ഭൂകമ്പം മുതലെടുത്ത് പാകിസ്താൻ കുറ്റവാളികൾ ; ജയിൽ ഒഴിപ്പിക്കലിനിടെ ഓടി രക്ഷപ്പെട്ടത് 216 തടവുകാർ
ഇസ്ലാമാബാദ് : ഞായറാഴ്ച മുതൽ പാകിസ്താനിലെ പല മേഖലകളിലും ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഈ പ്രകൃതിദുരന്തത്തെ ചില കുറ്റവാളികൾ മുതലെടുത്തതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് ...