Narendra Modi

പ്രധാനമന്ത്രിയുടെ ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം; കോൺഗ്രസിന്റെ ലക്ഷ്യം വിമർശനം മാത്രം; ആചാര്യ സത്യേന്ദ്ര ദാസ് ജി മഹാരാജ്

പ്രധാനമന്ത്രിയുടെ ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം; കോൺഗ്രസിന്റെ ലക്ഷ്യം വിമർശനം മാത്രം; ആചാര്യ സത്യേന്ദ്ര ദാസ് ജി മഹാരാജ്

അ‌യോദ്ധ്യ: എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ​പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ...

നരേന്ദ്ര മോദിയുടെ മൂന്നാം  വരവ് തടയുക അസാധ്യം. എല്ലാ ശ്രമങ്ങളും തകർന്നു. ഒടുവിൽ പരാജയം തുറന്ന് സമ്മതിച്ച്  ബ്രിടീഷ് മാദ്ധ്യമങ്ങൾ

നരേന്ദ്ര മോദിയുടെ മൂന്നാം വരവ് തടയുക അസാധ്യം. എല്ലാ ശ്രമങ്ങളും തകർന്നു. ഒടുവിൽ പരാജയം തുറന്ന് സമ്മതിച്ച് ബ്രിടീഷ് മാദ്ധ്യമങ്ങൾ

ലണ്ടൻ: മോദി മൂന്നാം തവണ വരാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണ് ബ്രിടീഷ് മാധ്യമങ്ങൾ എന്ന് പറഞ്ഞാൽ അതിൽ ഒരു ശതമാനം പോലും തെറ്റുണ്ടാവില്ല. ഇന്ത്യ - ദി മോഡി ...

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ ശ്രമിച്ചത് വിഡി സതീശൻ: സി.കൃഷ്ണകുമാർ

സജി ചെറിയാനെ മുഖ്യമന്ത്രി വിട്ടിരിക്കുന്നത് പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്ത് ചീത്തവിളിപ്പിക്കാൻ വിടുംപോലെ; വിഡി സതീശൻ

തിരുവനന്തപുരം: ബിഷപ്പിനെ അ‌വഹേളിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ അ‌വഹേളിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അ‌റിവോടു കൂടി ...

തൃശൂരിൽ പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ; പ്രതിഷേധം; ഒടുവിൽ തിരിച്ചുവെച്ചു തടിതപ്പി

തൃശൂരിൽ പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ; പ്രതിഷേധം; ഒടുവിൽ തിരിച്ചുവെച്ചു തടിതപ്പി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് തൃശൂർ നഗരത്തിൽ വെച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന നവകേരള ...

ലോകമെമ്പാടും യോഗ സ്വീകരിക്കപ്പെടുകയാണ്; സൂര്യനമസ്കാരത്തിന് ഗിന്നസ് ബുക്കിൽ ഇടം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി

ലോകമെമ്പാടും യോഗ സ്വീകരിക്കപ്പെടുകയാണ്; സൂര്യനമസ്കാരത്തിന് ഗിന്നസ് ബുക്കിൽ ഇടം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി

ലക്നൗ: ലോകമെമ്പാടും യോഗ സ്വീകരിക്കപ്പെടുകയാണെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. ഏറ്റവും കൂടുതൽ ആളുകൾ സൂര്യനമസ്‌കാരം ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഗുജറാത്ത് ...

മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ; ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ; ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

മുംബൈ : മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) ഉദ്ഘാടനം ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

പ്രധാനമന്ത്രിക്കൊപ്പം ശോഭനയും ബീന കണ്ണനും മിന്നുമണിയും ഉൾപ്പെടെ വേദി പങ്കിടും; സന്ദർശനം വലിയ വഴിത്തിരിവായി മാറുമെന്ന് കെ സുരേന്ദ്രൻ

പ്രധാനമന്ത്രിക്കൊപ്പം ശോഭനയും ബീന കണ്ണനും മിന്നുമണിയും ഉൾപ്പെടെ വേദി പങ്കിടും; സന്ദർശനം വലിയ വഴിത്തിരിവായി മാറുമെന്ന് കെ സുരേന്ദ്രൻ

തൃശൂർ; ജനുവരി മൂന്നിന് തൃശൂരിൽ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നടിയും നർത്തകിയുമായ ശോഭനയും ശീമാട്ടിയുടെ ഉടമസ്ഥ ബീന കണ്ണനും യുവക്രിക്കറ്റ് താരം മിന്നുമണിയും ഉൾപ്പെടെയുളളവർ ...

രാജ്യം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ വർഷമായിരുന്നു കടന്നുപോയത് ; ഭാരതീയർക്ക് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രിയുടെ മൻ കി ബാത്

ന്യൂഡൽഹി : 2023ലെ അവസാന മൻ കി ബാത് പരിപാടിയിലൂടെ പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളുമായി സംവദിച്ചു. മൻ കി ബാത്തിന്റെ 108-ാം എപ്പിസോഡ് ആണ് ...

ഒരു സാമ്പാർ മുന്നണി സർക്കാരിനെ ജനങ്ങൾക്ക് വേണ്ട ; 2024ലും ബിജെപി തന്നെ രാജ്യത്ത് അധികാരത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : 2024ലും ബിജെപി തന്നെ ഇന്ത്യയിൽ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സാമ്പാർ മുന്നണി സർക്കാരിനെ അല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങൾക്ക് മുൻപിൽ ബിജെപി അല്ലാതെ ...

അയോദ്ധ്യയിൽ പ്രധാനമന്ത്രിയെ വരവേറ്റ് രാമജന്മഭൂമി- തർക്ക മന്ദിരം കേസിലെ മുൻ അന്യായക്കാരൻ; പുഷ്പവൃഷ്ടി നടത്തി സ്വീകരണം

അയോദ്ധ്യയിൽ പ്രധാനമന്ത്രിയെ വരവേറ്റ് രാമജന്മഭൂമി- തർക്ക മന്ദിരം കേസിലെ മുൻ അന്യായക്കാരൻ; പുഷ്പവൃഷ്ടി നടത്തി സ്വീകരണം

ലക്‌നൗ: അയോദ്ധ്യയിൽ എത്തിയ പ്രധാനമന്ത്രിയെ വരവേറ്റ് രാമജന്മഭൂമി- തർക്ക മന്ദിരം കേസിലെ മുൻ അന്യായക്കാരൻ. അഭിഭാഷകനും കേസിലെ മുഖ്യപരാതിക്കാരനുമായിരുന്ന ഇഖ്ബാൽ അൻസാരിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇഖ്ബാലിന് പുറമേ ...

2 അമൃത് ഭാരത് ട്രെയിൻ; 6 വന്ദേഭാരത് എക്‌സ്പ്രസ്, നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

2 അമൃത് ഭാരത് ട്രെയിൻ; 6 വന്ദേഭാരത് എക്‌സ്പ്രസ്, നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ലക്നൗ: നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. 2 ...

ചരിത്രനിമിഷം; അ‌യോദ്ധ്യ വിമാനത്താവളം പൂർത്തിയായത് 20 മാസം കൊണ്ട്; റെക്കോഡ് കാലയളവെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ

ചരിത്രനിമിഷം; അ‌യോദ്ധ്യ വിമാനത്താവളം പൂർത്തിയായത് 20 മാസം കൊണ്ട്; റെക്കോഡ് കാലയളവെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ

ലക്നൗ: അ‌യോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ക്ഷേത്രനഗരമായ അ‌യോദ്ധ്യയുടെ ആദ്യ വ്യോമബന്ധം സാക്ഷാത്കരിക്കുന്നു. റെക്കോർഡ് കാലയളവിൽ, വെറും 20 മാസം കൊണ്ടാണ് അ‌യോദ്ധ്യയിലെ വിമാനത്താവളം പൂർത്തിയാക്കിയതെന്ന് ...

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

പ്രധാനമന്ത്രി ഇന്ന് രാമജന്മഭൂമിയിൽ; 15700 കോടിരൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിൽ. 15700 കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കമിടുന്ന അദ്ദേഹം,നവീകരിച്ച വിമാനത്താവളവും റെയിൽവേസ്റ്റഷനും ഉദ്‌ഘോടനം ചെയ്യും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഇന്ന് നടക്കും.പുതിയ ...

തെലങ്കാന വിമോചന സമരം ആഘോഷിക്കാത്തതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണനവും ; വിമർശനവുമായി അമിത് ഷാ

ജനപ്രീതിയിൽ വീണ്ടും കുതിപ്പ്; ഒരു കോടിയും കവിഞ്ഞ് അമിത് ഷായുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അ‌മിത് ഷായുടെ ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കടന്നു. പ്രതിപക്ഷം സൃഷ്ടിച്ച ബഹളങ്ങൾക്കിടയിലും ഏഴ് ചരിത്രപരമായ ബില്ലുകൾ ഇരുസഭകളിലുമായി അ‌വതരിപ്പിച്ചുകൊണ്ടുള്ള ഷായുടെ ...

“തദ്ദേശീയ കോവിഡ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനടി അനുമതി നൽകണം” : ചൈനീസ് കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ

രാമക്ഷേത്രത്തിന്റെയും അബുദാബിക്ഷേത്രത്തിന്റെയും ഉദ്ഘാടനം; തിരഞ്ഞെടുപ്പിന് മുൻപ് നരേന്ദ്രമോദി ഹിന്ദുഹൃദയസാമ്രാട്ടാണെന്ന് സ്ഥാപിക്കുകയാണെന്ന് ശശിതരൂർ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു ഹൃദയസാമ്രാട്ട് ആണെന്ന് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിന് മുൻപ് കാഴ്ചവയ്ക്കുന്നതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുകയാണ്. ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം; കനത്ത സുരക്ഷാ വലയത്തിൽ അ‌യോദ്ധ്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം; കനത്ത സുരക്ഷാ വലയത്തിൽ അ‌യോദ്ധ്യ

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അ‌യോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി പോലീസ്. അയോദ്ധ്യ സന്ദർശന വേളയിൽ 15,000 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ...

വന്ദേഭാരതിൽ ഒതുങ്ങില്ല, കേരളത്തിനായി പ്രധാനമന്ത്രി ഒരുക്കിയിരിക്കുന്നത് കിടിലൻ ന്യൂയർ സമ്മാനങ്ങൾ!; ലോട്ടറിയടിക്കുന്നത് ഈ ജില്ലകൾക്ക്

വന്ദേഭാരതിൽ ഒതുങ്ങില്ല, കേരളത്തിനായി പ്രധാനമന്ത്രി ഒരുക്കിയിരിക്കുന്നത് കിടിലൻ ന്യൂയർ സമ്മാനങ്ങൾ!; ലോട്ടറിയടിക്കുന്നത് ഈ ജില്ലകൾക്ക്

കൊച്ചി: എത്ര വികസിച്ചെന്ന് പറഞ്ഞാലും കേരളം എന്നും അനുഭവിക്കുന്ന പ്രശ്‌നമാണ് സുഗമമായ ഗതാഗതം. ഈ പ്രശ്‌നം ലഘൂകരിക്കുന്നതിനായി കേന്ദ്രസർക്കാർ മുൻകൈ എടുത്ത് നടത്തുന്ന ദേശീയപാതകളുടെയും പാലങ്ങളുടെയും നിർമ്മാണങ്ങൾ ...

അങ്ങനെ വിട്ടുകൊടുക്കുമെന്ന് കരുതിയോ ? ഖത്തറിൽ തടവിലായ മുൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി

അങ്ങനെ വിട്ടുകൊടുക്കുമെന്ന് കരുതിയോ ? ഖത്തറിൽ തടവിലായ മുൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡൽഹി : ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷ സ്റ്റേ ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ ഉന്നത ...

77ാം സ്വാതന്ത്ര്യദിന നിറവിൽ ഭാരതം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും

25 രൂപ നിരക്കിൽ ഭാരത് ബ്രാൻഡിൽ അരി; വിലപിടിച്ചുകെട്ടാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: അരിവില പിടിച്ചുകെട്ടാൻ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ.ഭാരത് ആട്ട, ഭാരത് ദാൽ എന്നിവയ്ക്ക് പിന്നാലെ കിലോയ്ക്ക് 25 രൂപയക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം എത്തുമെന്നാണ് ...

ഭാരതം അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് കടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ലോകം നമ്മെ ആദരിക്കുന്നു. – നരേന്ദ്ര മോദി

ഭാരതം അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് കടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ലോകം നമ്മെ ആദരിക്കുന്നു. – നരേന്ദ്ര മോദി

ഭാരതം അതിന്റെ അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുകയാണെന്നും, രാജ്യത്തിൻറെ ജനങ്ങളുടെയും അവരുടെ കഴിവുകളിലും നമുക്ക് ഇപ്പോൾ നമുക്ക് പൂർണ്ണ വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര ...

Page 33 of 81 1 32 33 34 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist