കരുണയില്ലാത്ത ഈ റാഗിംഗ് നിർത്തൂ; ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ; കുറിപ്പുമായി നവ്യ നായർ
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച് നവ്യ നായർ. കരുണ ഇല്ലാത്ത റാഗിംഗ് നിർത്തൂവെന്ന് നവ്യ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മാതാപിതാക്കൾക്ക് മക്കൾ ജീവനാണ്. ...


















