Oommen chandy

ബാര്‍ ഉടമകള്‍ക്കായി എജി ഹാജരായതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയയ്ക്കും

ബാര്‍ക്കോഴക്കേസില്‍ ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും.ഈ മാസം 28നു കേസ് പരിഗണിക്കുമ്പോള്‍ ഇതാവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെടും. എ.ജിയുടെ നടപടി ...

വിഴിഞ്ഞത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ഹൈക്കമാന്‍ഡ്

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച നിലപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ കോണ്‍ഗ്രസ് നേതൃത്വം ...

വിഴിഞ്ഞം പദ്ധതി വൈകിയാല്‍ ജനകീയ സമരത്തിലേയ്ക്കു നീങ്ങുമെന്ന് ബിജെപി

വിഴിഞ്ഞം പദ്ധതി വൈകിയാല്‍ ജനകീയ സമരത്തിലേയ്ക്കു നീങ്ങുമെന്ന് ബിജെപി

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിപ്പിച്ചാല്‍ ജനകീയ സമരത്തിലേയ്ക്കു നീങ്ങുമെന്ന് ബിജെപി. മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ...

ഓണപ്പരീക്ഷ ഓണത്തിനു ശേഷം

പാഠപുസ്തക വിതരണം വൈകിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓണപ്പരീക്ഷകള്‍ ഓണത്തിനു ശേഷമേ നടത്തു. ഇതു സംബന്ധിച്ച വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ...

വിഴിഞ്ഞം അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു കൈമാറുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഈ വിവരം ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.അദാനി ഗ്രൂപ്പ ...

യുഡിഎഫ് ആകാശത്തും അഴിമതിക്ക് തുടക്കം കുറിച്ചെന്ന ആരോപണവുമായി വിഎസ്

ഭൂമിക്ക് പുറമേ ആകാശത്തും യുഡിഎഫ് അഴിമത്ക്ക് തുടക്കം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യൂതാനന്ദന്‍ ആരോപിച്ചു. അവാഥ് എയറോസ്റ്റാറ്റ് എന്ന സ്ഥാപനത്തിന് സംസ്ഥാനത്ത് വിമാന സര്‍വ്വീസ് നടത്താന്‍ ...

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സമ്മത പത്രം ഇന്നു പ്രസിദ്ധീകരിക്കും

വിഴിഞ്ഞം തുറമുഖ പദ്ധതി സമ്മതപത്രം ഇന്നു പ്രസിദ്ധീകരിക്കും. പദ്ധതി അദാനി ഗ്രൂപ്പിനു നല്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച സമ്മതപത്രം പ്രസിദ്ധപ്പെടുത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി ശരിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശരിവച്ചു. അണക്കെട്ടിന്റെ സുരക്ഷ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സംസ്ഥാനത്തെ അറിയിക്കാതെ പരിശോധന നടത്തിയതില്‍ ...

കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ ടിഒ സൂരജിനെതിരെ തെളിവില്ല

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടിഒ സൂരജിനെതിരെ തെളിവില്ല.നുണപരിശോധനാ ഫലത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.നുണപരിശോധന നടത്തിയതിന്റെ ഫലം ...

സരിത വധഭീഷണി ഉയര്‍ത്തിയതായി മുന്‍ മാനേജര്‍

സോളാര്‍ തട്ടിപ്പു കേസ് മുഖ്യപ്രതി സരിത എസ് നായര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സരിതയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍ നായര്‍. സരിതയ്ക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തമ്മിലുള്ള ...

ശബരീനാഥിന്റെ ജയം കാര്‍ത്തികേയനുള്ള ആദരാഞ്ജലി : ഉമ്മന്‍ ചാണ്ടി

ജി കാര്‍ത്തികേയനു അരുവിക്കര നല്‍കിയ ആദരാഞ്ജലിയാണ് ശബരീനാഥിന്റെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷം ബഹിഷ്‌കരിച്ചു

മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ...

സോളാര്‍ കേസില്‍ പാര്‍ട്ടി അന്വേഷണം കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം: സുധീരന്‍

സോളാര്‍ തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷം നടക്കുമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍.തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാരിനു ഒന്നും മറച്ചുവയ്ക്കാനില്ല. അന്വേഷണത്തിനു ...

യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണെന്ന് പിണറായി, കേരളം അധോലോകത്തിന്റെ പിടിയില്‍

കേരളം അധോലോകത്തിന്റെ കൈയ്യില്‍പെട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍. അരുവിക്കര തെരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാണാകണമെന്നും പിണറായി പറഞ്ഞു. അഴിമതി തെളിവില്ലാതാക്കി തേയ്ച്ചുമായ്ച്ചു കളയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ...

സോളാര്‍ കേസിലെ പ്രതിപക്ഷ ആരോപണം പൊളിഞ്ഞെന്ന് മുഖ്യമന്ത്രി

സോളാര്‍ കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ പൊളിഞ്ഞുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് കേസില്‍ കക്ഷി ചേരുന്നില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം ...

സംസ്ഥാന മന്ത്രിമാരില്‍ ചിലര്‍ സ്ത്രീകളെ ഉപയോഗിച്ച ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുന്നുവെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

സംസ്ഥാന മന്ത്രിമാരില്‍ ചിലര്‍ സ്ത്രീകളെ ഉപയോഗിച്ച ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുന്നുവെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. സ്ത്രീകളെ ഉപയോഗിക്കുകയും അതിനു ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്ന ഒന്നിലധികം മന്ത്രിമാര്‍ കേരളത്തിലുണ്ടെന്നാണ് ...

ഉമ്മന്‍ ചാണ്ടി കോട്ടയത്തെ ശില്‍പ്പം കാണാത്തതില്‍ സന്തോഷമുണ്ടെന്ന് കാനായി കുഞ്ഞിരാമന്‍

കോട്ടയത്ത് സ്ഥാപിച്ച അക്ഷരശില്‍പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാണാത്തതില്‍ സന്തോഷമുണ്ടെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍. മുഖ്യമന്ത്രി കണ്ടിരുന്നെങ്കില്‍ ശില്‍പം അശുദ്ധമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ശംഖുമുഖത്തു സ്ഥാപിച്ച ...

ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രവാസി പുനരധവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബാങ്കുകളുടെ സഹകരണം ആവശ്യമാണ്. വിദ്യാഭ്യാസ വായ്പകള്‍ക്ക് ഏകീകൃത സ്വഭാവം ...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫ് ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനങ്ങളുമായി ബിജെപിയുടെ കേരള ഘടകം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ചട്ടലംഘനം നടത്തിയിട്ടും നടപടിയെടുക്കാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ല എന്നാണ് ബിജെപിയുടെ ആരോപണം. കമ്മീഷന്‍ ...

ബാര്‍ക്കോഴ കേസ് അട്ടിമറിക്കുന്നുവെന്ന് കോടിയേരി

ബാര്‍ക്കോഴ കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാത്തത് അട്ടിമറിക്കാന്‍ വേണ്ടിയാണ്. ആഭ്യന്തര വരകുപ്പിനെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist