‘വിഘ്‌നങ്ങളെല്ലാം മാറ്റി തരണേ വിനായകാ’; പിണറായി വിജയനായി ചക്കുവള്ളി ക്ഷേത്രത്തിൽ ഗണപതി ഹോമം
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ക്ഷേത്രത്തിൽ ഗണപതി ഹോമം. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിക്കായി ഗണപതി ഹോമം നടത്തിയത്. 60 രൂപാ അടച്ചാണ് ഹോമം നടത്തിയത്. ...
























