petrol

കേന്ദ്ര സർക്കാർ ഇന്ധന വിലവർദ്ധനവ് പിടിച്ചു നിർത്തിയിട്ട് 10 മാസം; കേരളത്തിൽ അയൽ സംസ്ഥാനങ്ങളേക്കാൾ 12 രൂപ കൂടുതൽ; ശനിയാഴ്ച മുതൽ 14 രൂപയുടെ വില വ്യത്യാസം

തിരുവനന്തപുരം: 2022 മെയ് മാസത്തിലാണ് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചത്. ഇതിന് ശേഷം രാജ്യത്ത് എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചിട്ടില്ല. കേന്ദ്ര ...

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനമനുസരിച്ച് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും. സാമൂഹിക സുരക്ഷാ ഫണ്ടിന്റെയും ഇന്ധന സെസിന്റെയും പേരിലാണ് വിലക്കയറ്റം. പെട്രോളിനും ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാകിസ്താനിൽ പെട്രോൾ വില 300 കടക്കും

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പാകിസ്താനിൽ ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കുന്നു. ഫെബ്രുവരി 16 മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ വീതം വർദ്ധിപ്പിക്കാൻ പാക് ...

ഹൈക്കോടതി ജഡ്ജിയുടെ കാറിൽ പെട്രോൾ അടിച്ച പമ്പ് പൂട്ടിച്ചു; 50 ലിറ്റർ ടാങ്കിൽ 57 ലിറ്റർ പെട്രോളെന്ന് ജഡ്ജി

ഭോപ്പാൽ: മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലെ 50 ലിറ്റർ ടാങ്കിൽ 57 ലിറ്റർ പെട്രോൾ അടിച്ച പെട്രോൾ പമ്പ് അടപ്പിച്ചു. ജബൽപൂരിലെ സിറ്റി ഫ്യുവൽസ് എന്ന പമ്പാണ് ...

ജനദ്രോഹബജറ്റ്; പ്രതിഷേധം ശക്തമാക്കി യുവമോർച്ച; നിയമസഭയ്ക്ക് മുൻപിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ചു; ധനമന്ത്രിയുടെ മാജിക് കണ്ട് ജനങ്ങൾ ഞെട്ടിയെന്ന് പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം: പിണറായി സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. നിയമസഭയ്ക്ക് മുൻപിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ ...

പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ട്; കേരളത്തിൽ മാത്രം വിലകൂടുന്നത് തിരിച്ചടിയാകുമെന്ന് ഇ.പി.ജയരാജൻ

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അയൽസംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ...

പാകിസ്താനിൽ പെട്രോളിനും ഡീസലിനും തീവില; ഒറ്റയടിക്ക് സർക്കാർ കൂട്ടിയത് 35 രൂപ; ലിറ്ററിന് 250 നോട് അടുക്കുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ധന വില ഒറ്റയടിക്ക് വർദ്ധിപ്പിച്ച് സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപയാണ് ഉയർത്തിയത്. കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിലാണ് ഇന്ധന വിലയും കുത്തനെ ...

ഒപ്പം നൃത്തം ചെയ്യേണ്ടെന്ന് പറഞ്ഞതിന്റെ പക; 10 വയസുകാരിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

പട്‌ന : പത്ത് വയസുകാരിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ബീഹാറിലെ വൈശാലിയിലാണ് സംഭവം. പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ...

‘പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ തയ്യാർ; പെട്രോൾ, ഡീസൽ, മദ്യം എന്നിവയിലെ നികുതി കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ചില സംസ്ഥാനങ്ങളാണ് തടസ്സം നിൽക്കുന്നതെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി കേന്ദ്ര മന്ത്രി. സംസ്ഥാന സർക്കാരുകളാണ് ഇതിനെ എതിർക്കുന്നതെന്ന് പെട്രോളിയം, പ്രകൃതി ...

കേരളത്തിലേതിൽ നിന്നും പെട്രോളിനും ഡീസലിനും 11 രൂപ വരെ വിലക്കുറവ്; കാസർകോട്, കണ്ണൂർ അതിർത്തികളിൽ നിന്നും മലയാളികൾ ഇന്ധനം നിറയ്ക്കാൻ കൂട്ടത്തോടെ മാഹി, കർണാടക അതിർത്തികളിലേക്ക്

കാസർകോട്: കർണാടകയിലും മാഹിയിലും കേരളത്തിലേതിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് ദേശീയപാത 66ലെ കേരള പെട്രോൾ പമ്പുകളുടെ ബിസിനസ്സിനെ സാരമായി ബാധിക്കുന്നു. കേന്ദ്ര സർക്കാർ ...

ആനയെ ടയറിൽ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസ്; പ്രതികളായ റെയ്മണ്ടും പ്രസാദും പിടിയിൽ, റിക്കിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതം, ഏഴ് വർഷം തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തമിഴ്നാട്

നീലഗിരി: ആനയെ ടയറിൽ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്. കെട്ടിടം ഉടമസ്ഥനായ പ്രസാദ്, ...

കൊടും ക്രൂരത വീണ്ടും; പിടിയാനയെ ടയറിൽ പെട്രോളൊഴിച്ച് തീ കൊളുത്തി എറിഞ്ഞ് കൊന്നു

നീലഗിരി: മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേര്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിഞ്ഞു കൊന്നു. ഗൂഡല്ലൂർ മസിനഗുഡിയിലാണ് സംഭവം. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist