ഓഫീസില്‍നിന്ന് ഇറങ്ങാന്‍ ഒന്നര മണിക്കൂര്‍ താമസിച്ചു, അതിനാല്‍ നാളെ 11.30-നേ വരൂ എന്ന് യുവാവ്, വിമര്‍ശനം
പുതിയ തലമുറ തൊഴില്‍ രംഗത്തെ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ മടികാണിക്കാത്തവരാണ്. ഇതു സംബന്ധിച്ച് പലതരം സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ അടുത്ത ദിവസം ഓഫീസിലെത്താന്‍ വൈകുമെന്ന് ...