കേരള നിയമസഭയില്‍ ബിജെപിയെ കയറ്റില്ലെന്ന് പറഞ്ഞവര്‍ക്ക് ജനം മറുപടി നല്‍കിയെന്ന് ഒ രാജഗോപാല്‍
കേരള നിയമസഭയില്‍ ബിജെപിയെ കയറ്റില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണെന്ന് ഒ രാജഗോപാല്‍. നിയമസഭയിലേക്ക് കടക്കാന്‍ ബിജെപി പാസ് എടുക്കേണ്ടി വരുമെന്ന് പറഞ്ഞ എ.കെ ആന്റണിക്കേറ്റ തിരിച്ചടി കൂടിയാണ് നേമത്തെ ...