muslim

മുസ്ലീം യുവതിയെ പ്രണയിച്ചതിന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; പെൺകുട്ടിയുടെ മാതാപിതാക്കൾക്കും അമ്മാവനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ന്യൂഡൽഹി; ഇസ്ലാം മതവിശ്വാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന് ഡൽഹിയിൽ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഡൽഹി കോടതി. തടവിനൊപ്പം മൂന്നു പ്രതികളും 50,000 രൂപ ...

മൂന്നാം സീറ്റ്: മുസ്ലീം വർഗീയതയ്ക്ക് മുമ്പിൽ കോൺഗ്രസ് വീണ്ടും കീഴടങ്ങുന്നു ; ബിജെപി

കൊച്ചി: മുസ്ലിം ലീഗിന് മൂന്നാമത് ലോകസഭാ സീറ്റ് സമ്മാനിക്കാനുള്ള നീക്കം കോൺഗ്രസിന്റെ അപകടകരമായ പുതിയ നീക്കമാണെന്ന് ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്. മുമ്പ് അഞ്ചാം മന്ത്രിയെ ...

മുസ്ലീങ്ങൾ ക്ഷമയും സഹനവും ഉപേക്ഷിച്ചാൽ പ്രയാസമുണ്ടാകുക രാജ്യത്തിനാകും, അസ്വസ്ഥമായ സമുദായത്തിന്റെ നിയന്ത്രണം കൈവിട്ടുപോകും; ഇസ്ലാമിക സംഘടനകൾ

ന്യൂഡൽഹി: ജ്ഞാൻവാപിയിൽ ഹിന്ദു വിശ്വാസികൾ പൂജ നടത്തുന്നത് തടയണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീങ്ങളുടെ ക്ഷമക്കും അതിരുണ്ടെന്ന് നിയമപരവും ഭരണഘടനാപരവുമായ ആവശ്യങ്ങൾ ...

ജ്ഞാൻവാപിയിൽ പൂജ അനുവദിച്ചത് വേദനിപ്പിച്ചു; ഞങ്ങളുടെ ഭാഗം പറയാൻ പോലും സമയം തന്നില്ല,കോടതി തിടുക്കത്തിൽ വിധി പ്രസ്താവിച്ചു; എഐഎംപിഎൽബി

വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിലെ നിലവറയിൽ ഹിന്ദു പ്രാർത്ഥന നടത്താൻ അനുവദിച്ച വാരണാസി ജില്ലാ കോടതിയുടെ തീരുമാനം 'തിടുക്കത്തിൽ' എടുത്തതാണെന്ന് ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ്. ...

കേസിൽ നിന്നും പിൻമാറണമെന്ന ഭീഷണിയുമായി മൂന്ന് മുസ്ലീം സ്ത്രീകൾ എത്തിയിരുന്നു; രൺജീത്തിന്റെ ഭാര്യ

ആലപ്പുഴ: കേസിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മുസ്ലീം സ്ത്രീകൾ വീട്ടിലും ഓഫീസിലും ഭീഷണിയുമായി നിരന്തരം എത്തിയിരുന്നെന്ന് രൺജീത്ത് ശ്രീനിവാസന്റെ ഭാര്യ. പ്രായമായ സ്ത്രീകളാണ് വന്നത്. 'മോളിനി ...

വസുഖാനയിൽ പൂജ ആരംഭിക്കാൻ അമാന്തം വേണ്ട; ഭൂമി മഹാദേവന്റേത്; തെളിവുകൾ നിരത്തിയിട്ടും അംഗീകരിക്കാതെ മുസ്ലീം പക്ഷം; മാന്യമായി വിട്ടുനൽകണമെന്ന് വിഎച്ച്പി

ലക്‌നൗ: ജ്ഞാൻവാപി ക്ഷേത്രം തകർത്ത് മസ്ജിദ് നിർമ്മിച്ചതാണെന്ന് തെളിഞ്ഞിട്ടും സത്യം അംഗീകരിക്കാനാവാതെ മുസ്ലീം പക്ഷം. എഎസ്‌ഐ സർവ്വേ റിപ്പോർട്ട് അന്തിമവിധിയല്ലെന്നാണ് മുസ്ലീം പക്ഷത്തിന്റെ വാദം. വാരാണസിയിലെ ജ്ഞാൻവാപി ...

സ്വന്തമല്ലാത്ത ഭൂമിയിൽ നിസ്‌കരിച്ചിട്ടെന്ത് കാര്യം?: കാശിയും മഥുരയും ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് ഷെഹ്ല റാഷിദ്; പിന്നാലെ സൈബറാക്രമണം

ലക്‌നൗ: മുസ്ലീങ്ങൾ കാശിയിലും മഥുരയിലും സ്വമേധയാ അനുരജ്ഞനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റാഷിദ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ആഹ്വാനം. ജ്ഞാൻവ്യാപി കേസ് സംബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് ...

ജ്ഞാൻവാപി മസ്ജിദായിരുന്നില്ല, പുരാതന ഹിന്ദു ക്ഷേത്രം;ഹിന്ദുചിഹ്നങ്ങൾ മാറ്റി മസ്ജിദ് നിർമ്മാണം; സത്യത്തിലേക്ക് വെളിച്ചം വീശി സർവ്വേ റിപ്പോർട്ട്

വാരണാസി: ജ്ഞാൻവാപി തർക്ക പ്രദേശവുമായി ബന്ധപ്പെട്ട നിർണായക വിവരം പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ...

മത്സരങ്ങളും ശത്രുതയും അവസാനിപ്പിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്; പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് ശേഷം ആഹ്വാനവുമായി ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ അദ്ധ്യക്ഷൻ

ലക്‌നൗ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ആദ്യ പ്രതികരണവുമായി ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ ചീഫ് ഇമാം ഡോ. ഉമർ അഹമ്മദ് ഇല്യാസി. ...

എന്റെ മകനാണെന്ന് അറിഞ്ഞത് മുതൽ മദ്രസയിൽ വച്ച് തല്ലുമായിരുന്നു; ഉമ്മയുടെ നല്ലനടപ്പാണ് ഉസ്താദ് ഉപദേശിച്ചിരുന്നത്; ഗതികെട്ടിട്ടാണ് പരാതി നൽകിയത് ജസ്‌ന

തൃശൂർ: ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ഗുരുവായൂരിൽ സമർപ്പിക്കുന്ന ജസ്‌ന സലീമിനെ ചിലർക്കെങ്കിിലും കേട്ട്പരിചയം കണും. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ ...

കൈവെട്ട് ഭീഷണി; സത്താറിന് കുരുക്ക് ; മലപ്പുറത്ത് കേസ്

മലപ്പുറം: കൈവെട്ട് ഭീഷണിയിൽഎസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്. അഷ്‌റഫ് കളത്തിങ്ങൽ എന്നയാളാണ് സത്താർ പന്തല്ലൂരിനെതിരെ പരാതി ...

മുസ്ലീംലീ​ഗും മതമൗലികവാദികളും കണ്ണുരുട്ടിയാൽ പേടിക്കുന്ന പാർട്ടിയായി കോൺ​ഗ്രസ് മാറി, ഭൂരിപക്ഷ ജനതയുടെ വികാരങ്ങൾ സിപിഎം ഹനിക്കുന്നു ;  കെ സുരേന്ദ്രൻ

തൃശ്ശൂർ: രാജ്യത്തിന്റെ അഭിമാന സ്തംഭമായ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺ​ഗ്രസ് ഭൂരിപക്ഷ വിഭാ​ഗത്തെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റെതാണ്. ...

ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ മതംമാറി മറ്റൊരു നിക്കാഹ്; റവന്യൂ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി

ന്യൂഡൽഹി: ഭർത്താവ് വിവാഹമോചനം നേടാതെ ഇസ്ലാംമതം സ്വീകരിച്ച് മുസ്ലീം യുവതിയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് റവന്യൂ ഉദ്യോഗസ്ഥന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ഉത്തർപ്രദേശിലെ മൗദാഹയിലാണ് സംഭവം. ആശിഷ് ഗുപ്തയെന്ന ...

മുസ്ലീങ്ങള്‍ ക്രിസ്മസ് ആഘോഷിക്കരുത്; ഇസ്ലാമില്‍ നിന്നു പുറത്തുപോകും, ജാഗ്രതെ;ഫത്വയുമായി എസ്‌വൈഎസ്

മലപ്പുറം: ക്രിസ്തുമസ് ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നതിന് എതിരെ എസ്‌വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം. ഒരു മുസ്ലീമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ...

ജീവൻ അപകടത്തിലായ സഹോദരന് വൃക്ക ദാനം ചെയ്തു; യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്

ലക്‌നൗ: ഗുരുതരാവസ്ഥയിൽ കഴിയുന്ന സഹോദരന് വൃക്കം ദാനം ചെയ്തതിന് യുവതിയെ വാട്‌സാആപ്പിലൂടെ മുത്തലാഖ് ചെയ്ത് വിവാഹബന്ധം വേർപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ബൈയാഹി ഗ്രാമത്തിലാണ് സംഭവം. സൗദി അറേബ്യയിൽ ...

ദുരഭിമാനക്കൊല; ഹിന്ദുയുവാവുമായുള്ള പ്രണയബന്ധത്തെ തുടർന്ന് 17 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി സഹോദരങ്ങൾ

ലക്‌നൗ; ഹിന്ദു യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ 17 കാരിയെ കൊന്ന് കനാലിൽ താഴ്ത്തി സഹോദരനും ബന്ധുവും. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ ഷീബ എന്ന 17 കാരിയാണ് കൊല്ലപ്പെട്ടത്. ...

ക്ഷേത്രം പണിത് ആരാധിച്ചോളൂ, പക്ഷേ മോദി-യോഗി യുഗത്തിന് ശേഷം രാമക്ഷേത്രം തകർക്കും; വിദ്വേഷ പരാമർശവുമായി ഇസ്ലാമിക പണ്ഡിതൻ

ലക്‌നൗ: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ജനുവരിയിൽ ശ്രീരാമപട്ടാഭിഷേകം കാണാൻ കാത്തിരിക്കുകയാണ് ഭക്തർ. ഇതിനിടെ വിദ്വേഷ പരാമർശവുമായി എത്തിയിരിക്കുകയാണ് ഒരു ഇസ്ലാമിക പണ്ഡിതൻ. സമൂഹമാദ്ധ്യമമായ ...

തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്തു,വിജയം ആഘോഷിച്ചു; മുസ്ലീം യുവതിയെ ക്രൂരമായി മർദ്ദിച്ച് ബന്ധു

ഭോപ്പാൽ: അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് മുസ്ലീം യുവതിയെ മർദ്ദിച്ച് ബന്ധു. മദ്ധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. 30 കാരിയായ യുവതിയെ ഭർതൃസഹോദരനായ ...

സിപിഎമ്മുകാർ മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇതരമതസ്ഥർക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു, മഹല്ല് കമ്മറ്റികൾ സൂക്ഷിക്കണം; നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്ലീംപെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇതരമതസ്ഥർക്ക് കല്യാണം കഴിച്ചുകൊടുക്കുന്നുവെന്ന് സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി. മിശ്ര വിവാഹം നടന്നാൽ മതേതരത്വമായെന്നാണ് സിപിഎം കരുതുന്നത്. ഇതിനെതിരെ ...

മുസ്ലീങ്ങളുടെ ഉയർച്ചയ്ക്കായി അയ്യായിരം കോടിരൂപ ചെലവാക്കുന്നതിൽ എന്താണ് തെറ്റ്?; പ്രീണനവുമായി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ന്യൂനപക്ഷ പ്രീണനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. മുസ്ലീങ്ങളുടെ ക്ഷേമത്തിനായി അയ്യായിരം കോടി നീക്കിവെയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനായി 4,000 ...

Page 3 of 13 1 2 3 4 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist