മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുത്, അല്ലെങ്കിൽ ഇങ്ങനെ മണ്ടൻ കളിച്ച് ജനങ്ങളെ പറ്റിക്കരുത്; കണക്കുകൾ നിരത്തി വി മുരളീധരൻ
തിരുവനന്തപുരം : നാഷണൽ പെൻഷൻ സ്‌കീമിൽ കേരളത്തിന് നൽകേണ്ട പണം മുഴുവൻ കേന്ദ്രം നൽകിക്കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന മുഖ്യമന്ത്രി നിരവധി കണക്കുകൾ ജനങ്ങളുടെ മുന്നിൽ ...

























