nirmala sitaraman

കോൺഗ്രസിന് ദളിതർ വെറും വോട്ട്ബാങ്ക് മാത്രം. ബെൽഗാവിൽ സ്ത്രീയെ നഗ്നയായി നടത്തിയ സംഭവത്തിൽ അവരിൽ നിന്നും ഒരു ന്യായവും പ്രതീക്ഷിക്കണ്ട – നിർമല സീതാരാമൻ

ന്യൂഡൽഹി: ബെലഗാവിയിൽ ദളിത് യുവതിയെ ആക്രമിച്ച് നഗ്നയാക്കി പരേഡ് നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ , കോൺഗ്രസ് ...

ദൃശ്യമാദ്ധ്യമങ്ങൾ ക്യാമറ ഓൺ ചെയ്യണം; ഞാൻ പറയുന്നതെല്ലാം റെക്കോഡ് ചെയ്യണം; കേന്ദ്രം പണം തരുന്നില്ലെന്ന ആരോപണം എണ്ണി എണ്ണി പൊളിച്ച് നിർമല സീതാരാമൻ

തിരുവനന്തപുരം: ദൃശ്യമാദ്ധ്യമങ്ങൾ ക്യാമറ ഓൺ ചെയ്യണം. ഞാൻ പറയുന്നതെല്ലാം റെക്കോഡ് ചെയ്യണം. കേന്ദ്രസർക്കാർ ഒന്നും തരുന്നില്ലെന്ന പിണറായി സർക്കാരിന്റെ ആരോപണം ധനമന്ത്രി നിർമല സീതാരാമൻ പൊളിച്ചടുക്കി തുടങ്ങിയത് ...

തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഫണ്ടില്ല ; കേന്ദ്രം സഹായിക്കണം ; ധനമന്ത്രിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. കർണാടകയിൽ ...

സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത തർക്കങ്ങൾ ഇനി വേഗം പരിഹരിക്കാം ; വിവാദ് സേ വിശ്വാസ് പദ്ധതിയിൽ ക്ലെയിമുകൾ സമർപ്പിക്കാൻ സമയപരിധി നൽകി കേന്ദ്ര ധന മന്ത്രാലയം

ന്യൂഡൽഹി : കേന്ദ്രസർക്കാരുമായോ സർക്കാർ സ്ഥാപനങ്ങളുമായോ ഉള്ള തീർപ്പുകൽപ്പിക്കാത്ത കരാർ തർക്കങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനായുള്ള  വിവാദ് സേ വിശ്വാസ് II പദ്ധതി ആരംഭിച്ചു. 2023-24 ലെ കേന്ദ്ര ...

ഏപ്രിൽ-മെയ് മാസങ്ങളിൽ കണ്ടെത്തിയത് 14,302 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് ; 1,031 കോടിയുടെ കള്ളക്കടത്ത് ; പിടിച്ചെടുത്തത് അനവധി കോടികൾ, അറസ്റ്റിലായത് നിരവധി പേർ – ലോക്സഭയിൽ നിർമ്മല സീതാരാമൻ

ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ രണ്ട് മാസങ്ങളായ ഏപ്രിലിലും മെയിലുമായി 14,302 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ. 2,784 ...

ഒബാമയ്ക്ക് മറുപടി; ആറ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ ബോംബിട്ട സർക്കാരാണ് ഒബാമയുടേത്; എന്നിട്ടാണോ ഇന്ത്യയെ ന്യൂനപക്ഷ സംരക്ഷണം പഠിപ്പിക്കുന്നതെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ അഭിപ്രായത്തിന് കൃത്യമായ മറുപടി നൽകി ഇന്ത്യ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഒബാമയ്ക്ക് ...

നിർമല സീതാരാമന്റെ മകൾ വിവാഹിതയായി; വരൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ

ബംഗളൂരു : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകല വാഗ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരൻ. അടുത്ത സുഹൃത്തുക്കളും ...

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം; നിർമലാ സീതാരാമന് കത്ത് നൽകി എളമരം കരീം

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകി എളമരം കരീം എംപി. ധനമന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള ...

ഇന്ത്യയിലെ ലക്ഷക്കണക്കിന് കമ്പനികൾക്ക് ബാധകം ;ഓഗസ്റ്റ് 1 മുതൽ ജിഎസ്ടി നിയമങ്ങൾ മാറുന്നു

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനവുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുതിയ സർക്കുലർ പുറപ്പെടുവിച്ചു, അഞ്ച് കോടിയിലധികം വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾ ഓഗസ്റ്റ് 1 മുതൽ ഇ-ഇൻവോയ്സ് ...

അഫ്ഗാന്റെ വികസനത്തിന് ഇന്ത്യ നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നു; കേന്ദ്രബജറ്റിൽ അനുവദിച്ച സഹായധനത്തിന് നന്ദി അറിയിച്ച് താലിബാൻ

കാബൂൾ: 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യ നടത്തിയ സഹായ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും ...

‘കേന്ദ്രം സഹകരണ മേഖലയിലേക്ക് കടന്നുകയറുന്നു‘: ബജറ്റിൽ കേരളത്തിന് ഒന്നും തന്നില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരതയായി പോയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ സംസ്ഥാനം ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. സഹകരണ മേഖലയിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുകയാണെന്നും ...

ബജറ്റ് നിരാശാജനകം; നികുതി ഇളവ് സമ്പന്നർക്ക് മാത്രം; ബജറ്റ് നന്നാക്കാനുള്ള നിർദേശങ്ങളുമായി യെച്ചൂരി

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നിർദേശങ്ങളൊന്നും ...

ഇനി മാൻഹോളില്ല, മെഷീൻ ഹോൾ മാത്രം; നിർണായക പ്രഖ്യാപനവുമായി നിർമല സീതാരാമൻ

ന്യൂഡൽഹി : രാജ്യത്ത് മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകുന്നതാണ് അടുത്ത സാമ്പത്തിക വർഷത്തെ കേന്ദ്ര ...

ഹരിത വികസനത്തിന് 35000 കോടി; കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും; 2070-ഓടെ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനൊരുങ്ങി രാജ്യം

ന്യൂഡൽഹി : രാജ്യത്തെ ഹരിത വികസനത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതാണ് 2023 ലെ കേന്ദ്ര ബജറ്റ്. 35,000 കോടി രൂപയാണ് ഹരിത വളർച്ചയ്ക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്. പരിസ്ഥിതി ...

ഓൾഡ് പൊള്യൂട്ടിംഗ് എന്നതിനു പകരം ധനമന്ത്രി പറഞ്ഞത് ഓൾഡ് പൊളിറ്റിക്കൽ ; പാർലമെന്റിൽ കൂട്ടച്ചിരി; തെറ്റ് തിരുത്തിയതിനു ശേഷം നിർമ്മല സീതാരാമന്റെ തഗ് ചോദ്യവും

‌ന്യൂഡൽഹി : പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമന് സംഭവിച്ച നാക്കു പിഴ സദസ്സിൽ ചിരി പടർത്തി. ഓൾഡ് പൊള്യൂട്ടിംഗ് വെഹിക്കിൾസ് എന്നതിനു പകരം ഓൾഡ് ...

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ‘മഹിളാ സമ്മാൻ സേവിംഗ്‌സ് പദ്ധതി’; രണ്ട് വര്‍ഷം കാലാവധി, രണ്ട് ലക്ഷം നിക്ഷേപിക്കാം, 7.5 ശതമാനം പലിശ

ന്യൂഡൽഹി: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി മഹിളാ സമ്മാൻ സേവിംഗ്‌സ് പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് വർഷം കാലാവധിയുള്ള പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം ...

81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം; ചെലവ് രണ്ട് ലക്ഷം കോടി; പിഎം ഗരീബ് കല്ല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പിഎം ഗരീബ് കല്ല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അന്ത്യോദയ ഉപഭോക്താക്കളായ എല്ലാവർക്കും ...

കൃഷിക്ക് ഐടി അധിഷ്ഠിത വികസനം; യുവകർഷകർക്കും, ജൈവ കൃഷിയിലേക്ക് മാറുന്നവർക്കും സഹായം; കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്കായി പ്രത്യേക ഫണ്ട്

ന്യൂഡൽഹി: യുവകർഷകർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ മികച്ച പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തി കേന്ദ്രബജറ്റ്. യുവകർഷകരെ പ്രോത്സാഹിപ്പിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്കായി ...

ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർദ്ധനവ്; ഡിജിറ്റൽ രംഗത്ത് നേട്ടം കൈവരിക്കുന്ന രാജ്യത്തെ അഭിനന്ദിച്ച് നിർമല സീതാരാമൻ

ന്യൂഡൽഹി : ഡിജിറ്റൽ പണമിടപാടുകളിലെ ഗണ്യമായ വർദ്ധനവ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ദൃഢമാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022ൽ യുപിഐ വഴി 126 ലക്ഷം കോടി ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist