pakistan

‘വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യത?‘ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടുമെന്ന് മുൻ പാക് താരം

ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യതയെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ. കഠിനാദ്ധ്വാനം ചെയ്യുന്ന കാര്യത്തിൽ സമാനതകളില്ലാത്ത കളിക്കാരനാണ് കോഹ്ലി. വിമർശനങ്ങൾ ആസ്വദിക്കുന്ന ...

പാകിസ്താൻ ഭീകരരെ കയറ്റുമതി ചെയ്യുന്നവർ; ജമ്മുകശ്മീരിനെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല; പാകിസ്താന്റെ പുലമ്പലിന് മുഖമടച്ച മറുപടിയുമായി ഇന്ത്യ

മനാമ:  ജമ്മുകശ്മീരിലെ മനുഷ്യാവകാശങ്ങളെകുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്ന പാകിസ്താന് മുഖമടച്ചുള്ള മറുപടി നൽകി ഇന്ത്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താൻ കശ്മീരിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് വേവലാതി ഉള്ളതായി അന്താരാഷ്ട്ര ...

നിങ്ങളാദ്യം പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ.. പാകിസ്താനിലെ ഭൂരിഭാഗം നിയമങ്ങളും സ്ത്രീവിരുദ്ധം; വനിതാ മാർച്ചിനെതിരായ ചോദ്യം ചോദിച്ച പാക് മാദ്ധ്യമപ്രവർത്തകനെ വെള്ളം കുടിപ്പിച്ച് യുവാവ്

ഇസ്ലാമാബാദ്; വനിതാ ദിനത്തിൽ പാകിസ്താനിൽ നടന്ന ഔറത്ത് മാർച്ചിനെ വിമർശിച്ച് ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകന് കണക്കിന് കൊടുത്ത് പാക് യുവാവ്. ഔറത്ത് മാർച്ചിൽ സ്ത്രീകൾക്കൊപ്പം പുരുഷന്മാർ പങ്കെടുത്തതിന്റെ ...

നിങ്ങൾ പെൺകുട്ടികളെ ഇങ്ങനെ അടച്ചിടരുത്; അഫ്ഗാനിസ്ഥാന്റെ പെരുമാറ്റം മുസ്ലീം ലോകത്ത് സാധാരണമല്ലെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്; സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേലുള്ള അനിയന്ത്രിത നിയന്ത്രണം നീക്കണമെന്ന് അഫ്ഗാനിസ്ഥാൻ ഭരണകൂടത്തോട് അഭ്യർത്ഥിച്ച് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദ്ദാരി. സ്ത്രീകളോടും പെൺകുട്ടികളോടും ഉള്ള ഇസ്ലാമിക് എമിറേറ്റ് ...

നോക്കൂ.. ഇന്ത്യ പാകിസ്താനെ കളിയാക്കുന്നു; നമ്മളിന്ന് ഹിന്ദുസ്ഥാന് മുന്നിൽ നാണം കെടുകയാണെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : പാകിസ്താൻ ഇന്ന് ഇന്ത്യയുടെ മുന്നിൽ നാണം കെടുകയാണെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇമ്രാൻ ഖാന്റെ ...

പാകിസ്താൻ ഹിന്ദുസ്ഥാനിൽ നിന്ന് വിഭജിച്ച് പോയതാണ്; ഉറുദു നമ്മുടെ ഭാഷയാണെന്നും ജാവേദ് അക്തർ

ന്യൂഡൽഹി : ഉറുദു ഭാഷ പാകിസ്താന്റെയോ ഈജിപ്തിന്റെയോ അല്ല, അത് ഹിന്ദുസ്ഥാന്റെ ഭാഷയാണെന്ന് ജാവേദ് അക്തർ. 'ഷയറാന-സർതാജ്' എന്ന ഉറുദു കവിതാ ആൽബത്തിന്റെ പ്രകാശന വേളയിലാണ് അദ്ദേഹം ...

ഇന്ത്യയുടെ ശക്തമായ സ്വാധീനം; കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽ പെടുത്താനാകുന്നില്ല; പരാജയം സമ്മതിച്ച് പാകിസ്താൻ

ഇസ്ലാമാബാദ് : ഇന്ത്യയുടെ ശക്തമായ സ്വാധീനം മൂലം കശ്മീർ വിഷം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. തുടർന്ന് ഇന്ത്യയെ സുഹൃദ് ...

കോൺഗ്രസ് ഹിന്ദു പാർട്ടി, വന്ദേമാതരം മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം ഉണർത്തി; വിഭജനത്തെ ന്യായീകരിക്കാൻ കുട്ടികളെ നുണ പഠിപ്പിച്ച് പാകിസ്താൻ പാഠ പുസ്തകങ്ങൾ

ഇസ്ലാമാബാദ്; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ- പാകിസ്താൻ വിഭജനത്തെ ന്യായീകരിക്കാൻ സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെ വരെ നുണ പ്രചരിപ്പിച്ച് പാകിസ്താൻ. നന്നേ ചെറുപ്പത്തിലെഹിന്ദുവിരുദ്ധത കുട്ടികളിൽ കുത്തിവയ്ക്കുകയാണ് പാകിസ്താൻ വിദ്യാഭ്യാസ വകുപ്പ്. ...

പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ; വെടിയുതിർത്ത് ബിഎസ്എഫ്; അതിർത്തിയിൽ അതീവ ജാഗ്രത

ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഗുരുദാസ്പൂർ സെക്ടറിലെ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമാണ് ഡ്രോൺ എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ...

കശ്മീരി വിദ്യാർത്ഥികൾക്ക് പാകിസ്താനിൽ എംബിബിഎസ് സീറ്റ് ; കശ്മീരിലെ വിഘടനവാദികളുടെ വസതികളിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ ; പാകിസ്താനിലെ എംബിബിഎസ് സീറ്റുകൾ കശ്മീരി വിദ്യാർത്ഥിഥികൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് ഹുറിയത്ത് നേതാക്കളുടെ വസതികൾ ഉൾപ്പെടെ മൂന്നിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. അനന്ത്‌നാഗിലെ ഖാസി ...

‘പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കും‘: നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക ശക്തിയെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂയോർക്ക്: അതിർത്തികളിൽ പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക ...

നരേന്ദ്ര മോദിയുടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കും; പാകിസ്താനും ചൈനയുമായുള്ള ബന്ധത്തിൽ ആശങ്കയെന്നും യുഎസ് റിപ്പോർട്ട്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് പ്രതിരോധ ശേഷിയും പ്രതികരണശേഷിയും മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിരോധ മേഖലയിൽ രാജ്യം നേട്ടം കൈവരിക്കുന്നതിനോടൊപ്പം ...

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റാബേസ് പാകിസ്താൻ ഹാക്കർ സംഘം ചോർത്തി; കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂൾ വിദ്യാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിവരങ്ങളടങ്ങിയ ഡാറ്റാ ബോസിൽ സുരക്ഷാ വീഴ്ച. ഡാറ്റാബേസ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർ സംഘം ചോർത്തി. ' ...

മറ്റുള്ളവരുടെ കാര്യത്തിൽ തലയിടും മുൻപ് ആദ്യം സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്ക്; പാകിസ്താൻ ശരി, തെറ്റുകളെക്കുറിച്ച് കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസം; വീണ്ടും കണക്കിന് കൊടുത്ത് ഇന്ത്യ

ന്യൂഡൽഹി; വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ ശ്രമിക്കുന്ന പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. ഇന്നലെ നചന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകാശ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ വീണ്ടും ...

നിരോധനാജ്ഞ ലംഘിച്ചും ഇമ്രാൻ ഖാന്റെ വീടിന് മുൻപിൽ തടിച്ചുകൂടി അനുയായികൾ; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പാക് പോലീസ്

ലാഹോർ: നിരോധനാജ്ഞ ലംഘിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീടിന് മുൻപിൽ തടിച്ചുകൂടിയ അനുയായികളെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്. പോലീസ് നടപടി ഫാസിസ്റ്റ് ...

ഫോണുകളിൽ നിന്ന് ഒന്നിലധികം ഒടിപികൾ പാകിസ്താനിലേക്ക് , പാക് ചാരന്മാർക്ക് സിം കാർഡും എടുത്ത് നൽകി ; അസമിൽ അഞ്ച് പേർ പിടിയിൽ

നാഗോൺ ; പാകിസ്താൻ ചാരന്മാർക്ക് സിം കാർഡ് എടുത്ത് നൽകിയ കേസിൽ അസമിൽ അഞ്ച് പേർ പിടിയിൽ . അസിഖുൽ ഇസ്ലാം, ബദ്റുദ്ദീൻ, മിസാനുർ റഹ്മാൻ, ബഹറുൽ ...

മറുപടിയ്ക്ക് പോലും നിങ്ങൾക്ക് യോഗ്യരല്ല; യുഎൻ യോഗത്തിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യയുടെ രുചിര

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വ്യാജ പ്രസ്താവന നടത്തിയ പാകിസ്താന് തക്ക മറുപടിയുമായി ഇന്ത്യ. പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ...

ആഗോള ഭീകരൻ ഹാഫിസ് സയീദിന്റെ വീടിന് മുൻപിൽ സ്‌ഫോടനം ഉണ്ടായ സംഭവം; മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ലഷ്‌കർ ഇ ത്വയ്ബ ഭീകര നേതാവുമായ ഹാഫിസ് സയീദിന്റെ വീട് മുൻപിലുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്ക് ജീവപര്യന്തം. മൂന്ന് ...

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ. ഹോളി ആശംസ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അദ്ദേഹം ദീപത്തിന്റെ ഇമോജി ഉപയോഗിച്ചതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ഹിന്ദുക്കളുടെ ആരാധനയ്ക്ക് ...

പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുന്ന സമയം വിദൂരമല്ല; ഇന്ന് നമ്മൾ ശക്തരാണ്, നരേന്ദ്രമോദിയുടെ കീഴിൽ അത് സാധ്യമാകും; കമൽ ഗുപ്ത

ന്യൂഡൽഹി: രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് ഹരിനായ മന്ത്രി കമൽ ഗുപ്ത. റോഹ്തക്കിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ...

Page 30 of 51 1 29 30 31 51

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist