ബ്രിക്‌സിലേക്ക് നൈജീരിയയും ; പങ്കാളിയായി പ്രഖ്യാപിച്ച് ബ്രസീൽ ; ഒമ്പതാമത്തെ പങ്കാളി രാജ്യം
വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ബ്രിക്സിലെ പങ്കാളിയായി പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജീരിയ. ബ്രസീലാണ് നൈജീരിയയെ ബ്രിക്‌സിലെ പങ്കാളി രാജ്യമായി പ്രഖ്യാപിച്ചത്. ഇതോടെ ബ്രിക്‌സിൻ്റെ ഒമ്പതാമത്തെ പങ്കാളി രാജ്യമായി ...