‘ശക്തി’യെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം; എന്നാൽ, ‘ശക്തി’ക്കായി ഞാൻ ജീവൻ ത്യജിക്കും; രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി
തെലങ്കാന: രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെയും ഇൻഡി സഖ്യത്തിന്റെയും ലക്ഷ്യം 'ശക്തി'യെ ഇല്ലാതാക്കുക എന്നതാണ്. എന്നാൽ, താൻ 'ശക്തി'ക്ക് വേണ്ടി ...

























