odisha

ട്രെയിനിൽ മകൻ ഉണ്ടായിരുന്നു, അപകടത്തിന് ശേഷം അവനെ കാണാനില്ല; കൂട്ടിയിട്ട മൃതദേഹങ്ങൾക്കിടയിൽ മകനെ തിരയുന്ന അച്ഛൻ; ട്രെയിൻ ദുരന്തത്തിലെ കണ്ണീർ കാഴ്ച

ട്രെയിനിൽ മകൻ ഉണ്ടായിരുന്നു, അപകടത്തിന് ശേഷം അവനെ കാണാനില്ല; കൂട്ടിയിട്ട മൃതദേഹങ്ങൾക്കിടയിൽ മകനെ തിരയുന്ന അച്ഛൻ; ട്രെയിൻ ദുരന്തത്തിലെ കണ്ണീർ കാഴ്ച

ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ പെട്ട പ്രദേശത്ത് നിന്നും കണ്ണീരണിയിക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. കൈലാലുകളില്ലാത്ത ശരീരഭാഗങ്ങൾ റെയിൽ പാളത്തിൽ ചിതറിക്കിടക്കുകയാണ്. മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. സ്വന്തം ...

ഒഡീഷയിലേത് രാജ്യത്തെ നടുക്കിയ ദുരന്തം; കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്ക് ഒപ്പമുണ്ടാകും; മുഖ്യമന്ത്രി

ഒഡീഷയിലേത് രാജ്യത്തെ നടുക്കിയ ദുരന്തം; കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്ക് ഒപ്പമുണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തം രാജ്യത്തെയാകെ നടുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്ക് ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ...

പ്രധാനമന്ത്രി അപകടസ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിക്കും

പ്രധാനമന്ത്രി അപകടസ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിക്കും

ബാലാസോർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലേക്ക്. ബാലസോറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലം അദ്ദേഹം സന്ദർശിക്കും. കട്ടക്കിൽ വിവിധ ആശുപത്രികലിലായി ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ...

ഒഡീഷ ട്രെയിൻ ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾക്കായി പ്രത്യേക ട്രെയിൻ; ബുക്ക് ചെയ്യാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ

ഒഡീഷ ട്രെയിൻ ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾക്കായി പ്രത്യേക ട്രെയിൻ; ബുക്ക് ചെയ്യാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഹെൽപ്പ് ലൈൻ ...

രാജ്യത്തെ നടുക്കി ട്രെയിൻ ദുരന്തങ്ങൾ; രക്ഷാ പ്രവർത്തനത്തിന് ഒഡീഷയ്‌ക്കൊപ്പം കൈ കോർത്ത് പശ്ചിമ ബംഗാളും തമിഴ്‌നാടും; കൺട്രോൾ റൂം തുറന്നു

ഒഡീഷ ട്രെയിൻ ദുരന്തം: മരണ സംഖ്യ 280 കടന്നു; 1000 ത്തോളം പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു.

ഭുവനേശ്വർ; ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 കടന്നു. പുതിയ കണക്കനുസരിച്ച് 1000 ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പാളം തെറ്റിയ ബോഗികൾക്കുള്ളിൽ ഇപ്പോഴും ആളുകൾ ...

കോച്ചുകൾക്കുള്ളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി വിവരം; രക്ഷാപ്രവർത്തനത്തിന് സൈന്യവും

കോച്ചുകൾക്കുള്ളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി വിവരം; രക്ഷാപ്രവർത്തനത്തിന് സൈന്യവും

ബഹനഗർ: ഒഡീഷയിലുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർ ഇപ്പോഴും മറിഞ്ഞ കോച്ചുകൾക്കുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആളുകളെ കണ്ടെത്തുന്നതിനായി സൈന്യവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ...

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; ജെപി നദ്ദയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

ഒഡീഷ ട്രെയിൻ ദുരന്തം; ദു:ഖാചരണത്തിൽ പങ്കുചേർന്ന് ബിജെപി; എല്ലാ പരിപാടികളും മാറ്റിവച്ചു

ഭുവനേശ്വർ: ഒഡീഷ ട്രെയിൻദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ പരിപാടികളും റദ്ദാക്കി ബിജെപി. ഒഡീഷയിലെ ബാലസോറിൽ നടന്ന ഭയാനകമായ ട്രെയിൻ അപകടത്തിൽ ഞാൻ അതീവ ദുഃഖിതനാണ് . ഭയാനകമായ ...

ഒഡീഷയിലെ ട്രെയിൻ അപകടം; ഗോവ-മുംബൈ വന്ദേഭാരത് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചു

ഒഡീഷയിലെ ട്രെയിൻ അപകടം; ഗോവ-മുംബൈ വന്ദേഭാരത് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചു

ബഹനഗർ: ഒഡീഷയിലെ ബഹനഗറിലുണ്ടായ ട്രെയിൻ അപകടത്തിന് പിന്നാലെ മഡ്ഗാവ് സ്റ്റേഷനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗോവ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങ് മാറ്റി വച്ചു. ഫ്‌ളാഗ്ഓഫ് ചടങ്ങ് ...

കോറോമൻഡൽ എക്‌സ്പ്രസ് അപകടം; 132 പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നു

ഒഡീഷ ട്രെയിൻ ദുരന്തം;തൃശൂർ  സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ നിന്നും തൃശൂർ സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഒഡീഷയിൽ അപകടത്തിൽപെട്ട കോർമണ്ഡൽ എക്‌സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക് ...

ട്രെയിൻ അപകടത്തിൽ മരണം 233 കടന്നു, 900ത്തിലധികം പേർക്ക് പരിക്ക്; ഒഡീഷയിൽ ഔദ്യോഗിക ദുഖാചരണം; അശ്വിനി വൈഷ്ണവ് ഇന്ന് ബഹനഗറിൽ

ട്രെയിൻ അപകടത്തിൽ മരണം 233 കടന്നു, 900ത്തിലധികം പേർക്ക് പരിക്ക്; ഒഡീഷയിൽ ഔദ്യോഗിക ദുഖാചരണം; അശ്വിനി വൈഷ്ണവ് ഇന്ന് ബഹനഗറിൽ

ഭുവനേശ്വർ: ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 233 കടന്നു. 900ത്തിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ ...

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

ഭുവനേശ്വർ : ബാലസോറിനു സമീപം ട്രെയിനപകടം നടന്നത് ട്രെയിനുകൾ നേർക്ക് നേരേ ഇടിച്ചതല്ല എന്ന് റിപ്പോർട്ട്. മൂന്ന് ട്രാക്കുകളിലായാണ് അപകടം നടന്നതെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ...

ഒഡീഷയിലെ തീവണ്ടി ദുരന്തം; ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

ഒഡീഷയിലെ തീവണ്ടി ദുരന്തം; ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

ന്യൂഡൽഹി: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തം ഞെട്ടിപ്പിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സംഭവം അതീവ വേദനാജനകമാണെന്നും ദ്രൗപതി മുർമു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒഡീഷയിലെ ബലാസോറിലുണ്ടായ അപ്രതീക്ഷിത ...

ഒഡീഷ ട്രെയിൻ അപകടം; 50 പേർ മരിച്ചു, 300 ലേറെ പേർക്ക് പരിക്ക്

ഒഡീഷ ട്രെയിൻ അപകടം; 50 പേർ മരിച്ചു, 300 ലേറെ പേർക്ക് പരിക്ക്

ഭുവനേശ്വർ : ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ 50 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്നാട്ടിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഒഡീഷയിലെ ...

ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡീഷയിൽ പാസഞ്ചർ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്‌സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ...

എന്നും ദുസ്വപ്‌നങ്ങൾ കാണുന്നു; ഭഗവാന്റെ മഹത്വം മനസ്സിലാക്കാൻ വൈകി; 9 വർഷങ്ങൾക്ക് ശേഷം മോഷണ മുതൽ ക്ഷേത്രത്തിന് തിരികെ നൽകി മോഷ്ടാവ്; 300 രൂപ കാണിക്കയും നൽകി

എന്നും ദുസ്വപ്‌നങ്ങൾ കാണുന്നു; ഭഗവാന്റെ മഹത്വം മനസ്സിലാക്കാൻ വൈകി; 9 വർഷങ്ങൾക്ക് ശേഷം മോഷണ മുതൽ ക്ഷേത്രത്തിന് തിരികെ നൽകി മോഷ്ടാവ്; 300 രൂപ കാണിക്കയും നൽകി

ഭുവനേശ്വർ: ക്ഷേത്രത്തിൽ നിന്നും വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച മോഷണ മുതൽ തിരികെ നൽകി മോഷ്ടാവ്. ഒഡീഷയിലെ ഗോപിനാഥ്പൂർ ജില്ലയിലാണ് സംഭവം. ഒൻപത് വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച മുതലാണ് ...

പുരാതന ക്ഷേത്രങ്ങളും സാംസ്‌കാരിക പാരമ്പര്യവും കൊണ്ട് സമ്പന്നം; ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഈ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളും

പുരാതന ക്ഷേത്രങ്ങളും സാംസ്‌കാരിക പാരമ്പര്യവും കൊണ്ട് സമ്പന്നം; ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഈ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളും

ടൈം മാഗസിൻ പുറത്തിറക്കിയ 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ. മാഗസിന്റെ വാർഷിക പട്ടികയിൽ ആകെ ...

ഒഡിഷയിൽ ചാരപ്രാവിനെ പിടികൂടി; കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും

ഒഡിഷയിൽ ചാരപ്രാവിനെ പിടികൂടി; കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും

പാരദീപ്; ഒഡിഷയിൽ ചാരപ്രാവിനെ പിടികൂടി. ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ ഒഡീഷയിലുള്ള ജഗത്സിങ്പൂർ ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ ...

ഒഡീഷയിലും കെജിഎഫ്; സ്വർണ നിക്ഷേപം കണ്ടെത്തിയത് മൂന്ന് ജില്ലകളിൽ

ഒഡീഷയിലും കെജിഎഫ്; സ്വർണ നിക്ഷേപം കണ്ടെത്തിയത് മൂന്ന് ജില്ലകളിൽ

ഭുവനേശ്വർ : ഒഡീഷയിൽ വൻ തോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയതായി മന്ത്രി പ്രഫുല്ല മല്ലിക്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് സ്വർണ ശേഖരം കണ്ടെത്തിയത്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം ...

കമ്യൂണിസ്റ്റ് ഭീകരൻ മിസിർ ബെസ്രയ്ക്കായി വല വിരിച്ച് സുരക്ഷാ സേന; ഝാർഖണ്ഡിൽ സിആർപിഎഫിന്റെ പരിശോധന തുടരുന്നു

പോലീസിന് വിവരം നൽകിയെന്ന് സംശയം; പ്രദേശവാസിയെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ

ഭുവനേശ്വർ: ഒഡീഷയിൽ പ്രദേശവാസികളോട് ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. പോലീസിന് വിവരം നൽകുന്നയാളെന്ന് ആരോപിച്ച് പ്രദേശവാസിയെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. റായ്ഗഡ് സ്വദേശി ചന്ദൻ മല്ലിക്ക് (42) ...

ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ചു കൊന്ന പോലീസുകാരന് നുണപരിശോധന നടത്തും; അന്വേഷണസംഘം ഗുജറാത്തിലേക്ക്

ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ചു കൊന്ന പോലീസുകാരന് നുണപരിശോധന നടത്തും; അന്വേഷണസംഘം ഗുജറാത്തിലേക്ക്

അഹമ്മദാബാദ്: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസുകാരനായ ഗോപാൽ ദാസിന് നാർക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധനകൾ നടത്തും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ ...

Page 4 of 6 1 … 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist