മാതൃകാ അച്ഛൻ; ടെസ്റ്റിന് മകനെ എത്തിച്ചത് ഹെൽമറ്റില്ലാതെ, ഉപദേശിക്കാൻ അച്ഛന് ലൈസൻസുമില്ല; വൻതുക പിഴ
കാക്കനാട്: കാക്കനാട്ടെ ഗ്രൗണ്ടിൽ മകനെ ഡ്രൈവിംഗ് ടെസ്റ്റിനായി സ്‌കൂട്ടറിലെത്തിച്ച പിതാവിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് എംവിഡി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മകന്റെ ഡ്രൈവിംഗ് ടെസ്റ്റിനായാണ് പച്ചാളം സ്വദേശി വിപി ...