“മാർച്ച് അവസാനം വരെ തീയേറ്ററുകൾ ഒഴിവാക്കുക ” : വിവാഹം പോലുള്ളവ ലളിതമായി ആഘോഷിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി
സിനിമ, നാടകങ്ങൾ എന്നീ ആളുകൾ കൂട്ടം കൂടുന്ന കലാപരിപാടികൾ ഈ മാസം അവസാനം വരെ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്നത് കണക്കിലെടുത്താണിത്. വിദ്യാഭ്യാസ ...










