o rajagopal

RSS Chief Mohan bhagwat with anil madhav dave at the  release a book shivaji & Suriya *** Local Caption *** RSS Chief Mohan bhagwat with anil madhav dave at the  release a book shivaji & Suriya  in new delhi on sunday. express photo by prem nath pandey 290412

ഹരീഷ് സാല്‍വെ ലാവ് ലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ ഹാജരായി. സഭയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി വിജയന്‍ , രാജഗോപാലിന് അബദ്ധം പറ്റി എന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും പണി പാളി,

കൊച്ചി: ലാവ്ലിന്‍ കേസ് സുപ്രിം കോടതിയില്‍ വാദിച്ചിട്ടില്ല എന്ന് നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരാതി. ...

‘രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരു വശത്ത് സിപിഎം’, നിയമസഭയില്‍ ഒ രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരു വശത്ത് എപ്പോഴും സിപിഎമ്മാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംഘപരിവാറായി മുദ്ര കുത്തപ്പെടുകയാണെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ ...

മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ ഒരു വിലയുമില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ ഒരു വിലയുമില്ലെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേത് നിഷ്ഠൂരമായ കൊലപാതകമാണ്. ബി.ജെ.പി പ്രവര്‍ത്തകരെ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ...

ഒ. രാജഗോപാലിന്റെ നേമത്തെ ഓഫിസിനുനേരെ ആക്രമണം; ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ നേമത്തെ ഓഫിസിനുനേരെ ആക്രമണം. ഓഫിസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. ...

നോട്ട് പിന്‍വലിക്കല്‍ നടപടി ഇന്ത്യയിലെ സമാന്തര സമ്പദ്ഘടനയെ തകര്‍ത്തെന്ന് ഒ.രാജഗോപാല്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടി ഇന്ത്യയിലെ സമാന്തര സമ്പദ്ഘടനയെ തകര്‍ക്കാന്‍ കാരണമായെന്ന് ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. ബി.ജെ.പി. അനുകൂല സാംസ്‌കാരിക സംഘടനയായ ...

സ്വാമിമാരും മഠാധിപതികളും ഏതൊക്കെ പരിപാടികളില്‍ പങ്കെടുക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്ന് ഒ രാജഗോപാല്‍

കണ്ണൂര്‍; സ്വമിമാരും മഠാധിപതികളും ഏതൊക്കെ പരിപാടികളില്‍ പങ്കെടുക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ നിശ്ചയിക്കേണ്ടെന്നും, കണ്ണൂരിലെ സിപിഎം നേതാക്കള്‍ കുറച്ച് കൂടി സഹിഷ്ണുത കാണിക്കണമെന്നും ബിജെപി നേതാവ് ഒ. രാജഗോപാല്‍ ...

സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനങ്ങളായി മാറരുതെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനങ്ങളായി മാറരുതെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. കള്ളപ്പണം നിയന്ത്രിക്കാനുള്ള ആദ്യ പടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ...

സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ബിജെപി എതിരല്ലെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ബിജെപി എതിരല്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. എന്നാല്‍ സഹകരണ പ്രസ്ഥാനങ്ങള്‍ ആര്‍ബിഐയുടെ നിയമങ്ങള്‍ പാലിച്ചുവേണം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ ...

‘സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന ആരോപണം ബാലിശം’, ഒ രാജഗോപാല്‍ എം.എല്‍.എ

തിരുവനന്തപുരം: സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന ആരോപണം ബാലിശമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍ എം.എല്‍.എ. കേരളത്തില്‍ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ...

തെരുവ് നായ വിഷയത്തില്‍ മനേക ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: തെരുവ് നായ വിഷയത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയെ തള്ളി നിയമസഭയിലെ ഏക ബിജെപി അംഗം ഒ.രാജഗോപാല്‍ രംഗത്ത്. വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ...

‘നിയമസഭാ നടപടികളില്‍ രാഷ്ട്രീയ അതിപ്രസരം’ നിയമസഭയിലെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഒ രാജഗോപാല്‍

  ''രാഷ്ട്രീയത്തിന്റെ അതിപ്രസരമാണു നിയമസഭാ നടപടികളില്‍ ദൃശ്യമാകുന്നത്. സാധാരണക്കാര്‍ക്കു ഗുണകരമായ നിയമനിര്‍മാണം നടത്തുന്നതിലൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. ഏതെങ്കിലും ഒരംഗത്തിന്റെ പ്രസംഗത്തിനിടയില്‍ വീണുകിട്ടുന്ന ഒരു വാക്കില്‍ പിടിച്ചുപോലും മണിക്കൂറുകള്‍ ...

”ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചതിന്റെ ഫലമാണ് കേരളം ഇന്ന് നേരിടുന്നത്…”; ഒ. രാജഗോപാല്‍

തിരുവനന്തപുരം: ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചതിന്റെ ഫലമാണ് കേരളം ഇന്ന് നേരിടുന്നതെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. രാജ്യത്ത് എവിടെ തീവ്രവാദികള്‍ പിടിയിലായാലും അവര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന ...

സംസ്ഥാനത്തൊട്ടാകെ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്; ഒ.രാജഗോപാല്‍ എം.എല്‍.എ

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ ആരോപിച്ചു. ബി.ജെ.പി. സംസ്ഥാന ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ...

ബിജെപി വാതില്‍ തുറന്ന് തന്നെ. കേരള കോണ്‍ഗ്രസിനോട് അയിത്തമില്ലെന്ന് കുമ്മനം. ബിജെപി സംസ്ഥാന കമ്മറ്റി വിഷയം ചര്‍ച്ച ചെയ്യും

  കൊച്ചി: കെ.എം മാണിയോടുള്ള നിലപാടി മയപ്പെടുത്തി ബിജെപി സംസ്ഥാന നേതൃത്വം. കേരള കോണ്‍ഗ്രസിനോടും മാണിയോടും അയിത്തമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരള ...

എസ്ബിടി ലയനത്തെ എതിര്‍ക്കുന്നത് മോദി വിരുദ്ധതയെന്ന് ഒ രാജഗോപാല്‍ : വിയോജനകുറിപ്പോടെ ലയനത്തിനെതിരെയുള്ള പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണ് പ്രമേയം സഭ പാസാക്കിയത്. നേരത്തെ സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രമേയത്തെ ...

പി.ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍; ഒ. രാജഗോപാലിന്റെ വോട്ട് ശ്രീരാമകൃഷ്ണന്, യുഡിഎഫിന് ഒരു വോട്ട് കുറഞ്ഞു

തിരുവനന്തപുരം: സിപിഎം എംഎല്‍എ പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തു. കേരള നിയമസഭയിലെ 22-ാം സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന് 46 വോട്ടുകളേ ലഭിച്ചുള്ളൂ. ശ്രീരാമകൃഷ്ണന് 92 ...

ഒ രാജഗോപാലിന്റെ സത്യപ്രതിജ്ഞ ആഘോഷമായത് ഇങ്ങനെ-പത്ത് കാര്യങ്ങള്‍

    നേമത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നിയമസഭയിലേക്കുള്ള കന്നി പ്രവേശം ബിജെപി ആഘോഷമാക്കി. ഏറെ തയ്യാറെടുപ്പുകളോടെ ആയിരുന്നു രാജഗോപാലിന്റെ നിയമസഭയിലേക്കുള്ള പ്രവേശം. ...

നിയമസഭയില്‍ ബിജെപിക്ക് ചരിത്രമുഹൂര്‍ത്തം; ഒ. രാജഗോപാല്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് പ്രോ ടേം സ്പീക്കറായ എസ് ശര്‍മയുടെ ഡയസിലെത്തി ഹസ്തദാനം നടത്തി. നിയമസഭയില്‍ ...

ബിജെപിയുടെ ‘വിജയയാത്ര’യ്ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കം

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനായത് ആഘോഷമാക്കി മാറ്റാനൊരുങ്ങുകയാണ് ബിജെപി. സംസ്ഥാനത്തുടനീളം യാത്രനടത്തിയാണ് വിജയാഘോഷം. 'വിജയ യാത്ര' ഇന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്തു ...

പിണറായിക്ക് ആശംസകളുമായി ബിജെപി നേതാവ് ഒ. രാജഗോപാല്‍ എകെജി സെന്ററില്‍

തിരുവനന്തപുരം:  നേമത്ത് ജയിച്ച ബിജെപി നേതാവ് ഒ. രാജഗോപാല്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്നു. എകെജി സെന്റിറില്‍ എത്തിയാണ് പിണറായിയെ കണ്ടത്. പിണറായിക്ക് പൂച്ചെണ്ടും ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist