽ വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. പാലക്കാട് കരിമ്പുഴ സ്വദേശിനി ...

ഇടുക്കിയിൽ വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ; വിവാദമായതോടെ മണ്ഡലം കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്തംഗത്തെ പുറത്താക്കി തടിയൂരി സിപിഐ

ഇടുക്കി : തൂക്കുപാലത്ത് വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷും കൂട്ടാളി വിജയനും അറസ്റ്റിൽ. സംഭവം വിവാദമായതോടെ സിപിഐ ഉടുമ്പൻചോല മണ്ഡലം ...

‘ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന സിപിഎം ആക്രമണം വധശ്രമം‘; രഹസ്യാന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് നേരെ തിരുവനന്തപുരത്ത് നടന്ന ആക്രമണം വധശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിധ്യം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി ...

ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകർ പിടിയിൽ

തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ പിടിയിൽ. അടുപ്പൂട്ടി സീ​നി​യ​ര്‍ ഗ്രൗ​ണ്ടി​ന് സ​മീ​പം കൊ​ട്ടാ​ര​ത്തി​ല്‍ സു​ധാ​ക​ര‍െന്‍റ മ​ക​ന്‍ സു​മേ​ഷി​നെ ആക്രമിച്ച കേസിലാണ് ...

ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികളായ സബീർ, നെഹ്ബത്ത് എന്നിവർ പിടിയിൽ

കൊല്ലം: ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കൊട്ടിയം സ്വദേശികളായ നിഹാസ് മൻസിലിൽ സബീർ, ബദരിയ മൻസിലിൽ നെഹ്ബത്ത് ...

പെരുമ്പാവൂരിൽ ലഹരി മാഫിയകൾ തമ്മിൽ ഏറ്റുമുട്ടൽ : യുവാവിന് നെഞ്ചിൽ വെടിയേറ്റു

പെരുമ്പാവൂരിൽ നഗരമധ്യത്തിൽ ലഹരി മാഫിയ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ യുവാവിന് നെഞ്ചിൽ വെടിയേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പെരുമ്പാവൂർ ...

പ്രണയിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം : ഡിവൈഎഫ്ഐ നേതാവിനെ പിടികൂടി കോന്നി പോലീസ്

കോന്നി : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തൻവീട്ടിൽ രാജേഷ് ജയനെ (28)യാണ് ...

യൂത്ത് കോൺഗ്രസ് നേതാവിന്റെ തല കമ്പിവടിയ്ക്കടിച്ചു പൊളിച്ചു : കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരേ വധശ്രമത്തിന് കേസ്

തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സ്വന്തം പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്. നെയ്യാറ്റിൻകരയിലാണ് സംഭവം.യൂത്ത് കോൺഗ്രസ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist