രഹസ്യങ്ങൾ? :നെഹ്രു ലേഡി മൗണ്ട് ബാറ്റനടക്കം അയച്ച കത്തുകൾ തിരിച്ചേൽപ്പിക്കാൻ എന്താണിത്ര മടി…?:മ്യൂസിയം അധികൃതരുടെ ആവശ്യത്തോട് പ്രതികരിക്കാതെ കുടുംബം
ന്യൂഡൽഹി; സോണിയ ഗാന്ധി സൂക്ഷിച്ചിരിക്കുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കത്തുകൾ തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള മ്യൂസിയത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ കുടുംബം. കത്തുകൾ തിരിച്ചേൽപ്പിക്കാൻ രാഹുൽ ഗാന്ധി ഇടപെടണമെന്നാണ് ...