ആണും പെണ്ണും അൽപ്പവസ്ത്രം ധരിച്ച് പാട്ടിനൊപ്പം തുള്ളുന്നതാണ് സൂംബ,കുട്ടികളെ സ്‌കൂളിലയക്കുന്നത് അതിനല്ല; ടികെ അഷറഫ്
സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്.സൂംബ ...



























