pakistan

അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പണ്ടേയുള്ള ശീലം; പാകിസ്താന്റെ കരച്ചിലിനെ പുച്ഛിച്ച് ഇന്ത്യ

അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പണ്ടേയുള്ള ശീലം; പാകിസ്താന്റെ കരച്ചിലിനെ പുച്ഛിച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാനുമായുള്ള തർക്കത്തിന് ഇന്ത്യയെ പഴിചാരുന്ന പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. എന്തിനും ഏതിനും ഇന്ത്യയെ പഴിചാരുന്ന പാകിസ്താൻ നിലപാടിനെതിരെ വിദേശകാര്യമന്ത്രാലയമാണ് രംഗത്തെത്തിയത്. സ്വന്തം ആഭ്യന്തര പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് ...

താലിബാന്റേത് ഇന്ത്യയുടെ നിഴൽ യുദ്ധം; തീരുമാനങ്ങൾ എടുക്കുന്നത് ഇന്ത്യ; ആരോപണവുമായി പാക് പ്രതിരോധമന്ത്രി

താലിബാന്റേത് ഇന്ത്യയുടെ നിഴൽ യുദ്ധം; തീരുമാനങ്ങൾ എടുക്കുന്നത് ഇന്ത്യ; ആരോപണവുമായി പാക് പ്രതിരോധമന്ത്രി

അതിർത്തിയിൽ അഫ്ഗാൻ നടത്തുന്ന പ്രതിരോധത്തിലും സ്വന്തം രാജ്യത്ത് പൊതുജനം നടത്തുന്ന നടത്തുന്ന പ്രതിഷേധ സമരത്തിലും ഇന്ത്യയെ പഴിചാരി പാകിസ്താൻ. അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ നിഴൽ യുദ്ധമാണ് നടത്തുന്നതെന്ന് പാകിസ്താൻ ...

കാണ്ഡഹാറിലേക്ക് വ്യോമാക്രമണവുമായി പാകിസ്താൻ, അഫ്ഗാനിൽ റോന്തുചുറ്റി യുഎസ് ഡ്രോൺ; യുദ്ധകാഹളമോ?

കാണ്ഡഹാറിലേക്ക് വ്യോമാക്രമണവുമായി പാകിസ്താൻ, അഫ്ഗാനിൽ റോന്തുചുറ്റി യുഎസ് ഡ്രോൺ; യുദ്ധകാഹളമോ?

അതിർത്തിയിൽ സംഘർഷം കടുപ്പിച്ച് അഫ്ഗാനിസ്ഥാനും പാകിസ്താനും. അഫ്ഗാൻ നടത്തിയ പ്രകോപനത്തിന് നൽകിയ മറുപടിയിൽ 20 താലിബാൻ കാരെ വധിച്ചെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാൽ 12 ഓളം സാധാരണക്കാരെ ...

പാകിസ്താൻ ദോ ഓർമ്മയാവാറായി: ഭരണകൂടത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കാൻ കൂടുതൽ സംഘടനകൾ,കലാപം അടിച്ചമർത്താൻ പോലുമാകാതെ സൈന്യം

പാകിസ്താൻ ദോ ഓർമ്മയാവാറായി: ഭരണകൂടത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കാൻ കൂടുതൽ സംഘടനകൾ,കലാപം അടിച്ചമർത്താൻ പോലുമാകാതെ സൈന്യം

പാകിസ്താൻ ഭരണകൂടത്തിനെതിരെ ഒന്നിച്ച് രാജ്യത്തെ കൂടുതൽ സംഘടനകൾ. ഗാസ സമാധാന കരാറിനെതിരെ പ്രതിഷേധിച്ച തെഹ്രീകെ ലബ്ബെയ്ക്ക് പാകിസ്താൻ എന്ന സംഘടനയിലെ അംഗങ്ങളെ പാക് സുരക്ഷാ സേന ക്രൂരമായി ...

ഇന്ത്യയുമായും മോദിയുമായുമുള്ള ബന്ധം ഉടൻ മെച്ചപ്പെടുത്തുക; ട്രംപിന് കത്തെഴുതി 21 യുഎസ് നിയമനിർമ്മാതാക്കൾ

ഇന്ത്യ മഹത്തായ രാജ്യം :മോദി “വളരെ നല്ല സുഹൃത്ത്”പ്രശംസിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദിയെ "വളരെ നല്ല സുഹൃത്ത്" എന്ന് വിശേഷിപ്പിച്ച ട്രംപ്. മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു ...

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

പാകിസ്താന്റെ വെടിനിർത്തൽ അപേക്ഷ നിരസിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്,ഐഎസ്‌ഐ മേധാവി അസിം മാലിക്,മറ്റ് രണ്ട് പാകിസ്താൻ ജനറൽമാർ എന്നിവരുടെ വിസ അപേക്ഷയും അഫ്ഗാനിസ്താൻ നിരസിച്ചു. ...

പാകിസ്താനിൽ സൈന്യത്തിനൊന്നിരിക്കാൻ സമയമില്ല, ഇസ്ലാമിക ഗ്രൂപ്പ് മാർച്ച് അക്രമാസക്തം,രാജ്യത്ത് അരക്ഷിതാവസ്ഥ ഉച്ഛസ്ഥായിൽ

പാകിസ്താനിൽ സൈന്യത്തിനൊന്നിരിക്കാൻ സമയമില്ല, ഇസ്ലാമിക ഗ്രൂപ്പ് മാർച്ച് അക്രമാസക്തം,രാജ്യത്ത് അരക്ഷിതാവസ്ഥ ഉച്ഛസ്ഥായിൽ

തെഹ്രിക് ഇ ലബ്ബായി പാകിസ്താൻ പ്രതിഷേധക്കാരെ അടിച്ചമർത്തി പാകിസ്താൻ-പഞ്ചാബ് പോലീസ്.നിരവധി പ്രകടനക്കാർക്ക് ഇത് മൂലം ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പാർട്ടി മേധാവി സാദ് ഹുസൈൻ റിസ്വിയുടെ നേതൃത്വത്തിലാണ് ...

ഒളിപ്പിച്ചു വച്ചിരിക്കുന്ന ഐസിസ് നേതാക്കളെ ആദ്യം പുറത്താക്ക് ; പാകിസ്താൻ ഭീകരരെ പാലൂട്ടി വളർത്തുന്നത് നിർത്തണമെന്ന് താലിബാൻ

ഒളിപ്പിച്ചു വച്ചിരിക്കുന്ന ഐസിസ് നേതാക്കളെ ആദ്യം പുറത്താക്ക് ; പാകിസ്താൻ ഭീകരരെ പാലൂട്ടി വളർത്തുന്നത് നിർത്തണമെന്ന് താലിബാൻ

കാബൂൾ : ഭീകരരെ സംരക്ഷിക്കുന്ന നയം പാകിസ്താൻ അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിരവധി പ്രധാന നേതാക്കൾ പാകിസ്താനിൽ ഒളിവിൽ കഴിയുന്നുണ്ട് എന്നും താലിബാൻ ...

പാകിസ്താൻ നുണ പറയുന്നു; 15 സൈനികർ കൊല്ലപ്പെട്ടെന്ന പാകിസ്താന്റെ വാദം നിഷേധിച്ച് താലിബാൻ ; 15 അല്ല 58 പാക് സൈനികരെ കൊന്നെന്ന് വിശദീകരണം

പാകിസ്താൻ നുണ പറയുന്നു; 15 സൈനികർ കൊല്ലപ്പെട്ടെന്ന പാകിസ്താന്റെ വാദം നിഷേധിച്ച് താലിബാൻ ; 15 അല്ല 58 പാക് സൈനികരെ കൊന്നെന്ന് വിശദീകരണം

കാബൂൾ : പാകിസ്താൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 15 സൈനികർ കൊല്ലപ്പെട്ടെന്ന പാകിസ്താന്റെ വാദം നിഷേധിച്ച് താലിബാൻ. 15 അല്ല 58 പാക് സൈനികരെ തങ്ങൾ ...

പാകിസ്താൻ- അഫ്ഗാനിസ്ഥാൻ സംഘർഷം ; അതിർത്തിയിൽ രൂക്ഷ വെടിവെപ്പ് ; 12 പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താൻ- അഫ്ഗാനിസ്ഥാൻ സംഘർഷം ; അതിർത്തിയിൽ രൂക്ഷ വെടിവെപ്പ് ; 12 പാക് സൈനികർ കൊല്ലപ്പെട്ടു

കാബൂൾ : പാകിസ്താൻ- അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നു. അതിർത്തിയിൽ കനത്ത വെടിവെപ്പ് തുടരുകയാണ്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും അംഗൂർ അദ്ദ, ബജൗർ, കുർറാം, ദിർ, ചിത്രാൽ, ബരാംച ...

കലാപ ഭൂമിയായി കത്തിയെരിഞ്ഞ് ഇസ്ലാമാബാദും ലാഹോറും ; പോലീസ് വെടിവെപ്പിൽ 11 മരണം

കലാപ ഭൂമിയായി കത്തിയെരിഞ്ഞ് ഇസ്ലാമാബാദും ലാഹോറും ; പോലീസ് വെടിവെപ്പിൽ 11 മരണം

ഇസ്ലാമാബാദ് : പാകിസ്താനിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ ആയി ആരംഭിച്ച പ്രകടനങ്ങൾ ഒടുവിൽ പാകിസ്താൻ സർക്കാരിനെതിരെ തന്നെ തിരിഞ്ഞു. ഇസ്ലാമാബാദും ലാഹോറും ഉൾപ്പെടെയുള്ള വിവിധ പ്രധാന നഗരങ്ങളിൽ ...

പാകിസ്താനിൽ പോലീസ് പരിശീലനകേന്ദ്രത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം; 7 പോലീസുകാർ കൊല്ലപ്പെട്ടു ; 13പേർക്ക് ഗുരുതരപരിക്ക്

പാകിസ്താനിൽ പോലീസ് പരിശീലനകേന്ദ്രത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം; 7 പോലീസുകാർ കൊല്ലപ്പെട്ടു ; 13പേർക്ക് ഗുരുതരപരിക്ക്

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം. ദേര ഇസ്മായിൽ ഖാനിലെ പോലീസ് പരിശീലന കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലേക്ക് ...

ദ്രോഹികൾ, വഞ്ചകർ! അഫ്ഗാനിസ്ഥാനെ പാകിസ്താന്റെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിക്കുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി

ദ്രോഹികൾ, വഞ്ചകർ! അഫ്ഗാനിസ്ഥാനെ പാകിസ്താന്റെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിക്കുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ് : താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ. അഫ്ഗാനിസ്ഥാനെ പാകിസ്താന്റെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിക്കുന്നുവെന്ന് പാക് പ്രതിരോധ ...

ലാഹോർ കത്തുന്നു ; യുഎസ് എംബസിക്ക് നേരെയും ആക്രമണം ; പാകിസ്താൻ ഭരണകൂടത്തിന് എട്ടിന്റെ പണിയുമായി തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്താൻ

ലാഹോർ കത്തുന്നു ; യുഎസ് എംബസിക്ക് നേരെയും ആക്രമണം ; പാകിസ്താൻ ഭരണകൂടത്തിന് എട്ടിന്റെ പണിയുമായി തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്താൻ

ഇസ്ലാമാബാദ് : ഗാസ അനുകൂല പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭങ്ങൾ പാകിസ്താനിൽ രൂക്ഷമായ കലാപമായി മാറുന്നു. ലാഹോറിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയും പോലീസും പ്രതിഷേധക്കാരും തമ്മിൽ ...

ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ തടഞ്ഞ് പാകിസ്താൻ സർക്കാർ ; ഇസ്ലാമാബാദിൽ റോഡുകൾ അടച്ചിട്ടു; ഇന്റർനെറ്റ് റദ്ദാക്കി

ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ തടഞ്ഞ് പാകിസ്താൻ സർക്കാർ ; ഇസ്ലാമാബാദിൽ റോഡുകൾ അടച്ചിട്ടു; ഇന്റർനെറ്റ് റദ്ദാക്കി

ഇസ്ലാമാബാദ് : പാകിസ്താനിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് സർക്കാർ. പ്രതിഷേധങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് ഇസ്ലാമാബാദിൽ റോഡുകൾ അടച്ചിട്ടു. മേഖലയിൽ ഇന്റർനെറ്റ് സേവനവും റദ്ദാക്കി. ...

യു എസിന്റെ AMRAAM മിസൈലുകൾ പാകിസ്താന് നൽകില്ലെന്ന് ട്രംപ് സർക്കാർ ; മാദ്ധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നെന്ന് വിശദീകരണം

യു എസിന്റെ AMRAAM മിസൈലുകൾ പാകിസ്താന് നൽകില്ലെന്ന് ട്രംപ് സർക്കാർ ; മാദ്ധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നെന്ന് വിശദീകരണം

വാഷിംഗ്ടൺ : യു എസിന്റെ AMRAAM മിസൈലുകൾ പാകിസ്താന് നൽകില്ലെന്ന് വ്യക്തമാക്കി യുഎസ്. പാകിസ്താന് മിസൈലുകൾ വിതരണം ചെയ്യുമെന്ന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചു. ഇത്തരത്തിൽ വന്ന ...

ജെയ്‌ഷെ മുഹമ്മദിന് പുതിയ വനിതാ വിഭാഗം ; ‘ജമാഅത്ത്-ഉൽ-മോമിനാത്ത്’! ഓപ്പറേഷൻ സിന്ദൂറിൽ ഭർത്താവ് കൊല്ലപ്പെട്ട മസൂദ് അസറിന്റെ സഹോദരി നയിക്കും

ജെയ്‌ഷെ മുഹമ്മദിന് പുതിയ വനിതാ വിഭാഗം ; ‘ജമാഅത്ത്-ഉൽ-മോമിനാത്ത്’! ഓപ്പറേഷൻ സിന്ദൂറിൽ ഭർത്താവ് കൊല്ലപ്പെട്ട മസൂദ് അസറിന്റെ സഹോദരി നയിക്കും

ഇസ്ലാമാബാദ് : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് പുതിയ വനിതാ വിഭാഗം ആരംഭിക്കുന്നു. തങ്ങളുടെ ആദ്യ വനിതാ വിഭാഗത്തിന് 'ജമാഅത്ത്-ഉൽ-മോമിനാത്ത്' എന്ന് പേര് നൽകിയതായി ...

സ്വകാര്യ നിമിഷങ്ങൾ മാത്രമല്ല,സംഭാഷണങ്ങൾ പോലും ചോർത്തും; ജനങ്ങൾക്ക് ‘കരുതലുമായി’ പാകിസ്താൻ

സ്വകാര്യ നിമിഷങ്ങൾ മാത്രമല്ല,സംഭാഷണങ്ങൾ പോലും ചോർത്തും; ജനങ്ങൾക്ക് ‘കരുതലുമായി’ പാകിസ്താൻ

പാകിസ്താനിൽ സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും വരെ ചോർത്തപ്പെടുന്നുണ്ടെന്ന് വിവരം. രാജ്യത്തെ ഭൂരിപക്ഷംപേരും ഇത്തരം നിരീക്ഷണത്തിനുകീഴെയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനങ്ങളാണ് പാകിസ്താൻ ഉപയോഗിക്കുന്നത്. ...

ഔറംഗസേബിന്റെ കാലത്തല്ലാതെ ഇന്ത്യയിൽ ഒരിക്കലും ഐക്യം ഉണ്ടായിട്ടില്ല ; ഇന്ത്യയ്ക്കെതിരെ എല്ലാ പാകിസ്താനികളും എപ്പോഴും ഒറ്റക്കെട്ടാണെന്ന് ഖ്വാജ ആസിഫ്

ഔറംഗസേബിന്റെ കാലത്തല്ലാതെ ഇന്ത്യയിൽ ഒരിക്കലും ഐക്യം ഉണ്ടായിട്ടില്ല ; ഇന്ത്യയ്ക്കെതിരെ എല്ലാ പാകിസ്താനികളും എപ്പോഴും ഒറ്റക്കെട്ടാണെന്ന് ഖ്വാജ ആസിഫ്

ഇസ്ലാമാബാദ് : ഇന്ത്യ ഒരിക്കലും ഐക്യത്തോടെ നിന്നിട്ടില്ലെന്ന പരാമർശവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനി ടെലിവിഷൻ ചാനൽ ആയ സമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ...

പാകിസ്താൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം ; ലെഫ്റ്റനന്റ് കേണൽ ഉൾപ്പടെ 11 പാക് സൈനികർ കൊല്ലപ്പെട്ടു ; പിന്നിൽ തെഹ്രീക്-ഇ-താലിബാൻ

പാകിസ്താൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം ; ലെഫ്റ്റനന്റ് കേണൽ ഉൾപ്പടെ 11 പാക് സൈനികർ കൊല്ലപ്പെട്ടു ; പിന്നിൽ തെഹ്രീക്-ഇ-താലിബാൻ

ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപമാണ് ആക്രമണം നടന്നത്. പാകിസ്താൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് ...

Page 5 of 59 1 4 5 6 59

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist