ഐഫൽ ടവറിനേക്കാൾ 40 ഇരട്ടി ഇരുമ്പ്; ബുർജ്ജ് ഖലീഫയെ തോൽപ്പിച്ച കോൺക്രീറ്റ്, പഞ്ച്പദ്രയിലെ ഇന്ത്യയുടെ റിഫൈനറി നാളെ മോദി നാടിന് സമർപ്പിക്കും
രാജസ്ഥാന്റെ ചരിത്രത്തിലും ഇന്ത്യയുടെ പ്രതിരോധ-ഊർജ്ജ മേഖലയിലും വൻ വിപ്ലവം കുറിച്ചുകൊണ്ട് എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. നിർമ്മാണ മികവിലും ...



























