വാക്കിലല്ല പ്രവൃത്തിയിൽ; പകുതി വാഹനങ്ങൾ ഒഴിവാക്കി പ്രധാനമന്ത്രി, ഇന്ധന സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത മാതൃകയുമായി മോദി
ആഗോള ഇന്ധന പ്രതിസന്ധിയുടെയും വിദേശ നാണയ ശേഖരം സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മാതൃകയിലൂടെ ജന ശ്രദ്ധ നേടുന്നു. തന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ...



























