1971 നു ശേഷമുള്ള ഏറ്റവും വലിയ സംഘർഷം ; പ്രകോപനത്തിന് കനത്ത തിരിച്ചടി ; തകർന്നടിഞ്ഞ് പാക് സൈനിക കേന്ദ്രങ്ങൾ
ന്യൂഡൽഹി : പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സായുധ സേന. പാകിസ്താന്റെ എയർഫോഴ്സ് ആസ്ഥാനങ്ങൾ ആക്രമിച്ച് തകർത്തു. ആക്രമണം നടന്നതായി പാകിസ്താനും സ്ഥിരീകരിച്ചു. അതേസമയം ...