“ഒറ്റ ചോദ്യത്തിനും കൃത്യമായ മറുപടിയില്ല, മുഖ്യമന്ത്രി രക്തസാക്ഷി ചമയുകയാണ്” : പിണറായി വിജയനിൽ നിന്ന് ഉയരുന്നത് നിലവിളിയുടെ സ്വരമെന്ന് രമേശ് ചെന്നിത്തല
സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട ഒറ്റ ചോദ്യത്തിനും മുഖ്യമന്ത്രി പിണറായി വിജയന് കൃത്യമായ മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എന്ത് ചോദിച്ചാലും പറയാനുള്ളത് കോവിഡിന്റെ ന്യായമാണ്. "കോവിഡ് പ്രതിരോധത്തിന് യുഡിഎഫിന്റെ ...