nirmala sitaraman

ഒൻപത് വർഷം കൊണ്ട് സാമ്പത്തിക മേഖലയിൽ രാജ്യം അഞ്ചാം സ്ഥാനത്തെത്തി; ലോകം മുട്ടുകുത്തുമ്പോഴും ഇന്ത്യ വികസന കുതിപ്പ് തുടരുന്നുവെന്ന് ധനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആഗോള തലത്തിൽ രാജ്യത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി ജി20 പ്രസിഡൻസി മികച്ച അവസരമാണ് നൽകിയിരിക്കുന്നത്. ...

ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ ‘പാര്‍ലമെന്റിലെ ചിലര്‍ക്ക് അസൂയ’: നിര്‍മല സീതാരാമന്‍; കോണ്‍ഗ്രസ് എംപിയുമായി വാക്‌പോര്

ന്യൂഡെല്‍ഹി: ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ പൊട്ടിത്തെറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ കുറിച്ച് കോണ്‍ഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡി ഉന്നയിച്ച ചോദ്യം ...

റേഷൻ കടയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; ചോദ്യം ചെയ്ത് നിർമ്മല സീതാരാമൻ

ഹൈദരാബാദ്: റേഷൻ കടയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തെലങ്കാനയിൽ വിവിധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നിർമ്മല സീതാരാമൻ ബിർകൂരിലെ ഒരു ...

 ‘ആവശ്യമുള്ള രാജ്യങ്ങളിലേക്ക് പൊതു സ്റ്റോക്കിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ അനുവദിക്കണം’: ലോക വ്യാപാര സംഘടനയോട് ധനമന്ത്രി നിർമ്മല സീതാരാമൻ

ഭക്ഷ്യപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് പൊതു സ്റ്റോക്കിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ അനുവദിക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച ലോക വ്യാപാര സംഘടനയോട് (ഡബ്ല്യുടിഒ) ആവശ്യപ്പെട്ടു. ...

ഇന്ധനവില: ‘ബാധ്യത കേന്ദ്രത്തിന് മാത്രം, സംസ്ഥാനങ്ങള്‍ക്കില്ല’, നഷ്ടം 2,20,000 കോടിയെന്ന് മന്ത്രി നിര്‍മല സീതാരാമന്‍

ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറച്ചതിന്റെ ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കുറച്ച തീരുവയുടെ ബാധ്യത സംസ്ഥാനങ്ങള്‍ക്കില്ലെന്നും രണ്ട് തവണ എക്‌സൈസ് തീരുവ കുറച്ചതിലൂടെ 2,20,000 ...

വിലക്കയറ്റം പിടിച്ച്‌ നിര്‍ത്താന്‍ നിർമ്മലാ സീതാരാമൻ നടത്തിയ അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം

രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. പെട്രോള്‍ ലിറ്ററിന് ...

കര്‍ണാടകത്തില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി നിര്‍മലാ സീതാരാമന്‍

നിര്‍മലാ സീതാരാമന്‍ വീണ്ടും കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. കര്‍ണാടകത്തില്‍നിന്ന് ഒഴിവുവരുന്ന നാല് സീറ്റിലേക്ക്‌ ജൂണ്‍ പത്തിനാണ് തിരഞ്ഞെടുപ്പ്.120 എം.എല്‍.എ.മാരുള്ള ബി.ജെ.പി.ക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിക്കാനാകും. 2016-ല്‍ ...

പ്രസംഗത്തിനിടെ ശബ്ദതടസ്സം അനുഭവപ്പെട്ട പ്രാസംഗികയ്ക്ക് വെള്ളം നല്‍കി നിര്‍മല സീതരാമന്‍ : വീഡിയോ വൈറലാകുന്നു

ഡല്‍ഹി: ശബ്ദതടസ്സം അനുഭവപ്പെട്ട പ്രാസംഗികക്ക് കുടിക്കാനായി വെള്ളം നല്‍കുന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ വിഡിയോ വൈറലാകുന്നു. പ്രസംഗത്തിനിടെ ശബ്ദതടസ്സം അനുഭവപ്പെട്ട നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ മാനേജിങ് ...

ഈ സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക കടമെടുക്കില്ലെന്ന്​ കേന്ദ്രം

ഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക കടമെടുക്കില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍. റഷ്യയുടെ ഉക്രെയ്​ന്‍ അധിനിവേശം രാജ്യ​ത്ത്​ സമ്പദ്​വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ പ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ വക്​താവിനെ ...

‘ഇന്ത്യൻ പതാക കണ്ടപ്പോൾ എല്ലാ ചെക്ക് പോയിന്റുകളിലും ക്ലിയറൻസ് ലഭിച്ചു, പാകിസ്ഥാൻ- തുർക്കി വിദ്യാർത്ഥികളും രക്ഷയ്ക്കായി ഇന്ത്യൻ പതാക ഉപയോഗിച്ചു‘: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി

ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. നമ്മുടെ ത്രിവർണ പതാക നമ്മുടെ പൗരന്മാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലുള്ളവരെയും സഹായിച്ചുവെന്ന് ...

‘കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും’; നിർമല സീതാരാമൻ

ഡൽഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2022-2023 വർഷത്തെ ബജറ്റ് അവതരണമാണിത്. ജനുവരി 31ന് സാമ്പത്തിക സർവേ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ...

‘രാജ്യത്ത് ഒന്നിനും ഒരു കുറവില്ല’: കല്‍ക്കരി ക്ഷാമത്തെക്കുറിച്ചുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്ത് ഒന്നിനും ഒരു കുറവുമില്ല. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണെന്നും ...

‘രഹസ്യമായി പ്രവർത്തിക്കുന്നത് കോൺഗ്രസിന്റെ പ്രവർത്തന ശൈലി, സുതാര്യതയിലും ദേശീയ താൽപര്യത്തിലും മോദി സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല’; ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ പദ്ധതിയെ എതിർത്ത പ്രതിപക്ഷത്തോട് നിർമ്മലാ സീതാരാമൻ

ഡൽഹി: സുതാര്യതയിലും ദേശീയ താൽപര്യത്തിലും മോദി സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ പദ്ധതിയുടെ പേരിൽ രാജ്യത്തിന്റെ വിലയേറിയ സ്വത്തുക്കൾ ...

ഇന്ധന-എക്‌സൈസ് നികുതി; നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി

ഡല്‍ഹി: ഇന്ധന - എക്‌സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ...

കോവിഡ് പ്രതിസന്ധി: എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രധനമന്ത്രി, 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റി; ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 50000 കോടി; വൻപ്രഖ്യാപനവുമായി നിര്‍മലാ സീതാരാമന്‍

ഡല്‍ഹി: കോവിഡ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ എട്ടിന പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ...

ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കുമെന്ന് നിര്‍മ്മല സീതാരാമന്‍; ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ്

ഡൽഹി: ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു. കൊവിഡ് ...

‘രാജ്യത്തെ ആശുപത്രികളില്‍ ഓക്​സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല’;​ നിര്‍മല സീതാരാമന്‍

ഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ ഓക്​സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡിന്‍റെ രണ്ടാം തരംഗം തടുക്കാന്‍ മൈക്രോ കണ്ടൈന്‍മെന്‍റ്​ സോണുകളാണ്​ ഏറ്റവും അനുയോജ്യം. എല്ലാ ...

‘കണ്ടെയ്ന്‍മെന്‍റ്​ സോണുകള്‍ മാത്രം’; രാജ്യവ്യാപക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ഡല്‍ഹി: കോവിഡ്​ – രണ്ടാംതരംഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെറിയ കണ്ടെയ്​​ന്‍മെന്‍റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രിയും കേന്ദ്ര ...

ദേശീയ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ല, സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് അമിത് ഷാ; ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് വ്യവസായ സംഘടനകളോട് നിർമലാ സീതാരാമൻ

ഡൽഹി: ദേശീയ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് ...

‘ഭക്തരെ അടിക്കുന്നത് കണ്ടപ്പോള്‍ കരച്ചില്‍ വന്നു, വര്‍ഷങ്ങള്‍ തപസ് ചെയ്‌താലും കടകംപളളി ചെയ്‌ത പാപം മാറില്ല’; കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

പാലക്കാട്: ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ഭക്തര്‍ക്ക് നേരെ ലാത്തിച്ചാര്‍ജിന് ആഹ്വാനം ചെയ്‌ത മന്ത്രിയുടെ നാടാണിത്. ...

Page 3 of 8 1 2 3 4 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist