ഇനിയൊരു കളിയും നടക്കില്ല, നിരോധിച്ചത് 7 ലക്ഷത്തോളം സിം കാര്‍ഡുകള്‍, 59,000 വാട്‌സാപ് അക്കൗണ്ടുകള്‍; പിന്നിലെ കാരണം ഇങ്ങനെ
രാജ്യത്തൊട്ടാകെ ആയിരത്തി എഴുന്നൂറിലധികം സ്‌കൈപ് ഐഡികളും 59,000 വാട്‌സാപ് അക്കൗണ്ടുകളും ബ്ലോക് ചെയ്‌തെന്ന് അറിയിച്ച് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. സൈബര്‍ തട്ടിപ്പിനായി ...