പാകിസ്താന് ക്ലീൻചിറ്റ് നൽകുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? ലോക്സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ന്യൂഡൽഹി : ലോക്സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച ചർച്ചയ്ക്കിടെ, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താവനയിൽ ...