pakistan

അജ്ഞാതർ ആഞ്ഞടിക്കുന്നു ; പാകിസ്താനിൽ കശ്മീർ ഭീകര നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു ; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

ഇസ്ലാമാബാദ്: പാകിസ്താൻ അജ്ഞാതർ ആഞ്ഞടിക്കുന്നു. അജ്ഞാതന്റെ വെടിയേറ്റ് പട്ടാപ്പകൽ ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ഭീകര നേതാവാണ് അജ്ഞാതന്റെ ആക്രമണത്തിൽ ...

കള്ളൻ കപ്പലിൽ തന്നെ; താലിബാനെ കൈയയച്ച് സഹായിച്ച പാകിസ്താൻ ചാരമേധാവിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി സർക്കാർ

ഇസ്ലാമാബാദ്; ഇന്റർ സർവീസസ് ഇന്റലിജൻസ് മുൻ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ അറസ്റ്റ് ചെയ്യാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചതായി വിവരം. അഴിമതി,രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ,ഭീകരത പ്രോത്സാഹിപ്പിക്കൻ ...

ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പാകിസ്താന് പ്രത്യേക കഴിവുണ്ട്; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനുകൾക്ക് പാകിസ്താൻ നയങ്ങൾ ഉത്തരവാദികളാണ്; വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താന് വീണ്ടും ചുട്ട മറുപടി നൽകി ഇന്ത്യ.ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി സീമ പൂജാനിയാണ് പാകിസ്താന്റെ ഭീകരർക്ക് കുടപിടിക്കുന്ന നയങ്ങളെ തുറന്നു കാട്ടിയത്. ...

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

യുഎഇ: കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കുന്ന പാകിസ്താനി രക്ഷിതാക്കൾക്ക് വിസ പുതുക്കി നൽകേണ്ടതില്ലെന്ന് യുഎഇ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളെ ...

വനിതാ ദിനത്തിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കൂ; ഇസ്ലാമിസ്റ്റുകളുടെ പ്രകോപനം ഭയന്ന് വനിതാ മാർച്ചിന് അനുമതി നിഷേധിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്; വനിതാ ദിനത്തിൽ മാർച്ചിന് അനുമതി നിഷേധിച്ച് പാക് സർക്കാർ. ഈ വരുന്ന മാർച്ച് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്ത്രീകളുടെ ഔറത്ത് മാർച്ചിനാണ് പാക് സർക്കാർ ...

മകന്റെ നല്ല ഭാവിക്കായി പാകിസ്താൻ ഉപേക്ഷിച്ച് പാലായനത്തിന് ശ്രമിച്ച് ദേശീയ കായിക താരം; കപ്പൽ തകർന്ന് കൊല്ലപ്പെട്ടു; ദുരൂഹതയുണ്ടെന്ന് ആരാധകർ

ഇസ്ലാമാബാദ്; മകന്റെ ചികിത്സയ്ക്കായി ജന്മനാടായ പാകിസ്താൻ ഉപേക്ഷിച്ച ദേശീയ ഫുട്‌ബോൾ,ഹോക്കി താരം ഹഹിദ റാസ കൊല്ലപ്പെട്ടതായി വിവരം. ഇറ്റലി തീരത്ത് വച്ച് കപ്പൽ തകർന്നാണ് പാക് ദേശീയ ...

പട്ടിണി പാവങ്ങളുടെ അരവയർ നിറയ്ക്കാൻ സമയമില്ല; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലാണ് പാകിസ്താന്റെ കണ്ണ്; ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച പാകിസ്താന് ചുട്ട മറിപടി നൽകി രാജ്യം. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്കെതിരെ പാക് പ്രതിനിധി ഹിന ...

ഖൈബർ പഖ്തൂൺഖ്വയിൽ നിന്ന് പാക് സർക്കാരിനെ അടിച്ചിറക്കി ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കണം; പാക് താലിബാന്റെ ഉദ്ദേശ്യം പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താന്റെ ഖൈബർ പഖ്തൂൺഖ്വ മേഖല പിടിച്ചെടുക്കാനുള്ള പാക് താലിബാന്റെ ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയതായി വിവരം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഈ മേഖലയിൽ പാക് ...

രൂക്ഷമായ വിലക്കയറ്റം നോമ്പുകാലത്തെ ബാധിക്കും; പാകിസ്താനിൽ ഇസ്ലാമിക വിശ്വാസികൾ ആശങ്കയിൽ

ഇസ്ലാമാബാദ്: പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും റംസാൻ നോമ്പുകാലത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ ഇസ്ലാമിക വിശ്വാസികൾ. ഈ വർഷത്തെ നോമ്പുകാലം പാകിസ്താനിലെ ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും വറുതിയുടെ കാലമായിരിക്കുമെന്ന് ...

മരുന്നില്ല, ആയുധങ്ങളില്ല, രണ്ടു നേരം വയറു നിറച്ച് ഭക്ഷണം പോലുമില്ല; ഐഎസ്‌ഐക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; ആകെ തകർന്ന് പാകിസ്താൻ പട്ടാളം

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ ഭക്ഷണവും മരുന്നും കിട്ടാതെ പട്ടാളവും വലയുന്നതായി റിപ്പോർട്ടുകൾ. പട്ടാള ക്യാമ്പുകളിലെ മെസ്സുകളിൽ ഭക്ഷണത്തിന് കുറവ് അനുഭവപ്പെട്ടതിനെ കുറിച്ച് ക്യാമ്പ് ...

‘ഒരു ചില്ലി കാശ് പോലും ശത്രുക്കൾക്ക് നൽകില്ല‘: താൻ അധികാരത്തിലെത്തിയാൽ പാകിസ്താനും ചൈനക്കുമുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് നിക്കി ഹേലി

വാഷിംഗ്ടൺ: താൻ അധികാരത്തിലെത്തിയാൽ അമേരിക്കയുടെ ശത്രു രാജ്യങ്ങൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ...

”വായ്പ നൽകി കൈയ്യിലെടുക്കുന്നു”; ഇന്ത്യയുടെ അയൽ രാജ്യങ്ങളെ ചൈന ദുരുപയോഗം ചെയ്യുന്നോ? ആശങ്ക പ്രകടിപ്പിച്ച് യുഎസ്

വാഷിംഗ്ടൺ : ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയ്ക്കും, ചൈന വായ്പ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഈ രാജ്യങ്ങൾക്ക് പണം കടം നൽകുന്നത് വഴി അവരെ ദുരുപയോഗം ...

ക്രിക്കറ്റ് മത്സരത്തിൽ പാക് ടീം ജയിച്ചപ്പോൾ തുള്ളിച്ചാടി; കടയുടമയെക്കൊണ്ട് ഭാരതാംബയ്ക്ക് ജയ് വിളിപ്പിച്ച് യുവാക്കൾ

പനാജി: ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താന്റെ വിജയം ആഘോഷമാക്കിയ കടയുടമയെ കൊണ്ട് ഭാരത് മാതാ കി ജയ് വിളിപ്പിച്ച് യുവാക്കൾ. ഗോവയിലെ കലാൻഗുട്ടിലായിരുന്നു സംഭവം. ചെയ്ത തെറ്റിന് മാപ്പ് ...

പാകിസ്താൻ ഒരു രാജ്യമാണോ?; അടിമകളുടെ രാജ്യമല്ലേ; രൂക്ഷ വിമർശനവുമായി എംക്യൂഎം മേധാവി അൽത്താഫ് ഹുസൈൻ

ഇസ്ലാമാബാദ്: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി എംക്യൂഎം മേധാവി അൽത്താഫ് ഹുസൈൻ. പാകിസ്താനെ ഒരു രാജ്യമെന്നല്ല അടിമകളുടെ രാഷ്ട്രമെന്നാണ് വിളിക്കേണ്ടതെന്ന് മുത്തഹിദ ഖൗമി മൂവ്‌മെന്റ് നേതാവ് കുറ്റപ്പെടുത്തി. ജനാധിപത്യവാദികളും ...

പാകിസ്താനിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോയ ക്രിസ്ത്യൻ യുവാവിനെ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിനെ വെടിവെച്ചു കൊന്നു. നോർത്ത് വസിറിസ്ഥാനിൽ മിറാലി തെഹ്‌സിൽ മേഖലയിലെ ഈദാക്കിലാണ് സംഭവം. അയാസ് മാസി എന്നയാളാണ് കൊല്ലപ്പെട്ടത്. ഈദാക്കിൽ നിത്യോപയോഗ സാധനങ്ങൾ ...

ഗതിയില്ലാതെ അലയുന്ന പാകിസ്താനെ ഇന്ത്യ സഹായിക്കുമോ? മറുപടി നൽകി എസ് ജയശങ്കർ

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മൂലം അങ്ങേയറ്റം പട്ടിണിയിലായ പാകിസ്താൻ ഇന്ന് യുഎസ്, യുഎഇ ഉൾപ്പെടെയുളള രാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. എത്ര സഹായിച്ചിട്ടും ഗുണമൊന്നും കാണുന്നില്ലെന്ന് ...

‘കളിക്കുന്ന കാലത്ത് അയാൾ ധാരാളം കുത്തിവെപ്പുകൾ എടുത്തിരുന്നു‘: ഷോയിബ് അക്തറെ കുറിച്ച് വർഷങ്ങൾക്ക് ശേഷം അഫ്രിഡിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കറാച്ചി: കളിക്കുന്ന കാലത്ത് മുൻ പാകിസ്താൻ പേസ് ബൗളർ ഷോയിബ് അക്തർ ധാരാളം കുത്തിവെപ്പുകൾ എടുത്തിരുന്നുവെന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രിഡി. ഇതിന്റെ ഫലമായാണ് അദ്ദേഹത്തിന് ...

പീഡനങ്ങളുടെ മൂന്ന് വർഷം; അവസാനം ഭാരതാംബയുടെ മടിത്തട്ടിലേക്ക് മടങ്ങി രാജു; പാക് ജയിലിൽ നിന്നും മകൻ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിൽ കുടുംബം

ഭോപ്പാൽ: മൂന്ന് വർഷത്തെ കാരാഗൃഹവാസത്തിന് ശേഷം ഭാരതാംബയുടെ മടിത്തട്ടിലേക്ക് മടങ്ങി രാജു ലക്ഷ്മൺ. ബുധനാഴ്ചയായിരുന്നു ചാരവൃത്തി ആരോപിച്ച് പാകിസ്താൻ തുറുങ്കിലടച്ച 24 കാരൻ തിരികെ ഇന്ത്യയിൽ എത്തിയത്. ...

കാലിൽ വീണത് വെറുതെ ആയില്ല; ‘ എല്ലാം പരിഹരിക്കാമെന്ന്’ പാകിസ്താന് ഉറപ്പ് നൽകി താലിബാൻ; പകരം ആവശ്യപ്പെട്ടത് ഇത്..!!

കാബൂൾ: അഫ്ഗാനിസ്ഥാനിലെത്തി താലിബാൻ പ്രതിനിധികളെ സന്ദർശിച്ചത് വെറുതെ ആയില്ലെന്ന് പാകിസ്താൻ. രാജ്യത്ത് തെഹ്രികെ താലിബാൻ പാകിസ്താന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് താലിബാൻ പാക് ഉന്നതപ്രതിനിധി സംഘത്തിന് ...

അലക്ഷ്യമായി ഗ്രൗണ്ടിൽ ഇട്ടിരുന്ന കീപ്പറുടെ ഗ്ലൗവിൽ പന്ത് തട്ടി; പാകിസ്താന് 5 റൺസ് പിഴ ശിക്ഷ (വീഡിയോ)

കേപ് ടൗൺ: ട്വന്റി 20 വനിതാ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിലെ അശ്രദ്ധയുടെ പേരിൽ പിഴ ഏറ്റുവാങ്ങി അപമാനിതരായി പാകിസ്താൻ. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയായിരുന്നു സംഭവം. ...

Page 31 of 51 1 30 31 32 51

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist